രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]

Posted by

“ന്നാലും …”
ഞാൻ ഒന്നുടെ ട്യൂൺ ചെയ്തു നോക്കി .

“വേണ്ടെന്നേ..”
മഞ്ജുസ് തീർത്തു പറഞ്ഞു .

“അതെന്താടി അങ്ങനെ ? നിന്നെ കണ്ടാ അങ്ങനെ പറയില്ലല്ലോ ?”
ഞാൻ കാര്യമായി തന്നെ പറഞ്ഞു അവളുടെ നൈറ്റിയിൽ പിടിച്ചു വലിച്ചു .

“അയ്യോ..കവി നൈറ്റി കീറും …”
മഞ്ജുസ് എന്റെ പിടിവലി കണ്ടു വ്യാകുലപ്പെട്ടു !

“കീറട്ടെ …”
ഞാൻ കാര്യമായി തന്നെ പറഞ്ഞു .

“കവി ..കളിക്കല്ലേ ..”
മഞ്ജുസ് എന്റെ കുറുമ്പ് കണ്ടു കണ്ണുരുട്ടി .

“ഞാനല്ലാതെ പിന്നെ നിന്നെ ആര് കളിക്കാൻ ”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞപ്പോൾ മഞ്ജുസിനും ചിരിയും നാണവുമൊക്കെ വന്നു .

“കവി…വാതില് അടച്ചിട്ടില്ലെടാ ..”
ഒടുക്കം അവള് അയഞ്ഞുകൊണ്ട് പയ്യെ പറഞ്ഞു .

“അടച്ചോ…”
ഞാൻ കണ്ണിറുക്കി പയ്യെ പറഞ്ഞു .

“അയ്യേ..ഇപ്പോഴോ ? നേരം സന്ധ്യ ആകാറായി ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“അതുകൊണ്ട് ?”
ഞാൻ ഗൗരവത്തിൽ തന്നെ ചോദിച്ചു .

“പറ്റില്ല …അത് തന്നെ ”
മഞ്ജുസ് തീർത്തു പറഞ്ഞു എന്റെ ഇടം കൈവിടുവിക്കാൻ നോക്കി . പക്ഷെ ഞാൻ അതിൽ ഒന്നുടെ ബലം കൊടുത്തു ചുരുട്ടി പിടിച്ചു .

“പ്ലീസ് മിസ്സെ…”
ഞാൻ ഒന്നുടെ കൊഞ്ചി .

“രാത്രി ആവട്ടെടാ കവി…ഞാൻ ഇന്ന് കുളിക്കുമ്പോ എല്ലാം കളഞ്ഞിട്ട് വരാം ”
മഞ്ജുസ് കാര്യമായി തന്നെ പറഞ്ഞു .

“സത്യം ?”
ഞാനവളെ സംശയത്തോടെ നോക്കി .

“ആഹ്..സത്യം …”
മഞ്ജുസ് കൈനീട്ടി എന്റെ തലയിൽ വെച്ചുകൊണ്ട് ചിരിച്ചു .

“ഓക്കേ…എന്ന പോയി ചായ കൊണ്ട് വാ …”
ഞാൻ ചെറിയൊരു ആശ്വാസത്തോടെ പറഞ്ഞു ചിരിച്ചു .

അതോടെ എന്റെ കവിളിലൊരുമ്മയും തന്നുകൊണ്ട് മഞ്ജുസ് എഴുന്നേറ്റു

Leave a Reply

Your email address will not be published. Required fields are marked *