ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Posted by

വില്ല്യമിന്റെയുള്ളിൽ നുരഞ്ഞുപൊങ്ങി.ഗോവിന്ദിന്റെ നിർദ്ദേശപ്രകാരം സെക്യുരിറ്റിക്ക് മുന്തിയ ഇനം കള്ളും വാങ്ങി നൽകി
തനിക്കുള്ള അത്താഴത്തിനായി വില്ല്യം കാത്തിരുന്നു.
*****
കിതപ്പോടെ അയാൾ അവളുടെ മേലേക്ക് വീഴുമ്പോൾ,അവളുടെ വിരലുകൾ അയാളുടെ കഴുത്തിനു മീതെകൂടി സഞ്ചരിച്ചു.ഒരു വന്യമായ ചിരിയോടെ അയാളെ തന്റെ ഇടതു വശത്തേക്ക് കിടത്തി താഴെ ചിതറി കിടന്ന തന്റെ വസ്ത്രങ്ങളും ധരിച്ചു പുറത്തെത്തുമ്പോൾ ഗേറ്റിൽ നിന്നും അല്പം മാറി സ്ട്രീറ്റ് ലൈറ്റിന് താഴെ ആ കാർ പാർക്ക്‌ ചെയ്തിരിക്കുന്നത് അവൾ കണ്ടു.അവൾ കാറിനെ ലക്ഷ്യമാക്കി നടക്കുമ്പോൾ അകത്തു ബെഡ് ഷീറ്റ് നനഞ്ഞുതുടങ്ങിയിരുന്നുതുടരും
ആൽബി

Leave a Reply

Your email address will not be published. Required fields are marked *