അന്നമ്മ 3 [ AniL OrMaKaL ]

Posted by

ഓഹ് … ആയിക്കോട്ടെ… ഞാൻ പറഞ്ഞു…

എന്നാൽ ശരി, സാധങ്ങൾ അധികമില്ല എങ്കിലും ഉള്ളത് അടുക്കി വെക്കട്ടെ…. പിന്നെ കാണാം..

അയാൾ തിരികെ പോയി… മാന്യമായ ഇടപെടൽ… ഒരു പരിചയക്കാരനെ കണ്ടാൽ പറയുന്ന പോലെ മാത്രം… നോട്ടമോ ചിരിയോ അസ്ഥാനത്തല്ല…. ഇയാൾ തന്നെയല്ലേ അന്ന് ആഫീസിൽ കണ്ടത് എന്ന് അത്ഭുതപ്പെട്ടു…. ചിലപ്പോൾ അന്ന് തന്റെ പരിഭ്രമം കണ്ട് കളിയാക്കിയതാവും…. സുന്ദരനും ചെറുപ്പക്കാരനുമായ അയാൾക്ക് നമ്മുടെ അടുത്ത് എന്ത് കാര്യം…. ഞാൻ ഒരു ദീർഘ നിശ്വാസം വിട്ട് അകത്തേക്ക് നടന്നു…..

ദിവസങ്ങൾ കടന്ന് പോയി… എന്റെ മനസ്സിൽ വളർന്ന ആവലാതിയും ആധിയും എല്ലാം ഒതുങ്ങി… എല്ലാം ഞാൻ ചിന്തിച്ച് കൂട്ടിയതാണ് എന്ന് മനസ്സിലായപ്പോൾ ഞാൻ എന്നെ തന്നെ പുച്‌ഛിച്ചു….. എന്തൊരു മണ്ടിയാണ് ഞാൻ… ഒരു വില്ലേജ് ആഫീസർ …. അതും ചെറുപ്പക്കാരനും സുമുഖനും ആയ ഒരാൾ….. തന്നെ… ച്ചെ….

തനിക്കെന്താ വട്ടായോ… ഞാൻ ചിന്തിച്ചു…..

പക്ഷെ അന്നത്തെ കൂടിക്കാഴ്ച ഇളക്കി വിട്ട ഭൂതം പിന്നെ കൂട്ടിൽ കയറിയില്ല….. വർഷങ്ങളായി അടക്കി വച്ചിരുന്ന മോഹങ്ങൾ ചിറക് വിരിച്ച് പറക്കുക തന്നെ ചെയ്തു…. ദിവസവും പലതവണ ബാത്ത്റൂമിൽ എന്റെ തേനോഴുകി വീണു…. മിക്കപ്പോഴും അച്ചായന്റെ ചിരിക്കുന്ന മുഖവും സിഗററ്റുമണവും സ്വയം പണിക്കിടെ അനുഭവിച്ചിരുന്നു…. ഇടക്കൊക്കെ ചിലപ്പോൾ മറ്റൊരു മുഖവും ….. അതേതാണെന്ന് വ്യക്തമല്ല….. പക്ഷെ അതും സുഖം പകരുന്നതായിരുന്നു…..

ഇതിനിടയിൽ പലപ്പോഴും അയാൾ രാവിലെ പോകുന്നതും വൈകീട്ട് വരുന്നതും കണ്ടു …. അപ്പോഴെല്ലാം ഞാൻ മുറ്റത്തുണ്ടായിടുന്നു…. വെറുതേ എന്തൊക്കെയോ ചെയ്തുകൊണ്ട്…. സത്യത്തിൽ ഞാനത് ശ്രദ്ധിക്കുന്നു കൂട്ടിയില്ലായിരുന്നു… എന്തിനാണ് മുറ്റത്ത് നിൽക്കുന്നതെന്ന്…. പക്ഷെ രാവിലെയും വൈകീട്ടും ഞാനവിടെ ഉണ്ടായിരുന്നു…. എന്നതാണ് സത്യം…..

എന്നാൽ അയാൾ പലപ്പോഴും എന്നെ കണ്ടതായി ഭാവിച്ചില്ല….. ഒന്നുകിൽ ഫോണിൽ സംസാരിച്ചുകൊണ്ട്…. അല്ലെങ്കിൽ കൂടെയുള്ള ആരോടെങ്കിലും ഉച്ചത്തിൽ സംസാരിച്ച് ചിരിച്ചുകൊണ്ട്… കടന്ന് പോയി….. അപൂർവ്വം ചിലപ്പോൾ ഗേറ്റിനടുത്ത് വന്ന് എന്തെങ്കിലും കുശലം ചോദിക്കും…. അതും തികച്ചും ഔപചാരികമായി…. ഇടക്കെപ്പോഴോ ചോദിച്ചറിഞ്ഞതിൻ പ്രകാരം മകന്റെ വിവരങ്ങൾ… ആരോഗ്യ കാര്യങ്ങൾ …. വീട്ട് കാര്യങ്ങൾ അങ്ങിനെ ….
ഒരിക്കലും കളി ചിരിയും, അർത്ഥം വച്ച വാക്കുകളും നോട്ടവുമൊന്നുമുണ്ടായില്ല ….. അയാൾ പോയി കഴിയുമ്പോൾ എന്തോ പറയാൻ മറന്ന ഒരു ഫീലിങ് എനിക്ക് വരാറുണ്ട്…. പലപ്പോഴും അയാൾ ശ്രദ്ധിക്കാതെ പോകുമ്പോൾ എന്തോ പോലെ…

അയാൾക്കൊന്ന് നോക്കിയാലെന്താ… ഒന്ന് കൈ ഉയർത്തിയാലെന്താ … എന്റെ മനം … പരിതപിച്ചു ….

Leave a Reply

Your email address will not be published. Required fields are marked *