പ്രേമം 02 [MR. കിംഗ് ലയർ]

Posted by

പ്രേമം 02

Premam Part 2 | Author : Mr. King Liar | Previous Part

 

വീണ്ടും ഓർമിപ്പിക്കുന്നു…. കൊറോണ എന്നാ മഹാവിപത്തിനെ പ്രതിരോധിക്കാൻ നമ്മളും സർക്കാരിനോട് ഒപ്പം ചേരണം….

#BREAK THE CHAIN എന്നാ ആശയവുമായി നമ്മൾ ഏവരും വീടുകളിൽ ഇരുന്നു സഹകരിക്കണം….

⚜️___________________⚜️

വെറും കമ്പി പ്രതീക്ഷിച്ചു ആരും ഈ കഥ വായിക്കണ്ട….
ഇത് എന്റെ കഥയാണ്…. എന്റെ ലൈഫ് എങ്ങിനെയാണോ അതുപോലെ എനിക്ക് ഇത് നിങ്ങൾക്ക് മുന്നിൽ അവതരിപ്പകനാവു…. 90% യാഥാർഥ്യങ്ങൾക്ക് ഒപ്പം 10% ഭാവനയും ചേർത്ത് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഈ കഥ അല്ല എന്റെ പ്രേമം …. ഇഷ്ടമായില്ലങ്കിൽ തുറന്ന് പറയണം അന്ന് ഞാൻ നിർത്തും ഈ കഥ…

ഒരുപാട് സമയം എടുത്ത് കുത്തിയിരുന്ന് എഴുതുന്നത ഇതുപോലെയുള്ള ഒട്ടനവധി കഥകൾ ഞങ്ങളുടെ ആകെ പ്രതീക്ഷ നിങ്ങളുടെ ലൈക്കുകളും കമന്റുകളും മാത്രമാണ്…. അതെങ്കിലും മടികൂടാതെ ഞങ്ങൾക്ക് നൽകിക്കൂടെ….

കഥ ഇഷ്ടമായാലും ആയില്ലെങ്കിലും താഴെകാണുന്ന കമന്റ്‌ ബോക്സിൽ കുറിക്കുക….

സ്നേഹപൂർവ്വം
MR.കിംഗ് ലയർ

ഫിദ ഞാനിപ്പോൾ റെയിൽവേ സ്റ്റേഷനിൽ ആണ് എനിക്ക് നിന്നോട് ഒരുപാട് പറയാനുണ്ട് ഞാൻ വന്നതിനുശേഷം എല്ലാം നിന്നോട് പറയാം നീ ചോദിച്ചതിനുള്ള മറുപടിയും………

തുടരുന്നു…..

“”റെയിൽവേ സ്റ്റേഷനിലോ…. എവിടെ പൂവാ “”

“അതൊക്കെ ഞാൻ വന്നിട്ട് പറയാം നീ നാളെ രാവിലെ വീട്ടിലോട്ട് വാ ”

പിന്നീട് അപ്പു ഓഫ് ലൈൻ ആയി….

അപ്പോഴും എന്റെ മനസ്സ് കലുഷിതം ആയിരുന്നു…. എന്താണ് അപ്പുവിന് എന്നോട് പറയാനുള്ളത്…. ഇനി ആൾക്ക് എന്നെ ഇഷ്ടമല്ലേ???

എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വന്നു, പക്ഷേ ഒന്നിനും എനിക്ക് ഉത്തരങ്ങൾ ലഭിച്ചില്ല, എങ്ങിനെയൊക്കെയോ അന്ന് രാത്രി ഞാൻ വെളുപ്പിച്ചു…

പിറ്റേന്ന്….

രാവിലെ തന്നെ കുളിച്ച് റെഡിയായി ഒരു നീല ചുരിദാർ ടോപ്പും പിങ്ക്‌ സ്കിൻ ഫിറ്റ് പാന്റും…തട്ടം ആയി ഒരു ബ്രൗൺ ഷാളും ഇട്ട്, മുടി പിന്നിയ ശേഷം മിഴികൾ എഴുതി…. ഞാൻ രാവിലെ തന്നെ അപ്പുവിനെ കാണാൻ പോവാൻ റെഡി ആയി നിന്നു….

ഉമ്മ പോയതിനു ശേഷം ഒട്ടും സമയം കളയാതെ ഞാൻ അപ്പുവിനെ കാണാൻ വീട്ടിൽ ചെന്നു….

Leave a Reply

Your email address will not be published.