രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Posted by

“നീ ഇങ്ങനെ പിടിച്ചു ഞെക്കിയാൽ ഞാൻ എങ്ങനെ അഴിക്കാനാ..”
എന്റെ കെട്ടിപ്പിടുത്തം ഓർത്തു മഞ്ജുസ് ചിരിച്ചു .

“ഓ..സോറി സോറി ”
ഞാൻ പയ്യെ ചിരിച്ചുകൊണ്ട് അവളുടെ വാദം ശരിവെച്ചു . പിന്നെ മഞ്ജുസിനെ വിട്ടുമാറികൊണ്ട് എന്റെ ഷർട്ട് അഴിക്കാൻ തുടങ്ങി .

“ഹ്മ്മ് ഹ്മ്മ്..വേഗം വേഗം…നോക്കി ഇരിക്കല്ലേ ”
ഞാൻ അവള് എന്നെ നോക്കി ഇരിക്കുന്നത് കണ്ടു ധൃതികൂട്ടി .

“എനിക്കെന്തോ ഒരു ..ഇത് …”
മഞ്ജുസ് എന്നെ നോക്കി കൊഞ്ചി .

“ഓഹ്‌…വേണ്ടെങ്കിൽ വേണ്ട ..എനിക്ക് അത്ര ആവശ്യം ഒന്നും ഇല്ല…”
ഞാൻ അവളുടെ പോസ് കണ്ടു ഷർട്ട് അഴിക്കുന്ന പരിപാടി നിർത്തിവെച്ചു .

“പോടാ …അങ്ങനെ ഞാൻ പറഞ്ഞില്ല ”
എന്റെ മറുപടി കേട്ട് മഞ്ജുസ് ചൂടായി .

“അതേയ്…നീ മാത്രം അങ്ങനെ വല്യ ആളാവണ്ട . ഒടുക്കത്തെ പൂതി ആണേലും അത് സമ്മതിക്കാൻ മടിയാണല്ലോ ”
ഞാൻ ഷർട്ട് ഊരി കട്ടിലിന്റെ ക്രാസിയിലേക്കിട്ടുകൊണ്ട് അവളെ നോക്കി നെഞ്ചുഴിഞ്ഞു .

“ഒരു മടിയും ഇല്ല . അല്ലേൽ തന്നെ നിന്റെ അടുത്ത് …ഹ്മ്മ് കൊള്ളാം ”
മഞ്ജുസ് അർഥം വെച്ച് പറഞ്ഞു ചിരിച്ചു .പിന്നെ ചന്തി നിരക്കികൊണ്ട് ബെഡിൽ നിന്നും താഴേക്കിറങ്ങി.

“ഓഹോ..ആദ്യം ഒന്നും അങ്ങനെ അല്ലാരുന്നല്ലോ ? എന്താരുന്നു പോസ് ”
ഞാൻ മഞ്ജുസിന്റെ പഴയ കാലം ഓർത്തു .

“അത് പിന്നെ അന്ന് നീ സ്റുഡന്റും ഞാൻ ടീച്ചറും അല്ലെ . എല്ലാത്തിനും ഒരു ലിമിറ് ഒകെ വേണല്ലോ ”
മഞ്ജുസ് സ്വല്പം നാണം അഭിനയിച്ചു പറഞ്ഞു .

“ഓഹോ…അപ്പൊ സ്റ്റുഡന്റിനെ കൂട്ടി ഊട്ടിക്ക് പോയി ..ഡിങ്കോൾഫി നടത്തിയതോ ?”
ഞാൻ അവളുടെ നാണം കണ്ടു ഗൗരവത്തിൽ തിരക്കി.

“ആ ടൈമില് ഞാൻ റിസൈൻ ചെയ്തുന്നു വിചാരിച്ചോ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നെ നോക്കി .

“ഓഹോ…അപ്പൊ കോളേജ് ടൂർ പോയ ടൈമില് രാത്രി ഞാൻ വിളിച്ചപ്പോ ഇറങ്ങിവന്നതോ ?”
ഞാൻ വീണ്ടും ചിരിയോടുകൂടി തന്നെ ചോദിച്ചു .

“അത് നീ എന്നെ പറ്റിച്ചതല്ലേ …പിന്നെ ശല്യം കൂടിയപ്പോ ..”
മഞ്ജുസ് ഒന്ന് പറഞ്ഞു നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *