രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]

Posted by

“പോടീ ..എനിക്ക് നിന്റ ഈ ചിരി കാണുമ്പോഴാ ഓരോന്നൊക്കെ തോന്നണത് ..”
ഞാൻ അവളുടെ ചുണ്ടിൽ ഒന്നുടെ ചുംബിച്ചുകൊണ്ട് പറഞ്ഞു .

“ആണോ ? എന്നെ തല്ക്കാലം ഒകെ അങ്ങട് സഹിച്ചോ ..ഞാനേ നിന്നെയൊന്നു പറ്റിച്ചതാ..”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്റെ ഷഡിക്കുള്ളിൽ നിന്ന് കയ്യെടുത്തു . പിന്നെ എന്റെ ദേഹത്ത് നിന്നും മാറി ബെഡിലേക്ക് മലർന്നു കിടന്നു .

ഒന്ന് മൂത്തു വന്നപ്പോഴേക്കും സുഖം മുറിഞ്ഞ അവസ്ഥയിൽ ഞാനവളെ നോക്കി കണ്ണുരുട്ടി .

“എന്തോന്നാടി മഞ്ജുസേ ..ഇങ്ങനെ ചെയ്യാൻ പാടില്ലാട്ടോ ..”
ഞാൻ അവളെ നോക്കി ചിണുങ്ങി .

“അയ്യോടാ ..എന്താ ഒരു മര്യാദ …”
എന്റെ ചിണുക്കം കണ്ടു അവൾ ചിരിച്ചു .

“നിന്നോട് മര്യാദക്കല്ലാതെ ഞാനെന്നാടി പെരുമാറിയിട്ടുള്ളത് ? അന്ന് ഡിസ്പ്ളേ പൊട്ടിച്ചതിനു നീയെന്റെ മോന്തക്കിട്ട് അടിച്ചപ്പോൾ പോലും ഞാൻ തിരിച്ചൊന്നും ചെയ്തിട്ടില്ലല്ലോ ?”
ഞാൻ സ്വല്പം ദേഷ്യത്തോടെ അവളെ നോക്കി .

“അതിനു താങ്ക്സ് …”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ ദേഹത്തേക്ക് വീണ്ടും ചാഞ്ഞു .

“അതുകൊണ്ടല്ലേ എനിക്ക് നിന്നെ ഇത്ര ഇഷ്ടം .ഭാര്യയെ തല്ലിയിട്ട് ആണത്തം കാണിക്കുന്നവന്മാരെ എനിക്ക് തീരെ ഇഷ്ടല്ല …”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ മുത്തി .

“അപ്പൊ നിനക്ക് ഇതൊക്കെ ആവാം അല്ലെ ? ”
ഞാൻ അവളെ ദേഷ്യത്തോടെ നോക്കി .

“പറ്റി പോണതല്ലേ കവി. നിനക്കെന്നെ അറിയുന്നതല്ലേ …ദേഷ്യം വരുമ്പോ എനിക്ക് പ്രാന്താ ..”
മഞ്ജുസ് സ്വയം ശപിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി .

“എന്ത് മൈര് ആയാലും വേണ്ടില്ല .അതുപോലെ പിള്ളേരെ തല്ലിയാൽ നിനക്കെന്റെ കയ്യിന്നു കിട്ടും..അത് വേറെ കാര്യം ..”
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു അവളുടെ ചന്തിയിൽ നുള്ളി .

“ഊഊ…”
ഞാൻ നുള്ളിയതും അവളൊന്നു വാ പൊളിച്ചു .

“എന്തായാലും അത് മോശം ആയിപോയി .ഒരു മൊബൈലിന്റെ ഡിസ്പ്ളേ പൊട്ടി എന്നുവെച്ചിട്ട് കെട്ടിയ ആളുടെ മോന്തക്കടിക്കാൻ പാടുണ്ടോടീ ?”
ഞാൻ അവളെ നോക്കി ചിരിയോടെ തിരക്കി .

“പോടാ അവിടന്ന് ..അതൊക്കെ കഴിഞ്ഞ കേസ് അല്ലെ ”
മഞ്ജുസ് അന്നത്തെ ഇൻസിഡന്റ് ഓർത്തു ചിരിച്ചു .

കുറച്ചു മാസങ്ങൾക്കു മുൻപാണ് സംഭവം . മഞ്ജുസ് ലേറ്റസ്റ്റ് ഐ ഫോൺ വാങ്ങിച്ചിട്ട് രണ്ടു ദിവസമേ ആയിരുന്നുള്ളു . പിള്ളേരെ ഉറക്കികെടുത്തി അവള് റൂമിനു പുറത്തേക്കിറങ്ങി നിന്നുകൊണ്ട് ചാറ്റ് ചെയ്യുകയായിരുന്നു . അഞ്ജുവും അമ്മയും അന്ന് തറവാട്ടിൽ പോയിരുന്നതുകൊണ്ട് വീട്ടിൽ ഞാനും അവളും മാത്രമേ ഉണ്ടായിരുന്നുള്ളു .

Leave a Reply

Your email address will not be published. Required fields are marked *