സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 6
Swathiyude Pthivrutha Jeevithathile Maattangal Part 6
Author : Tony | Previous Part
പിറ്റേ ദിവസം ജയരാജ് രാവിലെ വൈകിയാണ് ഉണർന്നത്. എഴുന്നേറ്റു ചുറ്റും നോക്കിയപ്പോൾ താൻ മാത്രമാണ് മുറിയിൽ ഉള്ളു എന്നു മനസിലായി. എന്നിട്ട് ജയരാജ് ഒരു മുണ്ടെടുത്ത് ഉടുത്തിട്ട് കിടപ്പുമുറിയിൽ നിന്ന് വെളിയിലേക്കിറങ്ങി. അടുക്കളയിലോട്ട് ചെന്ന് നോക്കിയപ്പോൾ തന്റെ സ്വപ്നസുന്ദരി അവിടെ ജോലിത്തിരക്കിൽ നിൽക്കുന്നത് കണ്ടു..
ജയരാജ്: ഗുഡ് മോർണിംഗ് സ്വാതീ..
സ്വാതി അയാളെ നോക്കിയെങ്കിലും മറുപടി പറഞ്ഞില്ല.
ജയരാജ്: സോണിയമോൾ സ്കൂളിൽ പോയോ?
സ്വാതി അതെയെന്ന് മൂളി.
ജയരാജ്: ഉം.. ഇന്നലെ.. സംഭവിച്ചത്…
സ്വാതി: (അയാളെ തുടരാൻ അനുവദിക്കാതെ) ജയരാജ് സാർ, അതിനെക്കുറിച്ചിന്നി സംസാരിക്കാൻ എനിക്ക് താല്പര്യമില്ല. ഇന്നലെ നടന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട കാര്യമാണ്..
അതു കേട്ടപ്പോൾ ജയരാജിനു അല്പം ദേഷ്യം വന്നു.
ജയരാജ്: ഓ… എന്നിട്ടിന്നലെ നീ കട്ടിലിൽ കിടന്നു സുഖം കൊണ്ടു വിളിച്ചു കൂവുന്നത് കണ്ടിട്ട് എനിക്ക് അങ്ങനെയല്ലല്ലോ തോന്നിയത്..
സ്വാതി അരിശത്തോടെ അയാളെ നോക്കി. എങ്കിലും അവൾക്ക് തിരിച്ചു എന്തു പറയണമെന്ന് അറിയില്ലായിരുന്നു.
ജയരാജ്: ശെരി, ഞാൻ നിന്നെ ശല്യപ്പെടുത്തുന്നില്ല.. ജോലി നടക്കട്ടെ..
അപ്പോഴും ജയരാജ് അവളുടെ ശരീരം നോക്കുകയായിരുന്നു.. അതിലെ ഓരോ വളവും വടിവുമൊക്കെ അളക്കുകയായിരുന്നു.. 2 കുഞ്ഞുങ്ങളുണ്ടായ ശേഷവും അവൾക്ക് ഈ മാദക ശരീരം നിലനിർത്താൻ എങ്ങനെ കഴിയുന്നു എന്നയാൾ അതിശയിച്ചു.. അവൾക്ക് ദൈവം കനിഞ്ഞു നൽകിയതാണ് ഈ സൗന്ദര്യം.. അയാൾ തന്റെ വയറിലേക്ക് ഒരു മറയുമില്ലാതെ നോക്കുന്നത് കണ്ടപ്പോൾ സ്വാതി സാരിത്തുമ്പ് പിടിച്ചിട്ടത് മറച്ചു..
ജയരാജ് എന്നിട്ടും പോകാതെ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ സ്വാതി അയാളെ ശ്രെദ്ധിക്കാതെ വീണ്ടും അടുക്കള ജോലികൾ തുടർന്നു.. അവളുടെ വടിവൊത്ത ഇടുപ്പ് കണ്ട് സഹിക്കാൻ കഴിയാതെ അയാൾ അവിടെ തൊടാൻ വേണ്ടി അവളുടെ പുറകിലേക്ക് പോയി.. തന്റെ അടുത്തു ജയരാജ് വന്നു നിൽക്കുന്നത് സ്വാതി തിരിച്ചറിഞ്ഞതും അപ്പോൾ അൻഷുൽ പുതിയ വീൽചെയറിൽ അങ്ങോട്ട് ചെന്നതും ഒരുമിച്ചായിരുന്നു..
അൻഷുൽ: സ്വാതീ.. നോക്കിയേ.. ഈ വീൽചെയർ എത്ര നല്ലതാണെന്ന്!.. ഇപ്പോ എനിക്ക് ഈസി ആയി ഇതിൽ കയറിയിരിക്കാൻ പറ്റുന്നുണ്ട്.. ഓടിക്കാനും എളുപ്പമുണ്ട്..
പെട്ടെന്നവൾ അവിടെ നിന്ന് മാറി അൻഷുലിനടുത്തേക്ക് ചെന്നു. ജയരാജും അൻഷുൽ വന്നത് കണ്ടപ്പോൾ അവളിൽ നിന്നും മാറി അടുത്തിരുന്ന ജാറിൽ നിന്നും വെള്ളമെടുത്ത് കുടിക്കാൻ തുടങ്ങി.