തേൻ കാട്ടിലെ ബംഗ്ലാവ് 3 [Viralmanjadi]

Posted by

തേൻ | കാട്ടിലെ ബംഗ്ലാവ് 3

Kaatile Banglavu Part 3 | Author : Viralmanjadi | Previous part

(കഥയുടെ ഒന്നും രണ്ടും ഭാഗങ്ങളിൽ ചെറിയ പിഴവുകൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അതൊക്ക തിരുത്തി ആണ് ഈ മൂന്നാം ഭാഗം എഴുതിയിരിക്കുന്നത്)വാതിലിൽ മുട്ടുന്ന ശബ്ദം കെട്ടിട്ടാണ് ഞാൻ രാവിലെ ഉണർന്നത്… ഞാൻ കണ്ണൊന്നു തിരുമി എഴുനേറ്റ് വാതിൽ തുറന്നു.

“ഹാ… കൈമളേട്ടൻ… ആരുന്നോ… ആഹാ… രാവിലേ… തന്നെ… പോകാൻ…ഒരുങ്ങി… ഇറങ്ങിയോ? ”

അങ്ങേരുടെ മുഖത്തു ഒരു പരിഭ്രമം ഞാൻ കണ്ടു.

“ഇന്നു പോക്കു നടക്കില്ല മോളെ.. സാറിന് നല്ല പനിയായിട്ടു കിടക്കുവാ… ”

“അയ്യോ.. പനിയാണോ? . എപ്പോഴാ.. തുടങ്ങിയെ.? .. ”

“രാവിലെ.. തുടങ്ങിയതാ… ആളു… ഇപ്പോഴും എഴുനേറ്റാട്ടില്ല…രാത്രി കിടന്ന കിടപ്പാ. ”

“അയ്യോ.. ഇനി ഇപ്പൊ… എന്തു ചെയ്യും… കൈമളേട്ടാ? ”

“മോള്… സാറിന്.. ഒരു..കാപ്പി ഉണ്ടാക്കി കൊടുക്ക് ഞാൻ പോയി ഡോക്ടറെ വിളിച്ചോണ്ട് വരാം ”

“അതിനു … ഡോക്ടറെ വിളിക്കാൻ… ടൗണിൽ.. പോകണ്ടേ… ”

“ആ… പോകണം… ഞാനിപ്പോ… ഇറങ്ങാൻ പോകുവാ… മോളൊന്നു സാറിനെ നോക്കിയേക്കണേ… ”

“ഹ്മ്മ്… നോക്കിയേക്കാം… കൈമളേട്ടൻ വേഗം പോയി ഡോക്ടറെ കൂട്ടികൊണ്ട് വാ… ”

“ശെരി മോളെ ”

അയാൾ നടന്നു വാതിൽ തുറന്നു വെളിയിലേക്ക് പോയി.

ഞാൻ സാറിന്റെ മുറിയിലേക്ക് കയറി ചെന്നു .
പുതച്ചു മൂടി ബെഡിൽ കിടക്കുവരുന്നു മേജർ സാർ.

“ഇപ്പൊ… എങ്ങനെയുണ്ട് സാർ.. ”
ഞാൻ അയാളുടെ നെറ്റിയിൽ കൈ വച്ചു നോക്കി…

“ഹ്മ്മ്… കുഴപ്പമില്ല ”
അയാൾ പതറിയ ശബ്ദത്തിൽ മറുപടി പറഞ്ഞു.

“ഞാൻ പോയി സാറിന് ഒരു കാപ്പി ഇട്ടോണ്ട് വരാം . ”

“ഹ്മ്മ് ”

Leave a Reply

Your email address will not be published.