രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Posted by

“ആഹ്..ആണെന്ന് വെച്ചോ . അതൊക്കെ പോട്ടെ നിനക്കെന്താ പെട്ടെന്ന് ഒരിളക്കം ”
ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ചിരിച്ചു .

“ചുമ്മാ …ഒരു രസം ”
അവളെന്നെ നോക്കി ചിരിച്ചു .

“ചുമ്മാ ഒന്നും അല്ല …അവിടെ ഇപ്പൊ നനഞ്ഞിണ്ടാവും ”
ഞാൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു മഞ്ജുസിന്റെ ചന്തികുടങ്ങളിൽ എന്റെ വലതു കൈ കൊണ്ട് പയ്യെ ഞെക്കി .

“സ്സ് ..”
എന്റെ കൈ അവിടെ പതിഞ്ഞതും മഞ്ജുസ് ഒന്ന് എരിവ് വലിച്ചു .

” സത്യം പറയെടി .നല്ല മൂഡ് ഇല്ലേ ? നിന്റെ ചൂട് എനിക്ക് കിട്ടുന്നുണ്ട് ”
ഞാൻ അവളെ കെട്ടിവരിഞ്ഞുകൊണ്ട് ചിരിച്ചു . അതിനു അവള് പ്രേത്യേകിച്ചു മറുപടി ഒന്നും പറഞ്ഞില്ല .

“നോക്കണോ ? മക്കള് എണീക്കുന്നതിനു മുൻപ് വേണെങ്കിൽ ഒന്ന് ആവാടി ”
ഞാൻ അവളുടെ ചന്തിയിൽ ഒന്നുടെ തഴുകികൊണ്ട് ചോദിച്ചു .

“കൊളം ആവോ ? ഇവിടെ വെച്ച്…”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

“ഓ പിന്നെ ..അല്ലെങ്കിൽ നിന്റെ വീട്ടില് വന്നാൽ നമ്മള് സിനിമ കാണൽ ആണല്ലോ ”
അവളുടെ ടെൻഷൻ ഓർത്തു ഞാൻ ചിരിച്ചു .

“ന്നാലും …അമ്മയെങ്ങാനും വിളിച്ചാലോ ?”
മഞ്ജുസ് വീണ്ടും സംശയിച്ചു .

“അത്ര പേടി ആണെങ്കിൽ നീ പോ …ചെല്ല് ..ഞാൻ ഒന്ന് ഉറങ്ങട്ടെ ”
ഞാൻ തീർത്തു പറഞ്ഞുകൊണ്ട് അവളിലെ പിടിവിട്ടു .

“ഡാ ..അങ്ങനെ ഒന്നും ഇല്ല …”
എന്റെ പെരുമാറ്റം കണ്ടതും മഞ്ജു പ്ളേറ്റ് മറിച്ചു.

“എന്നാപ്പിന്നെ ചെലക്കരുത്…”
ഞാൻ ബെഡിൽ എഴുന്നേറ്റിരുന്നു അവളെ നോക്കി പല്ലിറുമ്മി . അതിനു മഞ്ജുസ് ഒന്നും മിണ്ടാതെ നഖം കടിച്ചിരുന്നു .

“കുറ്റി ഒകെ ഇട്ടതല്ലേ ?”
അവളുടെ നഖം കടിക്കുന്ന കൈ പിടിച്ചു വെച്ചുകൊണ്ട് ഞാൻ പുരികം ഇളക്കി .

“ഹ്മ്മ്…”
അതിനു മഞ്ജുസ് പയ്യെ മൂളി .

“എന്നാപ്പിന്നെ നോക്കുവല്ലേ ..? ഏട്ടന്റെ മഞ്ജുസ് ഇങ്ങുവന്നെ ”
ഞാൻ ഒന്ന് കൊഞ്ചിക്കൊണ്ട് അവളെ എന്നിലേക്ക് ‌വലിച്ചടുപ്പിച്ചു .

“അയ്യടാ ഒരു ഏട്ടൻ …”
സ്വയം ചിരിച്ചുകൊണ്ട് അവളെന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ചു.

“വെച്ചു താമസിപ്പിക്കാതെ അഴിക്കെടി..”
ഞാനവളെ കെട്ടിവരിഞ്ഞുകൊണ്ട് പല്ലിറുമ്മി .

Leave a Reply

Your email address will not be published. Required fields are marked *