രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]

Posted by

“ഇല്ല ..എനിക്കെന്റെ ചെക്കനെ കെട്ടിപിടിച്ചു കിടക്കണം …”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നഗ്നമായ പുറത്തു ചുംബിച്ചു .

“എടി ..പൂ ..മോളെ മര്യാദക്ക് എന്നെ വിട്ടോ..”
പറയാൻ വന്നത് പാതി വിഴുങ്ങി പല്ലു ഞെരിച്ചുകൊണ്ട് ഞാൻ അവൾക്കു നേരെ തിരിഞ്ഞു . എന്റെ ദേഷ്യം കണ്ടു മഞ്ജുസ് ഒന്ന് പരുങ്ങിയെങ്കിലും അവള് വേഗം മുഖത്ത് ചിരി വരുത്തി .

“എന്തിനാ ചെക്കാ ഈ ദേഷ്യം …ഞാൻ സോറി പറഞ്ഞില്ലേ ..”
മഞ്ജുസെന്റെ നെഞ്ചിൽ ഇടം കൈവിരലുകൾ പരതികൊണ്ട്‌ എന്നെയൊന്നു സെഡ്യൂസ് ചെയ്യാൻ നോക്കി .

“പ്ലീസ് കണ്ണാ …”
മഞ്ജുസ് എന്നെ നോക്കി കണ്ണിറുക്കി .

“മാറെടി…”
ഞാൻ അത് നോക്കി അസ്വസ്ഥതയോടെ വീണ്ടും മുരണ്ടു .

“ഇല്ല..നീ അടിച്ചാലും ഞാൻ ഇങ്ങനെ തന്നെ കിടക്കും …കാണണോ ?”
മഞ്ജുസ് എന്നെ വെല്ലുവിളിക്കുന്ന മട്ടിൽ പുരികങ്ങൾ ഉയർത്തി .

“തമാശ കള..മാറ് ..”
ഞാൻ ഒന്നുടെ സ്വാരം കടുപ്പിച്ചു പറഞ്ഞുനോക്കി .

“നോ ..അങ്ങനെ വേറെ വേറെ കിടക്കാൻ അല്ല ഞാൻ നിന്റെ കൂടെ കൂടിയത് ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്നെ ഉറ്റുനോക്കി .

“പിന്നെ എന്റെ മോന്ത അടിച്ചു പൊട്ടിക്കാനാണോ പൂറി മോളെ ?”
അപ്പോഴത്തെ ദേഷ്യത്തില് അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത് .

“ഹി ഹി…”
മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു . പിന്നെ ഇനി നെഞ്ചിലേക്ക് മുഖം ചേർത്ത് എന്നെ അള്ളിപ്പിടിച്ചു .

“സോറി കണ്ണാ ….പ്ലീസ് …എന്നോട് ക്ഷമിക്കെടാ..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ ചുംബിച്ചു കിടന്നു . സ്വൽപ്പനേരം ഒന്നും മിണ്ടാതെ അവളെ കിടത്തം തുടർന്നതോടെ എന്റെ ദേഷ്യമൊക്കെ അലിഞ്ഞു !

“ഫോൺ എന്തിയെ?”
ഞാൻ അവളുടെ പുറത്തു തഴുകി പയ്യെ ചോദിച്ചു .

“അതിന്റെ പണി കഴിഞ്ഞു ….രണ്ടു മാസത്തെ സാലറി ഡിം ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു സ്വല്പം ഉയർന്നു എന്നെനോക്കി .

“സാരല്യ പോട്ടെ …നമുക്ക് വേറെ വാങ്ങാം …നീ വേൾഡ് ബാങ്ക് അല്ലെ ”
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് മഞ്ജുസിന്റെ പുറത്തു തട്ടി .

“ഏയ് …അതൊന്നും വേണ്ടെടാ ..പോയത് പോട്ടെ …”
മഞ്ജുസ് നിസാര മട്ടിൽ അത് പറഞ്ഞു എന്റെ ചുണ്ടിൽ പയ്യെമുത്തി . അത്രത്തോളമാണ് അന്ന് സംഭവിച്ചത് . അതൊക്കെ പറഞ്ഞു ഇരുന്നു സ്വല്പ നേരം കൂടി ഞങ്ങൾ തള്ളിനീക്കി . പിന്നെയെപ്പൊഴോ ഉറക്കത്തിലേക്ക് വഴുതിവീണു .

പിറ്റേന്ന് സ്വല്പം വൈകിയാണ് ഞാൻ എണീറ്റത് . എല്ലാ പരിപാടിയും തീർത്തു

Leave a Reply

Your email address will not be published. Required fields are marked *