രാധിക: “ഇവിടെവരെ വന്നിട്ട് കണ്ടു മാത്രം സുഖിക്കാനോ? ഹം!!! അത് നടക്കൂല.”
സുനിത: ” എന്നാൽ ചെയ്തു സുഖിക്ക്” സുനിത ദേഷ്യം അഭിനയിച്ചു.
:”നീ സമ്മതിക്കോ?” രാധിക തുറന്നടിച്ചു.
സുനിത: “അത് നിന്റെ സ്വന്തം മാമൻ അല്ലെ?” കളിയാക്കുന്ന സ്വരത്തിൽ സുനിത ചോദിച്ചു.
രാധിക:” തല്ക്കാലം ഉള്ളതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാം”
സുനിത: “എടീ കള്ളി! നീ തന്നെ പോയി കളിച്ചു തരാൻ പറ.
അവരുടെ സംസാരം അധികം നീളില്ല എന്ന് എനിക്ക് തോന്നി. കൂടാതെ കാര്യങ്ങൾക്ക് ഒരു സമാധാനം ആയല്ലോ! ഞാൻ വേഗം പുറത്തിറങ്ങി, ചുമച്ചു ശബ്ദം ഉണ്ടാക്കി വീണ്ടും അകത്തേക്ക് വന്നു.
വേഗം ചേച്ചിയുടെ റൂമിന്റെ ഡോർ തുറന്നു സുനിതയും രാധികയും പുറത്തു വന്നു.
രാധികയുടെ മുഖത്തെ നാണം ഞാൻ കണ്ടില്ല എന്ന് നടിച്ചു. സുനിത ഇടംകണ്ണിട്ടു എന്നെ നോക്കി.
അവളുടെ ചുണ്ടിന്റെ കോണിൽ ഒരു കള്ള പുഞ്ചിരി തെളിയുന്നത് ഞാൻ കണ്ടു.
” രാധിക മാമനെ കാണാൻ വന്നതാ. അങ്ങോട്ട് ചെല്ലാത്തതിൽ എല്ലാരും പിണങ്ങി ഇരിക്കുവാ”
“ആണോടീ?” ഞാൻ രാധികയോട് ചോദിച്ചു.
“പിന്നല്ലാതെ! മാമൻ വന്നിട്ട് ഒരാഴ്ചയിൽ കൂടുതൽ ആയില്ലേ? അമ്മക്ക് നല്ല ദേഷ്യം ഉണ്ട്.”
“അയ്യോ! എന്നാൽ ഇന്ന് തന്നെ അങ്ങോട്ട് വരാം. ഇന്ന് സ്പെഷ്യൽ എന്തേലും ഉണ്ടോടീ?”
“ആകെയുള്ള സ്പെഷ്യലാണ് ഈ നിൽക്കുന്ന ഐറ്റം” സുനിത പെട്ടെന്ന് ചാടി വീണു.
രാധിക സുനിതയുടെ ചന്തിയിൽ ഒന്ന് നുള്ളിയത് ഞാൻ കണ്ടില്ല എന്ന് നടിച്ചു
“ഞാൻ ആണോ ശെരിക്കും സ്പെഷ്യൽ?” ആലോചിച്ചു പറഞ്ഞാൽ മതി.” രാധിക ഒരു കള്ള ചിരി ചിരിച്ചു “അത് പോട്ടെ, മാമൻ ഇന്നവിടെ കിടന്നോ. അച്ഛനും സന്തോഷം ആവും.”
ഇത്തവണ, സുനിത രാധികയെ നുള്ളി.
“മാമൻ അവിടെ കിടക്കാനോ? നടക്കുന്നത് വല്ലോം പറയ്” സുനിത മനസ്ഥിതി വ്യക്തമാക്കി.
“അവിടെ തങ്ങിയാൽ എന്താ, ആരേലും പിടിച്ചു മിഴുങ്ങിക്കളയോ?” രാധിക വിടുന്ന മട്ടില്ല.
“മിഴുങ്ങൂല്ല പക്ഷെ”…..സുനിത അർഥം വെച്ച് നിർത്തി.
“ഓ., മാമന്റെ ഇഷ്ടം!” ഞാൻ ദാ പോകുന്നു.,അച്ഛൻ ഒരു അഞ്ചര ആവുമ്പൊ വരും. മാമന് സ്മാൾ അടിക്കണേൽ അച്ഛന് കമ്പനി കൊടുത്താൽ മതി.”