ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Posted by

“എന്നെ നരകിപ്പിക്കണം എന്ന ലക്ഷ്യം മാത്രമുള്ള അവൾ ഇത്രനാളും അത് ആസ്വദിച്ചു ചെയ്തു.ഇടക്ക് ഒരാശ്വാസം പോലെ ചില മേൽക്കൈ എനിക്ക് കിട്ടിയതൊഴിച്ചാൽ ഞാൻ വെറും സീറോ.പക്ഷെ ഇത്രനാളും
ചിന്തിക്കാതിരുന്ന ഡിവോഴ്സിനെ കുറിച്ച് അവൾ ചിന്തിക്കുകയും,അത്
മൂവ് ചെയ്യുകയും ചെയ്തു.അറിയാൻ കഴിഞ്ഞത് കേസ് ഉടനെ വാദത്തിന് വിളിക്കുമെന്നാ.”

“കാരണം സിംപിൾ.അവൾക്ക് അവനൊപ്പം പൊറുക്കണം.അതിന് നിന്നെ ഒഴിവാക്കണം.അല്ലെങ്കിൽ ഒരു ഗേ ആയ നിന്നോടൊപ്പം മുന്നോട്ട് പോകാൻ അവൾക്ക് കഴിയില്ല,അത്ര തന്നെ.ഇനി നീ വഴങ്ങിയില്ലെങ്കിൽ ചിലപ്പൊ നിന്നെ തീർക്കാൻ പോലും തുനിഞ്ഞെന്നുവരും.

ഒരു കൊച്ചിനെ എങ്കിലും നീയവൾക്ക് കൊടുത്തിരുന്നുവെങ്കിൽ കാര്യങ്ങൾ ഇങ്ങനെ കൈവിട്ടുപോകില്ലായിരുന്നു
ഈ ഞാൻ തന്നെ നിന്നോട് പറഞ്ഞു.
പക്ഷെ ആര് കേൾക്കാൻ.പൂറ് കാണുമ്പോൾ ചെകുത്താൻ കുരിശു കാണുന്നത് പോലെ വിരളിപിടിക്കുന്ന
നിനക്കിത് വേണം.

ഏത് പെണ്ണിനും സ്വന്തം പുരുഷനിൽ അലിഞ്ഞുചേരാനാണിഷ്ട്ടം.പക്ഷെ ഇവിടെയോ…..?ഒരിക്കൽ ഞാൻ നിർബന്ധിച്ചു വിട്ടിട്ട് പോലും ഒന്നും ചെയ്യാതെ തിരികെയെത്തി ബൈ സെക്ഷ്വലായ എന്റെ തുടക്ക് വച്ചിട്ട് ഉറങ്ങിയവനാണ് നീ.
അങ്ങനെയുള്ളപ്പോൾ അവളിങ്ങനെ ആയതിൽ അത്ഭുതമൊന്നുമില്ല”

“ഞാൻ ഇങ്ങനെയൊക്കെയാ.ഇനി
മാറാനും പറ്റില്ല.പക്ഷെ എനിക്കവളെ എന്റെ കാൽക്കീഴിൽ തളച്ചിട്ടെ പറ്റൂ.
ഞാൻ അനുഭവിച്ചതിനു മുഴുവൻ അവളെ അനുഭവിപ്പിച്ചേ മതിയാവൂ.
അതിനൊരു വഴി കാണണം.മുന്നും പിന്നും നോക്കാനില്ല,നഷ്ട്ടപ്പെടാനും.
എന്ത് വേണമെന്നെനിക്കറിയാം.”

“അവളുടെ കാര്യമൊന്നു മാറ്റിവച്ചിട്ട്
ആദ്യം ചെട്ടിയാരുമായിട്ടുള്ള പ്രശ്നം സോൾവ് ചെയ്യാനുള്ള വഴി നോക്ക്. നീ പോയതിന് പിറകെ വന്നിരുന്നു.
ഒരു വിധം സമാധാനിപ്പിച്ചു വിട്ടിട്ടുണ്ട്.
ഒരു ലാസ്റ്റ് ചാൻസ് എന്ന നിലയിൽ ഒരു മാസത്തെ സമയം കൂടി തന്നിട്ടാ പോയത്,അതും ഒടുക്കത്തെ അവസരമായിട്ട്.അതിനുള്ളിലൊന്നും
ചെയ്യാൻ പറ്റിയില്ലെങ്കിൽ……….ഞാൻ നിനക്ക് പറഞ്ഞു തരണ്ടല്ലോ.”

“മോനെ വില്ല്യം……ചെട്ടിയാരുമായുള്ള
ഇടപാടിൽ എന്നെ ഒറ്റക്കങ്ങു കഴുവേറ്റാൻ നോക്കല്ലേ.അതില്
ഞാൻ മാത്രമല്ല,നീയും പങ്കാളിയാ.
നമ്മുക്ക് തുല്യ ഉത്തരവാദിത്വവുമുണ്ട് സൊ അതിനുള്ള പരിഹാരം എന്റെ മാത്രം ബാധ്യതയാക്കിത്തീർക്കാൻ
വല്ലാണ്ടങ്ങു പാട് പെടല്ലേ”ഗോവിന്ദ് അല്പം പുച്ഛം കലർത്തി ചെറിയൊരു ഭീഷണിയുടെ സ്വരത്തിലാണത് പറഞ്ഞത്.

“സൂക്ഷിച്ചു സംസാരിക്ക് ഗോവിന്ദ്. ഇത്രയും നാള് ഒരുമിച്ചു നിന്നിട്ട് ഇപ്പൊ നിന്റെ ഭാഷയിലെന്താ ഇതു വരെ ഇല്ലാത്തൊരു മാറ്റം”അതുവരെ
കണ്ടിട്ടില്ലാത്ത മറ്റൊരു ഗോവിന്ദിനെ കണ്ടപ്പോൾ വില്ല്യം നെറ്റി ചുളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *