കാമുകിക്കുളള എട്ടിന്റെ പണി [ബോബി]

Posted by

കാമുകിക്കുളള എട്ടിന്റെ പണി

Kaamukikku kodutha Ettinte Pani | Author : Bobby

 

എന്റെ പേര് ഷബീർ, ജീവിതത്തിൽ ഒരുപാട് സ്നേഹവും കാമവും തോന്നിയത് ഒരേ ഒരു പെണ്ണിനോടാണ്,  അവളാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട രഹന.സ്കൂൾ മുതൽ കോളേജ് വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു പഠിച്ചത്, അവളോട് ഒരു സുഹൃത്ത് എന്ന നിലയിലല്ലാതെ അവളോട് എനിക്ക് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല അതുകൊണ്ടുതന്നെ എന്റെ സ്നേഹവും അവൾ അറിഞ്ഞിട്ടില്ല.

എന്റെ വീടിന് ഒരു കിലോമീറ്റർ അപ്പുറത്താണ് അവളുടെ വീട്, വീട്ടിലോട്ട് സാധനം വാങ്ങാൻ കടയിൽ പോകുമ്പോൾ അവളുടെ വീടിന്റെ അടുത്തുള്ള വഴിയിലൂടെ പോകണം. പോകുമ്പോൾ അവളുടെ വീട്ടിലേക്ക് എത്തി നോക്കാതെ ഞാനിതുവരെ കടന്നുപോയിട്ടില്ല. പെൺകുട്ടികളോട് സംസാരിക്കാൻ എനിക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല പക്ഷെ  രഹനയുടെ എന്റെ സ്നേഹം തുറന്നു പറയാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.

കാണാൻ നല്ല മൊഞ്ചുകൂടിയാ പെണ്ണായിരുന്നു, നല്ല മീഡിയം തടിയുമാണ് അതുകൊണ്ട് തന്നെ അവളുടെ പിന്നാലെ ഒരുപാട്പേർ നടന്നിട്ടുണ്ട്.

 

ഡിഗ്രിയിൽ ഞാൻ അന്തസ്സായിട്ട് പൊട്ടുകയും അവൾ ഉപരിപഠനത്തിനായി ബാംഗ്ലൂരിൽ പോവുകയും ചെയ്തു, അവൾ പോയ ശേഷം നാല് മാസത്തോളം ചാറ്റിങ് പിന്നെ കാളിങ് ഉണ്ടായിരുന്നു,ആ സമയത്ത് അവൾക്ക് എന്നോട് ഇഷ്ട്ടമുള്ള പോലെ സംസാരിക്കും.  അവൾ മനസ്സിലാക്കിയിരിക്കണം എന്റെ പ്രണയം അവളും അതുപോലെ എന്നോട് പെരുമാറാൻ തുടങ്ങി.

 

പണ്ട് എന്റെ വട്ടച്ചെലവിന് ഒപ്പിച്ച ജോലി ഞാനത് സ്ഥിരമാക്കി,  ഞങ്ങടെ നാട്ടിലെ സ്റ്റുഡിയോ നടത്തുന്ന ആളായിരുന്നു സുരേഷേട്ടൻ. എന്റെ പ്ലസ് ടു കാലത്ത് ഞായറാഴ്ച അദ്ദേഹത്തിന്റെ കൂടെ സഹായിക്കാൻ പോയിരുന്നു. ഞായറാഴ്ച നല്ല പൈസയും കിട്ടും ഫുഡും കിട്ടുമായിരുന്നു.

ലൈറ്റ് ബോയ് ആയിരുന്ന ഞാനിപ്പോൾ ഫോട്ടോഗ്രാഫർ ആയി. അതിന്റെ ക്രെഡിറ്റ്‌ സുരേഷേട്ടന് തന്നെയായിരുന്നു.  അവിടെനിന്ന് എന്റെ വളർച്ച തുടങ്ങി, വേറെ നല്ല ഓഫർ വന്നിരുന്നെങ്കിലും സുരേഷേട്ടെനെ  പിരിയാൻ എനിക്ക് കഴിഞ്ഞില്ല, അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ ബിസിനസ് പാർട്ട്ണർ ആയി മാറി. ഒരു സ്റ്റുഡിയോ ഉള്ളത് 2 സ്റ്റുഡിയോ ആക്കി മാറ്റി.

സുരേഷേട്ടനെക്കുറിച്ച പറയാം 40-44 വയസ്സ് കണ്ടാൽ ഒരു 36 തോന്നിക്കുകയൊള്ളു. പ്രേമിച്ചു വിവാഹം 2 കുട്ടികൾ, പെൺ വിഷയത്തിൽ ആളൊരു തല്പരകക്ഷി ആണ്, കല്യാണ വർക്കിന് പോകുമ്പോൾ അവിടെ കാണുന്ന ആന്റിമാരോട് സംസാരിച്ച് വലയിലാക്കാനാണ് അദ്ദേഹത്തിന്റെ മെയിൻ പരിപാടി, ഒത്തു വന്നാൽ ഒന്ന് കളിക്കുകയും ചെയ്യും. പക്ഷേ ബാക്കിയുള്ളവരോട് നന്നായി പെരുമാറാൻ അദ്ദേഹത്തിനറിയാം.

Leave a Reply

Your email address will not be published.