രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]

Posted by

“അയ്യേ…പോ വൃത്തികെട്ടതെ..”
എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് ഊറിച്ചിരിച്ചു .

പിന്നെ ക്രാസിയിൽ കിടന്ന ഞാനൊരു വെച്ച ഷർട്ട് കയ്യെത്തിച്ചെടുത്തു എന്റെ മുഖവും കഴുത്തുമൊക്കെ തുടച്ചു ക്ളീനാക്കി ! അപ്പോഴും ഇരുത്തമെന്റെ നെഞ്ചിൽ തന്നെയാണ് . ആ വെണ്ണ ചന്തികൾ എന്റെ നെഞ്ചിൽ അമർന്നപ്പോഴുള്ള സുഖം പറഞ്ഞറിയിക്കാനാകില്ല !

“എന്റെ കൂടി കളയാൻ പറ്റോ ?”
അവളുടെ തുടപ്പ് നോക്കി ഞാൻ ചിരിയോടെ ചോദിച്ചു .

“സീനാ ?”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“ആഹ്..നല്ല സീനാ..ഒക്കെക്കൂടി ആയപ്പോ ഇൻട്രോ കൂടി ..”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു .

“മ്മ്..എന്ന അങ്ങനെ …”
അതും പറഞ്ഞു മഞ്ജുസ് എന്റെ ദേശത്തു നിന്നും മാറി അരക്കെട്ടിലേക്ക് നീങ്ങി .

“അയ്യേ..അങ്ങനെ അല്ല..സിക്സ്റ്റീ നയൻ [69] ആയിട്ട് പറ്റോ ?”
ഞാൻ പറഞ്ഞതും മഞ്ജുസ് ഒന്ന് ഞെട്ടി .

“കവി….”
അവളെന്നെ ഒന്ന് നീട്ടി വിളിച്ചൂ.

“പ്ലീസ് മഞ്ജു ….”
ഞാൻ കൊഞ്ചിക്കൊണ്ട് അവളെ നോക്കി .

“പോടാ…അതൊക്കെ പിന്നെ..നമ്മുടെ ടൂർ സെറ്റാവട്ടെ …”
മഞ്ജുസ് ഒഴിഞ്ഞു മാറാൻ വേണ്ടി പറഞ്ഞു .

“ഉറപ്പാണോ ?”
ഞാൻ അവളെ വിശ്വാസമില്ലാത്ത മട്ടിൽനോക്കി .

“യാ യാ…”
മഞ്ജുസ് തലയാട്ടി .

“പക്ഷെ എനിക്ക് ആ യാ യാ യിൽ അത്ര വിശ്വാസമില്ല ..”
ഞാൻ കാര്യമായി തന്നെ പറഞ്ഞു ചിരിച്ചു .

“കണ്ണാ….”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .

“ഓക്കേ ഓക്കേ…വിശ്വസിച്ചൂ…എളുപ്പം തീർക്ക്…”
ഞാൻ ഒന്നുടെ ചിരിച്ചുകൊണ്ട് അവളെ നിർബന്ധിച്ചു .

അതോടെ കക്ഷി എന്റെ ഷോർട് ഒകെ താഴ്ത്തി പരിപാടി തുടങ്ങി . എന്റെ അരക്കെട്ടിന്റെ ഭാഗത്തു കുനിഞ്ഞിരുന്നു കൊണ്ട് മഞ്ജു എന്റെ കുട്ടനെ താലോലിച്ചുകൊണ്ട് എനിക്ക് വരുത്തി തന്നു .ഞാൻ നല്ല മൂഡിൽ ആയിരുന്നതുകൊണ്ട് മഞ്ജുസിനു അധികം മെനക്കെടേണ്ടി വന്നില്ല എന്നത് എന്റെ പരാജയം ആയിരുന്നു !

പതുവുപോലെ പാൽത്തുള്ളികൾ വായിൽ പിടിച്ചുകൊണ്ട് അവൾ താഴേക്കിറങ്ങി എന്നെ നോക്കി വാ പൊളിച്ചു കാണിച്ചു വശ്യമായി ചിരിച്ചു .

ചിരിക്കുന്ന നേരം അവളുടെ വായിൽ നിന്ന് സ്വല്പം താഴേക്ക് ഒലിച്ചതു മഞ്ജുസ് കൈത്തലത്തിലേക്ക് വീഴ്ത്തിപിടിച്ചു എന്നെ നോക്കി ചിരിച്ചു . പിന്നെ നേരെ ബാത്റൂമിലേക്കോടി അതൊക്കെ തുപ്പിക്കളഞ്ഞു . എല്ലാം കഴുകി തിരിച്ചു വന്നു അവളെന്റെ മുഖവും സമാനവുമൊക്കെ വെള്ളം കൊണ്ട് തുടച്ചു കഴുകി !

Leave a Reply

Your email address will not be published. Required fields are marked *