രണ്ടാം ഭാര്യ 12 [Amal] [Climax]

Posted by

രണ്ടാം ഭാര്യ 12

Randam Bharya Part 12 | Author : AmalPrevious Parts

 

ആൻറ്റി- എടാ പിന്നെ അവനു വേറെ ജോലിയൊക്കെ കിട്ടി പോയതിനു ശേഷം അവൻ എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. പിന്നെ ഞാനും അവനിൽ നിന്നും രക്ഷപെട്ടു എന്നു കരുതി അവനെ ഫോണിൽ വിളിക്കുവാനും തുനിഞ്ഞില്ല. അങ്ങനെ അതോടെ എൻറ്റെ ആ വഴിവിട്ട ജീവിതം അവസാനിച്ചു.
ലിജോ- എൻറ്റെ ആൻറി ഞാൻ അപ്പോൾ ഒക്കെ ആൻറിയുടെ കൂടെ നടന്നിട്ട് ഒന്ന് എന്നെ പ്രേമിക്കാൻ തോന്നിയില്ലല്ലോ.
ആൻറ്റി- എടാ അന്നും ഇന്നും എൻറെ ഒരു സ്വന്തം അനിയൻ ആയിട്ടാണ് ഞാൻ നിന്നെ കണ്ടിട്ടുള്ളു.
ജിൽസ- ഏട്ടാ ആൻറ്റി ഇത് എന്നോട് പറഞ്ഞപ്പോൾ ഏട്ടൻ ഇപ്പോൾ പറഞ്ഞതു പോലെ തന്നെ ഞാനും മനസ്സിൽ വിചാരിച്ചു, ഈ ആൻറിക്ക് ലിജോ ഏട്ടനെ പ്രേമിച്ചാൽ മതിയായിരുന്നു എന്ന്.
ആൻറ്റി- എടീ ഞാൻ ഇവനെ പ്രേമിച്ചിരുന്നു എങ്കിൽ ഇപ്പോൾ നിനക്ക് ഇവനെ കിട്ടും ആയിരുന്നോ.
ജിൽസ- അത് ആൻറി പറഞ്ഞതു ശരി തന്നെ ആണ്. എനിക്ക് ഒരിക്കലും ഇതു പോലത്തെ നല്ല സ്നേഹമുള്ള ഒരു ഏട്ടന് കിട്ടുകയില്ല ഇരുന്നു.
ആൻറ്റി- എടീ കാര്യമൊക്കെ ശരി തന്നെ ഇങ്ങനെ വർത്തമാനം പറഞ്ഞു നില്ക്കാതെ വേഗം ഊണ് കഴിച്ചു ഉറങ്ങാൻ നോക്കാം. അവനെ രാവിലെ പോകേണ്ടതാണ്. എന്നിട്ട് ഞങ്ങൾ എല്ലാവരും കൂടി ഊണു കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആൻറി എന്നോടു പറഞ്ഞു. എടാ ഷമീർ എന്നെ വിളിച്ചിട്ടുണ്ട് ആയിരുന്നു അന്നു നമ്മൾ പറഞ്ഞ ചുരിദാർ വന്നിട്ടുണ്ട് എന്ന് പറഞ്ഞു. അവൻ വീട്ടിൽ കൊണ്ടുവന്നു തരാം എന്ന് പറഞ്ഞിട്ടുണ്ട് ഞാൻ അവനോട് എന്താണ് പറയേണ്ടത്.
ലിജോ- ആൻറി അവനോടു വീട്ടിൽ കൊണ്ടു വന്നു തരാൻ പറയണം. വീട്ടിൽ കൊണ്ടു വന്നു തരുകയാണെങ്കിൽ ഇട്ടു നോക്കാൻ ബുദ്ധിമുട്ടു ഉണ്ടാവുകയില്ല.
ആൻറ്റി- ശരി എടാ എന്നാൽ ഞാൻ ഷമീർ ഇന്നോട് അങ്ങിനെ പറയാം.
ജിൽസ- ഏട്ടാ ഷമീർ ഒരു നല്ല പയ്യൻ ആണെന്നു തോന്നുന്നു. ഏട്ടനും ഷമീറും തമ്മിൽ ഉള്ള ഫ്രണ്ട്ഷിപ്പ് എന്തോരം നാളുകൾ ആയി.
ലിജോ- എടീ ഞങ്ങൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് ഏകദേശം ഒരു ആറു വർഷത്തിനു മേലിൽ ആയി. പിന്നെ ആൻറ്റി അടുത്ത് ഇരിക്കുന്നതുകൊണ്ട് ആൻറി കേള്ക്കുവാൻ ഞാൻ ഇങ്ങനെ പറഞ്ഞു, ആൻറിയെ ഒരുപാട് ഇഷ്ടമാണ്. ഇതുപോലെത്തെ സ്നേഹമുള്ള ആൻറിയെ നിനക്കു കിട്ടിയത് ഭാഗ്യം ആണെന്ന് ഒക്കെ അവൻ എന്നോട് പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published.