ഞാൻ തിരിഞ്ഞു നോക്കി …. അയാളുടെ കണ്ണിലൊരു കള്ളച്ചിരി….
നാണമൊക്കെ ഈ പ്രായത്തിൽ നല്ലതല്ല കേട്ടോ…. കൂടെ കണ്ണിറുക്കി ഒരു ചിരിയും….. ഞാൻ ഞടുങ്ങി പോയി…..
അതെടുത്ത് ഡൈനിങ് ടേബിളിൽ വച്ചാൽ മതി…. ഞാൻ ഈ മുറിയിലെ ബാത്ത്റൂമിലോന്ന് കയറുവാ കേട്ടോ…. അയാൾ എന്റെ കിടപ്പ് മുറിയിലേക്ക് കയറി….
ഞാൻ പകച്ച് നിന്ന് പോയി… അതെ അയാൾ പഴയ രീതിയിൽ സ്വാതന്ത്ര്യമെടുക്കുകയാണ്. ….. ഇതാ ഭയന്നത്…(അതോ ആഗ്രഹിച്ചതോ ),,,… തുടങ്ങുന്നു….. ഞാൻ വിയർത്ത് തുടങ്ങി…. ഫ്രിഡ്ജിന്റെ വാതിലും തുറന്ന് ഞാൻ പകച്ച് നിന്നുപോയി…. എത്ര സമയം എന്നറിയില്ല….. പെട്ടെന്ന് എന്റെ തോളിൽ ഒരു കരം അമർന്നു….
ഇങ്ങിനെ പതറരുത്…. അന്നാമ്മേ… അത് എന്നെ പോലെ ഭാര്യയെ പിരിഞ്ഞിരിക്കുന്നവർക്ക് പ്രശ്നമാ കേട്ടോ…. ചെവിയിൽ അയാൾ മന്ത്രിച്ചു… പിന്നെ കുപ്പിയിലെ വെള്ളവുമെടുത്ത് അയാൾ പോയി……ഞാൻ തിരിഞ്ഞ് നോക്കി …
ഊണ് മുറിയിലെ ഷെൽഫിൽ നിന്നും ഗ്ളാസ്സുകൾ എടുത്ത് വാഷ് ബേസിനിൽ കഴുകി കൊണ്ട് അയാൾ എന്നെ വിളിച്ചു ….
അന്നമ്മോ ,,,,
ഉഹ്മ് ….
വാ …. ഞാൻ മെല്ലെ അടുത്ത് ചെന്നു …..
ഒരെണ്ണം അടിക്കുന്നോ….
വേണ്ട…. എന്റെ ശബ്ദം ചിലമ്പിച്ചിരുന്നു….
ഒരു കമ്പനിക്ക് ……?
വേണ്ട…
അതെന്താ ഇതുവരെ കഴിച്ചിട്ടില്ലേ …..
.
കഴിച്ചിട്ടൊക്കെ ഉണ്ട്…. എന്നാലും….
എന്നാൽ ഒരെണ്ണം കഴിക്കാം…. ഇത് മുന്തിയതാ … എനിക്കൊരു കമ്പനിയും ആവും…. അന്നമ്മയുടെ പതർച്ചയും മാറും…. അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു…. കവറിൽ നിന്ന് സെയിന്റ് റെമി പ്രീമിയം ബ്രാന്റിയുടെ കുപ്പിയെടുത്ത് അയാൾ രണ്ട് ഗ്ളാസ്സിലും ഓരോ പെഗ്ഗോഴിച്ചു …..
എനിക്ക് കുറച്ച് മതി എബിൻ….
ഇത് കുറച്ചല്ലേ ഉള്ളൂ…. ഒരു പെഗ്ഗിൽ കുറച്ച് എങ്ങിനെയാ ഒഴിക്കുന്നത്….. ദാ … ചിയേഴ്സ്….
ഞാനും അയാളും ഓരോ സിപ്പെടുത്തു…..
അയാൾ മുഖം താഴ്ത്തി കുറച്ച് നേരം ഇരുന്നു…. ബ്രാന്റിയുടെ രുചി ആസ്വദിക്കുന്നത് പോലെ…. ഇയാൾ ഒരു പ്രഹേളിക ആണ് …. ഓരോ സെക്കന്റിലും എന്ത് ചെയ്യുമെന്ന് ആർക്കും പറയാൻ കഴിയില്ല…. ഞാൻ മനസ്സിലോർത്തു…..