രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]

Posted by

“എടി..പൊട്ടി ..നിനക്കിഷ്ടമല്ലെങ്കിൽ എനിക്കൊരു മൈരും വേണ്ട …അതിനു നീയിങ്ങനെ ടെൻഷൻ അടിക്കണോ?”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കവിളിൽ ചുംബിച്ചു .

“അങ്ങനെ അല്ല കവി.ഇത് ഇഷ്ടക്കേടിന്റെ അല്ല. എനിക്ക് എന്തോ പേടിയാ ..”
മഞ്ജുസ് അതെന്തോ മിസൈൽ വിടുന്ന കാര്യം പോലെ എന്നെ നോക്കി പറഞ്ഞു .

“ഹി ഹി…”
അവളുടെ മറുപടി കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു .

“പോടാ..ഞാൻ കാര്യായിട്ട് പറഞ്ഞതാ…”
മഞ്ജുസ് എന്നെ നുള്ളികൊണ്ട് ചിരിച്ചു . നല്ല ചന്തമുള്ള ചിരി .

“ആയിക്കോട്ടെ ..എന്തായാലും അതൊക്കെ ഞാൻ ഉയിർത്തെഴുന്നേറ്റതിന് ശേഷമുള്ള കാര്യം അല്ലെ . ഇപ്പൊ ഇത് തീരട്ടെ…”
ഞാൻ കാര്യമായി തന്നെ പറഞ്ഞു എന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു . ഇടം കൈകൊണ്ട് ഞാൻ ഷർട്ടിന്റെ ബട്ടൻസ് അഴിക്കുന്നത് മഞ്ജുസും നോക്കി .

ഞാൻ ഷർട്ട് അഴിച്ചു കട്ടിലിന്റെ ക്രാസിയിൽ തൂക്കികൊണ്ട് മഞ്ജുസിനെ നോക്കി .

“ഇതും പറ്റില്ലെന്ന് പറഞ്ഞാ നിന്നെ ഞാൻ ഡിവോഴ്സ് ചെയ്യുമെടി തെണ്ടി… ”
തമാശയോടെ പറഞ്ഞു ഞാൻ മഞ്ജുവിനെ നോക്കി. പിന്നെ അവളോട് ഇരിക്കുന്നിടത്തു നിന്നും ഒന്ന് മാറാൻ പറഞ്ഞു . മഞ്ജുസ് എഴുന്നേറ്റു മാറിയതും ഞാൻ കാലുകൾ നിലത്തു നിന്നെടുത്തു ബെഡിലേക്ക് കയറ്റി വെച്ച് മലർന്നു കിടന്നു .

ബ്രെസിയർ മാത്രം അണിഞ്ഞു നിന്ന മഞ്ജു അതൊക്കെ കണ്ടു എന്നെ സംശയത്തോടെ നോക്കി .

“എന്താ ഉദ്ദേശം ?”
മഞ്ജുസ് എന്നെ നോക്കി കൈമലർത്തി .

“വാടി മിസ്സെ ..വന്നെന്റെ മുഖത്തിരിക്ക് ..”
ഞാൻ ഇന്നേവരെ അവളിൽ നിന്ന് കിട്ടാത്ത ഫേസ് സിറ്റിംഗ് ആഗ്രഹിച്ചു കൊതിയോടെ പറഞ്ഞു .

“അയ്യേ ..”
ഞാൻ പറഞ്ഞത് കേട്ട് മഞ്ജു വാ പൊളിച്ചു .

“എന്ത് അയ്യേ..ഇതൊക്കെ ലോകത്ത് നടക്കുന്നതാ..വാ…വന്നേ…”
ഞാൻ ഒന്നുടെ പറഞ്ഞു ചിണുങ്ങി .

“കവി..എന്നെ വിട്ടേക്ക്…നിക്ക് വയ്യ ”
മഞ്ജുസ് നിലത്തു ചവിട്ടികൊണ്ട് ചിണുങ്ങി .

“ദേ ഞാൻ മിണ്ടില്ലാട്ടോ …”
അവളുടെ ചിണുക്കം നോക്കി ഞാൻ കണ്ണുരുട്ടി .

അതോടെ കക്ഷി എന്ത് വേണമെന്ന ആലോചനയിലായി!

“എടി നീ വരുന്നുണ്ടോ ?”

Leave a Reply

Your email address will not be published. Required fields are marked *