രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ മഞ്ജുസും കവിനും 28

Rathushalabhangal Manjuvum Kavinum Part 28

Author : Sagar Kottapuram

Previous Parts

അന്നത്തെ ദിവസം മഞ്ജുസും നല്ല ഹാപ്പി മൂഡിൽ ആയിരുന്നു . റോസമ്മ പോയതോടെ ഞാനും അവളും റൂമിൽ റൊമാൻസ് കളിച്ചു ഇരുന്നു . അതിനിടയ്ക്കാണ് മായേച്ചി ഫോണിൽ വിളിക്കുന്നത് !

എന്റെ ഫോൺ റിങ് ചെയ്തതും മഞ്ജുസ് അതെടുത്തു നോക്കി .

“ആരാ മിസ്സെ ?”
ഞാൻ മഞ്ജുസിനെ നോക്കി പുരികം ഉയർത്തി .

“മായ ചേച്ചി ….”
ഡിസ്പ്ളേയിൽ ഞാൻ സേവ് ചെയ്ത നമ്പർ വായിച്ചുകൊണ്ട് അവൾ തന്നെ ഫോൺ എടുത്തു സ്പീക്കർ മോഡിൽ ഇട്ടു .

“ഹലോ മായേ ..”
മഞ്ജുസ് ചിരിയോടെ ചോദിച്ചെങ്കിലും മറുതലക്കൽ പൊട്ടിത്തെറി ആയിരുന്നു .

“മായേം മന്ത്രോം ഒന്നുമില്ല..എവിടെടി നിന്റെ കെട്ട്യോൻ ? ആ തെണ്ടിക്ക് കൊടുത്തേ , അവനില്ലേ അവിടെ ? ”
മായേച്ചി സ്വല്പം കലിപ്പിൽ ചോദിച്ചു .

അതുകേട്ടതും മഞ്ജുസ് ഒന്നമ്പരന്നു എന്നെ നോക്കി . ഞാനും ശ്യാമും കൂടി വിവേകേട്ടനെ അവളുമായി മുട്ടിച്ചതൊന്നും മഞ്ജുസ് അറിഞ്ഞിട്ടില്ലല്ലോ !

“എന്താടി കാര്യം ? എന്തിനാ നീ റൈസ് ആകുന്നേ ? അവനെന്താ നിന്നോട് ചെയ്തത് ?”
മഞ്ജുസ് സംശയത്തോടെ ചോദിച്ചു .

സംഭവം മനസിലായ ഞാൻ മഞ്ജുസിന്റെ മുൻപിലിരുന്നു പയ്യെ ചിരിച്ചു . വിവേകേട്ടൻ മായേച്ചിയെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തു കാണും ! അതിന്റെ ദേഷ്യം തീർക്കാൻ വേണ്ടിയുള്ള വിളിയാകും . കാരണം ഞാൻ ആണല്ലോ അവളുടെ പെർമിഷൻ ചോദിക്കാതെ നമ്പർ കൊടുത്തത് .

“മഞ്ജു , നീ കൂടുതൽ സംസാരിക്കേണ്ട , ഫോൺ ആ തെണ്ടിക്ക് കൊടുക്ക് . മനുഷ്യനെ മെനക്കെടുത്താൻ ഓരോന്ന് ചെയ്ത വെച്ചിട്ട് ..”
മായേച്ചി സ്വല്പം ഉറക്കെ തന്നെ ഫോണിലൂടെ പറഞ്ഞു .

അതോടെ മഞ്ജുസ് എന്നെയൊന്നു തറപ്പിച്ചു നോക്കി .

“നീ എന്താടാ കാണിച്ചേ ?”
മഞ്ജുസ് എന്നെ നോക്കി .

“അത് ശരി..അപ്പൊ ആ നാറി അവിടെ തന്നെ ഉണ്ട് അല്ലെ ..”

Leave a Reply

Your email address will not be published.