അത് സാരമില്ല…. എനിക്കേതായാലും വക്കണം…. അപ്പോൾ പിന്നെ ഒരാൾക്ക് കൂടി ആകാം….
നന്ദി…. രാവിലത്തെ കാപ്പി മാത്രം വച്ചാൽ മതി…. ബാക്കിക്ക് ഞാൻ കൂടി സഹായിക്കാം….
ഏയ് അതൊന്നും വേണ്ട….
അത് സാരമില്ല… .അപ്പോൾ നാളെ നമ്മൾ ഹർത്താൽ തകർക്കുന്നു….. ഒകെ..?
ഒകെ…
അപ്പോൾ രാവിലെ കാണാം ….
ശരി …..
അയാൾ നടന്നകന്നു….
*****
അന്ന് എനിക്കെന്തെന്നില്ലാത്ത ഉത്സാഹം തോന്നി….. വീടെല്ലാം നന്നായി ക്ളീൻ ചെയ്തു….. അടുക്കി പെറുക്കി വച്ചു …… മുഷിഞ്ഞ തുണികൾ എല്ലാം അലക്കിയിട്ടു…. ചിതറി കിടന്ന ബുക്കുകളും പത്രങ്ങളും നീക്കം ചെയ്തു…… കുളിക്കുവാൻ പോയപ്പോൾ കക്ഷത്തിലും കുഞ്ഞിപ്പെണ്ണിലും ഉണ്ടായിരുന്ന രോമങ്ങളെല്ലാം കളഞ്ഞു…. എല്ലാം കഴിഞ്ഞപ്പോൾ സന്ധ്യ ആയി…. പ്രാർത്ഥനയും ഭക്ഷണവും കഴിഞ്ഞ് നേരത്തെ കിടന്നു…….
പതിവ് പോലെ ദിവസത്തിന്റെ വിശകലനം…….
ഇന്നെന്താണ് ചെയ്തത്….. വീടും പരിസരവും വൃത്തിയാക്കിയത് മനസ്സിലാക്കാം…. പക്ഷെ എന്തിനാണ് കക്ഷവും കുഞ്ഞിപ്പെണ്ണിനെയും വെട്ടി വെളുപ്പിച്ചത്…. എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ…?
ഏയ് ഇല്ല…..
ഇല്ലേ…. ഇല്ലേ….. ഇല്ലെങ്കിൽ പിന്നെന്തിനാ കഴിഞ്ഞ ഒന്നര ആഴ്ചയായി തുടർന്ന് വന്നിരുന്ന സ്വയം സുഖിക്കൽ പോലും വേണ്ടെന്ന് വച്ചത്…..
അറിയില്ല… പക്ഷെ ഞാൻ ഒന്നും മനസ്സിൽ വച്ചല്ല ചെയ്തത് …. .എന്റെ ശരീരം എന്റെ നിയന്ത്രണത്തിലല്ലാതെ എന്തൊക്കെയോ ചെയ്തു….. അത്രമാത്രം….
അല്ല നീയെന്തൊക്കെയോ പ്രതീക്ഷിക്കുന്നു….
ഇല്ല… ഇനി അഥവാ പ്രതീക്ഷിച്ചിട്ടും കാര്യമില്ല…. അയാൾ പക്കാ ഡീസന്റാ… പിന്നെന്തിനാ…..
ആ അത് തന്നെ….. നിനക്ക് താത്പര്യമുണ്ട്…. പക്ഷെ അയാൾ ഡീസന്റായതാണ് പ്രശ്‍നം …. അല്ലേ ….
അല്ലേ അല്ല…
എങ്കിൽ നാളെ അയാൾ മുൻ കൈ എടുത്താലോ….?
ഏയ് അയാൾ അങ്ങിനെ ചെയ്യില്ല… ഡീസന്റാ…
ആയിക്കോട്ടെ….. എന്നാലും ഒന്നോർത്ത് നോക്കിക്കേ…. ഒറ്റക്ക് ഒരു മുറിയിൽ കിട്ടിയപ്പോൾ ആദ്യതവണ തന്നെ നിന്റെ മനസ്സ് അവൻ കുളം തോണ്ടിയില്ലെ ….
അത് ശരിയാ… പക്ഷെ ഇപ്പോൾ….
ഒരു ഇപ്പോഴുമില്ല…. കഴിഞ്ഞ ദിവസങ്ങളിൽ അയാൾ പുറത്ത് നിന്ന് ആണ് സംസാരിച്ചത്…… ആളുകൾ ശ്രദ്ധിക്കുന്നുണ്ട് എന്ന ബോദ്ധ്യത്തോടെ…. ആ മാന്യത അയാൾ സൂക്ഷിച്ചു…. പക്ഷെ നീയോ…. അയാളെ കാണാനായി എന്നും മുറ്റത്ത് കാത്ത് നിന്നില്ലേ….