ശംഭുവിന്റെ ഒളിയമ്പുകൾ 24 [Alby]

Posted by

അപ്പോഴുമവൾ പറക്കുകയായിരുന്നു.
ആ തേരോട്ടത്തിന്റെ നിയന്ത്രണം അവൾക്കായിരുന്നു.രാജീവ് നല്ലൊരു പന്തയക്കുതിരയായപ്പോൾ അവൾ അതിന്റെ തേരാളിയായി.

ആ രാത്രിയിൽ മഴ ഇടിച്ചുകുത്തി പെയ്തു.ഇടിയും മിന്നലും മുറപോലെ വന്നുപോയി.ഓരോ തവണ രാജീവ് അവളിൽ തന്റെ ഊർജം പകർന്നു നൽകുമ്പോഴും വിടാൻ കൂട്ടാക്കാതെ ചിത്രയെന്ന കാമയക്ഷി അവനിലേക്ക് പടർന്നുകയറി.
എന്നാൽ പൊരുതാനുറച്ചു വന്ന രാജീവൻ വിട്ടുകൊടുക്കാതെ പിടിച്ചു നിന്നപ്പോൾ ഒടുക്കം വീശിയടിച്ച കാറ്റ് നിലച്ചു,മഴ തോർന്നു ശാന്തതയിൽ എത്തിയിരുന്നു.

വന്യമായ ഭോഗത്തിനൊടുവിൽ ചിത്ര
രാജീവന്റെ മാറിൽ കിടക്കുകയാണ്.
അവളുടെ വിരലുകൾ അയാളുടെ നെഞ്ചിലെ രോമങ്ങൾക്കിടയിലൂടെ ഓടിക്കളിക്കുന്നുണ്ട്.അപ്പോഴും എന്തൊ ചിന്തയിലാണ് രാജീവ്‌.

“അല്ല മനുഷ്യാ…..നിങ്ങൾ ഇതെന്താ ഈ ചിന്തിച്ചു കൂട്ടുന്നത്.വന്നപ്പൊൾ മുതൽ ശ്രദ്ധിക്കുന്നതാ എന്റെ മുന്നിൽ ചിരിക്കുമ്പോഴും ഉള്ളിൽ എന്തോ ഉണ്ട്”

“ഒരു പുതിയ കേസ്…..അതിന്റെ ഒരു ടെൻഷൻ…..”

“ഒക്കെ ശരിയാവും രാജീവ്.നിനക്ക് ടെൻഷൻ കൂടുമ്പോൾ ഇങ്ങു പോര്.
തണുപ്പിക്കാൻ ഞാനുണ്ട് ഇവിടെ.”

“ആഹ്….”

“അല്ല…എന്താ പുതിയ കേസ്.നീ വന്ന
കാര്യമൊക്കെ വിട്ടോ രാജീവ്?”

“എന്റെ സ്വന്തം ചോരയുടെ കാര്യം എനിക്ക് മറക്കാൻ പറ്റുമോ ചിത്ര…..
ഏട്ടൻ അവസാനമായി വന്നതും തങ്ങിയതും ഈ നാട്ടിൽ.ഇവിടെ നിന്നും തിരിച്ച എന്റെ ഏട്ടനെ പിന്നീട് ആരും കണ്ടിട്ടില്ല.എന്തുപറ്റി എന്നു പോലും ഉറപ്പിച്ചുപറയാൻ ആർക്കും കഴിയുന്നുമില്ല.ഇനി മരണപ്പെട്ടു
എങ്കിൽ ബോഡി പോലും……പക്ഷെ നീ പറഞ്ഞ ഒരു പേര് ഞാൻ വീണ്ടും കേട്ടു……’കിള്ളിമംഗലം മാധവൻ’……”

“മാധവൻ…..ത്ഫൂ……”അവൾ ഒന്ന്‌ കാർക്കിച്ചു നീട്ടിത്തുപ്പി.”ആദ്യം സ്വന്തം ഭാര്യയെ കൂട്ടിക്കൊടുത്തു.
കൺമുന്നിൽ നിന്റെ ഏട്ടൻ കയറി നിരങ്ങുന്നതും അയാൾ കണ്ടുനിന്നു. അവസാനം സ്വന്തം ജോലിക്കാരനൊപ്പവും അഴിച്ചുവിട്ടു.
ആ അവളാ എന്നെ സ്കൂളിൽ അത്രയും മാതാപിതാക്കളുടെയും കുട്ടികളുടെയും മുന്നിലിട്ട് നാറ്റിച്ചത്.
ഏറ്റുപിടിക്കാൻ അവളുടെ മകളും.
അതോടെ തകർന്നു എന്റെ കുടുംബ ജീവിതം.സ്വന്തം കെട്ടിയവന് അണ്ടി പൊങ്ങില്ലയെങ്കിൽ ചില പെണ്ണുങ്ങൾ എങ്കിലും ചെയ്യുന്നതേ ഞാനും ചെയ്തുള്ളു.അതുതന്നെയല്ലെ അവളും……”

“അല്ലാതെ നിന്റെ കഴപ്പ് മൂത്തിട്ടല്ല.
അതുകൊണ്ടാണല്ലോ മുട്ടിലെ ചുവപ്പ് പോലും മാറാത്ത ചെറുക്കനൊപ്പം നിന്നെ കാറിൽ നിന്നു പിടിച്ചതും?”

Leave a Reply

Your email address will not be published. Required fields are marked *