തേൻ കാട്ടിലെ ബംഗ്ലാവ് 3 [Viralmanjadi]

Posted by

“സാറെ… അത്… ”
എനിക്ക് എന്താ… മറുപടി പറയണ്ടേ എന്നറിയതായി.

“അത്തരം…കുസൃതികൾ…ഒക്കെ…എനിക്ക്.. ഇഷ്ടാ.. ”

അയാളുടെ വാക്കുകൾ എനിക്ക് സന്തോഷം ഏകി.

“ആണോ…”

“ഹ്മ്മ്…അല്ല…ചോദിക്കാൻ… വിട്ടു പോയി…നിനക്കിപ്പോ… എത്ര വയസുണ്ട് പെണ്ണെ…? ”

“25”

“ലാലിച്ചൻ… പറഞ്ഞു.. നിന്റെ.. കെട്ട്യോൻ..നിന്നെ… ഇട്ടിട്ടു… പോയന്ന്… അതെന്തിനാ…? ”

“സത്യം.. പറഞ്ഞാൽ..അത് . ഞാൻ… ”

“ഹാ.. നീ… പറ..പെണ്ണെ.. ”

“ഞാൻ… കുറച്ചു.. കുറുമ്പ് … കട്ടി … അത്…കെട്ടിയോൻ.. ഇഷ്‍ടമായില്ല… അങ്ങേരു… പിള്ളേരേം കൂട്ടി..ഇറങ്ങി.. പോയി.. ”

ഞാൻ നാണത്തോടെ ആണ് പറഞ്ഞത് ആൾക്ക് കാര്യം മനസിലായി. സാർ ഒന്നു ചിരിച്ചു.

“ആരുടെ…അടുത്താ… നീ… കുറുമ്പ് … കാട്ടിയെ… ”

“അത്… സാറെ… ”

“നാണികണ്ട പെണ്ണെ നീ പറഞ്ഞോ ”

“എന്റെ… കെട്ട്യോന്റെ അനിയന്റെ അടുത്ത്.. ”

അതു കേട്ടു സാർ ചിരിച്ചു കൂടെ എനിക്കും ചിരി വന്നു.

“ആഹാ… നീ.. കോള്ളാലോടി… പെണ്ണെ.. ”
എനിക്ക് നാണം വന്നു.

“അതു കഴിഞ്ഞു.. നീ എവിടെ ആയിരുന്നു.. ”

“വേറെ…എവിടെ… എന്റെ…കെട്ട്യോന്റെ അനിയൻ… സിബിചായന്റെ… കൂടെ..തന്നെ ”

“ആഹാ… അതു കലക്കി.. ”

“ഈയിടെ ..അവനു ഗൾഫിൽ പോകാൻ ഒരു അവസരം കിട്ടി കൊച്ചു ചെറുക്കൻ അല്ലെ പോയി രക്ഷ പെടട്ടെ എന്ന് കരുതി.. ഞാൻ.. അവിടുന്ന് ഇറങ്ങി.. ”

“ഹ്മ്മ് ”

“പിന്നെ… ലാലിച്ചനാ… ഇവിടുത്തെ കാര്യം… ഒക്കെ.. എന്നോട്.. പറഞ്ഞത്… കേട്ടപ്പോ.. എനിക്ക് ഇഷ്ട്ടം…. തോന്നി.. ഞാനിങ്ങു വന്നു.. ”

“എന്തായാലും.. ആ.. തീരുമാനം… നന്നായി ”

“ഹ്മ്മ് ”

Leave a Reply

Your email address will not be published. Required fields are marked *