സ്വർഗ വാതിലിന്റെ താക്കോൽ 2 [കഴപ്പൻ]

Posted by

“അല്പനേരം   കൈക്ക്   ഒരു   റസ്റ്റ്   കൊട്, രാജേഷ്… ” രാധേച്ചിയുടെ   ശബ്ദം   കേട്ടാണ്   രാജേഷ്   സമനില   വീണ്ടെടുത്തത്.

കള്ളച്ചിരിയുമായി   മുന്നിൽ  നിൽക്കുന്ന    രാധേച്ചിയെ കണ്ട്   രാജേഷ്   ചമ്മി… വിളറി   വെളുത്തു.

“സോറി   ആന്റി, ” ആന്റിയുടെ   മുഖത്തു   നോക്കാതെ   രാജേഷ്    പറഞ്ഞു.

“ശരി.. ശരി… ഊണ് കാലായി…. എണീക്ക്…

“കൈ…. കഴുകിക്കോ…” നന്നായി ”

രാധ   രാജേഷിനെ നോക്കി   കണ്ണിറുക്കി…

തന്നെ    ഒന്ന്   വച്ചതാണെന്ന്… രാജേഷിന്   മനസിലായി…..

അത്താഴത്തിന് ശേഷം   കിഷോറിന്റെ   ബർമുഡ   രാജേഷിന്   ധരിക്കാൻ കൊടുത്തു.

“നിനക്കെന്നെ    ഇഷ്ടാണോ? ”

പെട്ടെന്ന്  ഇങ്ങനെ ഒരു ചോദ്യം  രാജേഷ്   തീരെ   പ്രതീക്ഷിച്ചിരുന്നില്ല…

എങ്കിലും, പറഞ്ഞു, ”  ആണ്   ”

“ഒത്തിരി…? ”

“ഒത്തിരി ”

“എങ്ങനാ… ഇഷ്ടം? ”

“മനസിലായില്ല…? ”

“കൂട്ടുകാരൻ   കിഷോറിന്റെ   അമ്മയായത് കൊണ്ടാണോ? ”

“അല്ലാതെയും   ഇഷ്ടാണ് ”

“കൊച്ചു കള്ളൻ !”  രാജേഷിന്റെ  കവിളിൽ  നുള്ളികൊണ്ട്   രാധ പറഞ്ഞു

“എനിക്കറിയാം… നിനക്ക്   എന്നോടുള്ള    ഇഷ്ടം…. ഞാൻ വീട്ടിൽ വന്നാൽ, തിരിച്ചു പോരുന്നത് വരെ, വെരുകിനെ പോലെ    നിന്റെ   വെപ്രാളം   ഞാൻ കൗതുകത്തോടെ, നീ   അറിയാതെ    ശ്രദ്ധിക്കുമായിരുന്നു… ”

രാജേഷ്   അത്  കേട്ട്    മിണ്ടാതെ    കുനിഞ്ഞിരുന്നു…

രാധ    “മണിയറ ” ഒരുക്കാൻ പോയി…

സ്വന്തം   ബെഡ്‌റൂമാണ്   ഒരുക്കുന്നത്   എന്ന്   രാജേഷ്   മനസിലാക്കി…

“ചേച്ചീ, അപ്പുറത്തെ    റൂം  മതി !”

“അതെന്താ… നീ   എന്റെ   കൂടല്ലേ… കിടക്കുന്നത്? ”

നാണം കാരണം   രാജേഷ് ഒന്നും   മിണ്ടിയില്ല.

“നീ   അപ്പുറത്തെ    മുറിയിലാണോ കിടക്കുന്നത്? “

Leave a Reply

Your email address will not be published. Required fields are marked *