എടുത്തിട്ടു….. അല്പം മേക്കപ്പും…… മുടി ഉണങ്ങാത്തതിനാൽ തോർത്തിൽ തന്നെ കെട്ടി വച്ച് ……. പുറത്തേക്ക് വന്നു.
റോഡിലേക്ക് നോക്കി … ആരുമില്ല… ഹർത്താൽ ആഘോഷിക്കുന്ന മലയാളികളുടെ ശീലം…… ഫോണെടുത്ത് മകനെ വിളിച്ചു …. എടുത്തില്ല…. സാധാരണ രാത്രിയാണ് വിളിക്കാറ്… അവൻ ഡ്യൂട്ടിക്ക് കയറിക്കാണും …. ഇനി രാത്രി വിളിക്കാം ….. ഗേറ്റ് തുറക്കുന്ന ശബ്ദം…. തിരിഞ്ഞ് നോക്കി…
അതാ അയാൾ ….ഒരു കവറുമായി നടന്ന് വരുന്നു…. ഒരു കൈലിയും ടീഷർട്ടുമാണ് വേഷം…… അയാൾ ചിരിച്ചു….
ഗുഡ് മോണിങ് ആന്റി….
ഗുഡ് മോണിങ് സാർ… വരൂ….. ഞാനയാളെ അകത്തേക്ക് ക്ഷണിച്ചു…..
അയാൾ അകത്തേക്ക് കടന്ന് വന്നു…..
ഇരിക്ക് ….
അയാൾ സോഫയിൽ ഇരുന്നു….
ചായ എടുക്കട്ടേ….
ആയിക്കോട്ടെ… ഞാൻ രാവിലെ ചായ കുടിച്ചില്ല… തികച്ചും സൗഹൃദമായി അയാൾ പറഞ്ഞു…. അന്യ വീടെന്ന ഒരു സങ്കോചവും ഇല്ല….
ഞാൻ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു….
ഇതാ ഇതും കൂടി അങ്ങ് വച്ചേക്കൂ….
എന്താ ഇത് ….
ഇത് ചുമ്മാ ഒരു രസം… ഉച്ചക്കത്തെക്ക്… കുറച്ച് ഇറച്ചി ഉണങ്ങിയതും പിന്നെ അതുമിതും കുറച്ച്….
ഓഹ് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ലല്ലോ… ഇവിടെ പോർക്ക് ഫ്രിഡ്ജിലുണ്ടായിരുന്നു….
അത് നന്നായി… നമുക്കത് ശരിയാക്കാം… ഉണക്കിറച്ചി ഇരിക്കട്ടെ പിന്നെയും കഴിക്കാമല്ലോ…..
അയാൾ എഴുന്നേറ്റ് പറഞ്ഞു.
ഞാൻ ചായ എടുക്കാം…. ഞാൻ അടുക്കളയിലേക്ക് നടന്നു….അടുക്കളയിൽ ചെന്ന് ചായ ഇട്ട് വരുമ്പോൾ അയാളെ കാണാനില്ല….
ഹലോ സാർ ഞാൻ വിളിച്ചു ….
അയാൾ അകത്തെ മുറിയിൽ നിന്ന് ഇറങ്ങി വന്നു….
ഞാനീ വീടൊക്കെ ഒന്ന് നോക്കുകയായിരുന്നു….. തകർപ്പൻ…. ചായ വാങ്ങിക്കൊണ്ട് അയാൾ പറഞ്ഞു… എന്നാലും ഒരാൾക്കിത് അധികമാ അല്ലെ ,,,,
എന്ത് ചെയ്യാനാ ഒരാൾക്കായി വീട് പണിയാൻ കഴിയില്ലല്ലോ…..?
എന്നാലും ഇത് നന്നായിട്ടുണ്ട്… ചായയും….
വീട് മുഴുവൻ കണ്ടോ…..
ഏയ് ഈ മുറിയും ഹാളും മാത്രം….