രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]

Posted by

ചിരിച്ചു . വാക്സ് ചെയ്തു രോമങ്ങളില്ലാതെ മെഴുകുപോലെ തിളങ്ങുന്ന അവളുടെ കക്ഷം ഞാൻ കൗതുകത്തോടെ നോക്കി . ഒരുപാടു വട്ടം എന്റെ ചുണ്ടുകളും നാക്കും പതിഞ്ഞ മഞ്ജുസിന്റെ ശരീര ഭാഗമാണത് !

“അയ്യടി ..നിന്റെ കക്ഷം നിന്റെ ചൊറിയലല്ലേ എന്റെ പണി ”
അവളുടെ ആവശ്യം കേട്ട് എനിക്ക് ചിരിവന്നു .

“പ്ലീസെഡാ ..ഒന്ന് മാന്തി താ ..”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .

“ഇത് വല്യ ശല്യം ആയല്ലോ ദൈവമേ ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളുടെ അടുത്തേക്ക് വീണ്ടും നീങ്ങി .

“ഒന്ന് വേഗം വാടാ ചെക്കാ..”
എന്റെ സ്ലോ മോഷൻ കണ്ടു മഞ്ജു ചൂടായി .

“വരുവല്ലേ ഇത്..ഇത്ര തിരക്ക് പിടിക്കാൻ നിന്റെ മറ്റേടത്തു ആണോ ചൊറിച്ചില് ”
ഞാൻ അവളെ കളിയാക്കികൊണ്ട് ചിരിച്ചു .

“അവിടേം ഉണ്ടെന്നു വെച്ചോ …”
ഇത്തവണ മഞ്ജുസും എന്റെ കട്ടക്ക് പിടിച്ചു .

“തന്നേ ? എന്നെ ആദ്യം അവിടെ ചൊറിയാം ”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു എന്റെ കൈഅവളുടെ സംഗമ സ്ഥാനത്തെക്ക് നീട്ടി .

“ഡാ ഡാ ..വേണ്ട വേണ്ട …ഞാൻ ചുമ്മാ പറഞ്ഞതാ..”
എന്റെ നീക്കം കണ്ടതും മഞ്ജുസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു എന്നെ നോക്കി കണ്ണുരുട്ടി .

“ആഹ്..അങ്ങനെ വഴിക്ക് വാ …”
അവളുടെ നോട്ടം കണ്ടു ചിരിച്ചുകൊണ്ട് ഞാൻ പയ്യെ പറഞ്ഞു .

“പോടാ…”
അതിനു മറുപടി ആയി മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു . പിന്നെ വലതു കൈ എനിക്കായി പൊക്കിപിടിച്ചു , ഇടം കൈകൊണ്ട് ആദിയെ താങ്ങിപിടിച്ചു മുലയൂട്ടി . ഞാൻ മടിയൊന്നും ഭാവിക്കാതെ വലതുകൈവിരലുകൾ മഞ്ജുസിന്റെ കക്ഷത്തേക്ക് നീട്ടി അവിടെ പയ്യെ ചൊറിഞ്ഞു.

ആ കക്ഷത്തെ വിയർപ്പും നനവും എന്റെ കൈവിരലിൽ ചേരുന്നത് ഞാനറിഞ്ഞുകൊണ്ട് തന്നേ മഞ്ജുസിന്റെ കൈ ഇടുക്കിൽ ചൊറിഞ്ഞു .

“സ്..ആഹ്. ഹ ഹ ”
ഞാൻ ചൊറിയുന്ന ഫീലിൽ മഞ്ജുസ് ഇക്കിളിയെടുത്ത പോലെ ചിരിച്ചു .

“ഇക്കിളി ആക്കല്ലേ പൊട്ടാ …”
ഞാൻ ചൊറിയുന്നത് നോക്കി മഞ്ജുസ് മുരണ്ടു .

ഞാനതു കാര്യമാക്കാതെ അവിടെ ഒന്നുടെ മാന്തിക്കൊടുത്തു കൈ പിൻവലിച്ചു . പിന്നെ ആ കൈവിരലുകൾ ചേർത്ത് പിടിച്ചു പയ്യെ മൂക്കിനോട് ചേർത്തു.

“ഹോ….എന്റമ്മോ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മുഖം ചുളിച്ചു .പിന്നെ കയ്യിലായ വിയർപ്പിന്റെ അംശം പാന്റിൽ തുടച്ചു കളഞ്ഞു .

മഞ്ജുസ് അത് നോക്കി ചിരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *