പകൽമാന്യ 4 [Sukimon]

Posted by

പകൽമാന്യ 4

PakalManya Part 4 | Author : SukimonPrevious Part

 

അന്ന് വയികുന്നേരം കോളേജ് വിട്ടു വരുമ്പോൾ അവനെ കാത്ത്‌ രാവിലെ നിന്ന അതെ പറമ്പിൽ വിജേഷും സിജോയും നിൽക്കുന്നുണ്ടായിരുന്നു
അവരെ കണ്ടതും അരുണിന്റെ മനസ്സിൽ ചെറിയ പേടിയും സംശയങ്ങളും നിഴലിച്ചു.’ഇവർ എന്താ ഇവിടെ? എന്നെ തട്ടാൻ വല്ലോം ആണോ? ഇവന്മാരുടെ കാമകേളികൾ പുറത്ത് ആകാതിരിക്കാൻ ഇവന്മാർ എന്തും ചെയ്യും’അരുൺ മനസ്സിൽ പറഞ്ഞു

അവൻ റോഡിന്റെ രണ്ട് അറ്റത്തേക്കും ഒന്നു കണ്ണോടിച്ചു നോക്കി
‘ഉം റോഡിൽ അവിടെയും ഇവിടെയും ഒക്കെ ആൾ നിപ്പുണ്ട്’

അവനു ചെറിയ ഒരു ആശ്വാസം തോന്നി ആളുനിക്കുന്ന കാരണം അവര് കയ്യാങ്കളി ഒന്നും കാണിക്കില്ല അരുൺ ആ ഒരു ആശ്വാസത്തിൽ മുന്നോട്ട് നീങ്ങി
അരുണെ കണ്ടതും വിജേഷ് ചാടി എഴുനേറ്റ് ഓടി അവന്റെ അടുത്തേക്ക് വന്നു അരുൺ ചെറുതായി ഒന്നു പേടിച്ചു എന്നിട്ട് അരുണിന്റെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു

“ഡാ! അരുണേ നി ആ ദൃശ്യങ്ങൾ ഇങ് താ അത് ആരേലും കണ്ടാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല എന്റെ മോൾ അനാഥ ആയി പോകും നി എന്നെ രെക്ഷിക്കെടാ”
കണ്ണീരോടെ വിജേഷ് കൈകൂപ്പി അരുണിനോട് അപേക്ഷിച്ചു വിജേഷിന്റെ ആ കണ്ണീരിനു മുന്നിൽ ഒരു നിമിഷം അവൻ ഒന്നു പതറി എങ്കിലും മുൻപത്തെ അനുഭവം കണക്കിലെടുത്തിട്ടും തന്റെ സുരക്ഷയോർത്തിട്ടും ആ കണ്ണീർ അവനു കണ്ടില്ല എന്ന് നടിക്കാനേ സാധിച്ചുള്ളൂ.

“വിജേഷേട്ടാ! ഞാൻ അത് ആരെയും കാണിക്കില്ല, തത്കാലം അത് എന്റെ കയ്യിൽ ഇരിക്കട്ടെ ഒരു ഉറപ്പിന് നിങ്ങളെ എനിക്ക് ഇപ്പോൾ വിശ്വാസം ഇല്ല അത്കൊണ്ട് ഞാൻ അത് സൂക്ഷിച്ചോളാം”

വിജേഷ് വീണ്ടും കരഞ് കാലുപിടിക്കാൻ തുടങ്ങി, ഇത് കണ്ടിട്ട് സിജോയ്ക്ക് ദേഷ്യം വന്നു

“എടാ! വിജു നി എന്താ ഈ കാണിക്കുന്നേ നി അങ്ങോട്ട് മാറി നിക്ക് ഈ മൈരനോട് ഞാൻ ചോദിക്കാം ചോദിക്കണ്ടപോലെ ചോദിച്ചാൽ ഇവനല്ല ഇവന്റെ അപ്പാപ്പൻ വരെ സാധനം തരും”
സിജോടെ ചൊറിയുന്ന dialogue കേട്ടപ്പോൾ അരുണിന് കുരുപൊട്ടി

“ഫാ.. മൈരേ നി അല്ല നിന്റെ തന്ത ചോദിച്ചാലും എന്റെ മറുപടി ഇത് തന്നെ ആയിരിക്കുമെടാ”

സിജോ ദേഷ്യത്തോടെ
“നി എന്ത് പറഞ്ഞെട നാറി”

“നി പോടാ മൈരേ”
അരുൺ തിരിച്ചു ശക്തമായി പ്രതികരിച്ചു

Leave a Reply

Your email address will not be published.