ക്വാറന്റൈൻ ദിനങ്ങളിലെ ആദ്യാനുഭവം [Appu]

Posted by

ക്വാറന്റൈൻ ദിനങ്ങളിലെ ആദ്യാനുഭവം

Quarantine Dinangalile Aadyanubhavam | Author : Appu

 

“ടീ നീയൊന്ന് വാതിൽ തുറന്നെ ഞാൻ ഇവിടെ പിന്നാമ്പുറത്ത് നിപ്പുണ്ട്…. പെട്ടന്നാവട്ടെ…. ” ഫോൺ വിളിച്ചു അനീഷ് പറഞ്ഞത് കേട്ട് ആൻസി ഞെട്ടിത്തരിച്ചുപോയി…
” കർത്താവേ…. ഇതെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്.. അമ്മയും അപ്പനും ഒന്നും ഉറങ്ങികാണൂല പോടാ… ദൈവമേ.. ” അവൾ തലയിൽ കൈവെച്ചു…
” പൊന്നുമോളെ എത്ര നാളായി ഒന്ന് കണ്ടിട്ട് കോപ്പിലെ കൊറോണ കാരണം വീട്ടീന്ന് ഇറങ്ങാൻ പറ്റണില്ല…. ആരേലും കാണും നീയൊന്ന് വാതിൽ തുറക്ക് ഞാൻ പെട്ടന്ന് പൊക്കോളാം… ”
അവൾ ഫോൺ വെച്ച്… പതിയെ ചെന്ന് അടുക്കളവാതിൽ തുറന്നു… രണ്ട് മുറിയും ഹാളും അടുക്കളയും ഉള്ള ഷീറ്റിട്ട വീടാണ് ആൻസിയുടേത്… റോസ് നിറത്തിലുള്ള ഒരു ടീഷർട്ടും ഷോർട്സുമാണ് അവളുടെ വേഷം
” നിനക്കെന്താടാ… ആളെ കൊല്ലിക്കാൻ വന്നതാണോ… നീ പോവാൻ നോക്ക് നാളെ എങ്ങനേലും കാണാം… എന്റെ മുട്ട് കൂട്ടിയിടിക്കണട ”
” ഹ നീയല്ലേ പറഞ്ഞത് കാണണമെന്ന്… ” അനീഷ് അകത്ത് കയറി വാതിലടച്ചു…
” അതിന് പാതിരാത്രി ഓടിവരൂന്ന് ആരുകണ്ടു…. എടാ എന്റെ പൊന്നല്ലേ.. അപ്പനൊന്നും ഉറങ്ങീട്ടില്ല… പോവാൻ നോക്ക് പ്ലീസ്… ”
” കുറച്ച് നേരം…. ഇത്രേം റിസ്ക് എടുത്ത് വന്നതല്ലെടി… ഒരു 15 മിനിറ്റ്… ഞാൻ പൊക്കോളാം.. സത്യം ”
” 15 മിനിറ്റ് ഇവിടെ നിക്കാനൊന്നും പറ്റൂല… ”
” വേണ്ട മുറിയിൽ പോവാ !!”
” ആ വാ കോപ്പ്… ഇവിടെ നിന്നിട്ട് ഇനി ആരേലും കണ്ടാ അത് മതി… മനുഷ്യനെ കൊലക്ക് കൊടുക്കാൻ പാതിരാത്രി വന്നോളും… ” ആൻസി ദേഷ്യപ്പെട്ടു അവൾ അവനെയും കൊണ്ട് ആരും കാണാതെ ഹാൾ കടന്നു റൂമിൽ കയറി വാതിലടച്ചു… അവൾ തിരിഞ്ഞപ്പോഴേക്കും അനീഷ് അവളെ ആവേശത്തോടെ കെട്ടിപ്പിടിച്ചു… ആൻസി അവനെ തള്ളിമാറ്റി
” അത് മനസ്സിൽ വെച്ചാമതി മോനെ… മുറിയിൽ കേറ്റിയെന്ന് പറഞ്ഞ് ഒന്നും നടക്കൂല… ”
” വേണ്ട…. ഞാൻ കുറച്ച് കിടക്കട്ടെ ഓടിവന്നതല്ലേ ഭയങ്കര ക്ഷീണം.. ”
” ഓടിയോ? അപ്പൊ നിന്റെ വണ്ടിയോ? ”
” വണ്ടി കുറേനാള് വെറുതെ വെച്ചതുകൊണ്ട് ഒരു സ്റ്റാർട്ടിങ് പ്രശ്നം പിന്നെ ഈ നേരത്ത് അധികം സ്റ്റാർട്ട്‌ ആക്കി കളിക്കാൻ പറ്റൂലല്ലോ അതോണ്ട് ഓടിയിങ്ങ്‌ പോന്നു… ” അതും പറഞ്ഞ് അനീഷ് കട്ടിലിന്റെ അറ്റത്തേക്ക് കിടന്നു…. അവൾക്ക് പാവം തോന്നി
” എടാ… ഇത്രയും ദൂരം..? ”
” പ്രിയതമ വിളിച്ചാൽ എത്ര ദൂരമായാലും അതൊന്നും ഒരു പ്രശ്നമല്ലല്ലോ… എത്ര നാളയെടി നിന്നെ കണ്ടിട്ട് !!” അത് പറഞ്ഞപ്പോ ആൻസിയുടെ മുഖവും വാടി…
” നീയിവിടെ ഒന്ന് കിടന്നേ കുറച്ച് നേരം നിന്റെകൂടെ കിടന്നിട്ട് ഞാൻ പോവാണ്… ” ആൻസി കട്ടിലിലേക്ക് കയറിക്കിടന്നു….

Leave a Reply

Your email address will not be published.