മാതാ പുത്ര PART_012 [ഡോ. കിരാതൻ]

Posted by

“….. ഇനിയെന്നാണ് നിങ്ങളെ കാണാൻ കഴിയുകയെന്നറിയില്ല….. പരമാവധി കാണാതിരിക്കാൻ അല്ലെ… പുതിയ ജീവിതം എല്ലാം മറന്ന് നിങ്ങൾ തുടങ്ങ് ..”

പെട്ടെന്നുള്ള വാക്കുകളാൽ മാധവൻ അങ്ങനെ പറഞ്ഞുകൊണ്ട് കുണ്ണ കഴുകാൻ ടോയിലെറ്റിലേക്ക് പോയി.

മേരിയും റിന്സിയും പരസ്പരം നോക്കി.

എങ്കിലും അവരാരും സാധനങ്ങൾ ഓരോന്നായി കാറിന്റെ പുറകിൽ കയറ്റി വയ്ക്കുബോൾ ഒട്ടും സംസാരിച്ചതേയില്ല. വീടിൻ്റെ വാതിൽ പൂട്ടിക്കൊണ്ട് അവരെയും വഹിച്ച് മാധവന്റെ കാർ അനിത പറഞ്ഞ അഡ്രെസ്സിലേക്ക് പാഞ്ഞു.

റിൻസി മൊബൈലിൽ എന്തൊക്കെയോ കുത്തിക്കൊണ്ടിരുന്നു. ഈ കഴിഞ്ഞ ദിനങ്ങളിൽ അവളുടെ മനസ്സിൽ ആവശ്യമില്ലാത്ത ചിന്തകൾ കയറി കൂടിയുണ്ടീട്ടുണ്ടെന്ന് അവളുടെ ഇരുപ്പ് കണ്ടപ്പോൾ മാധവന് മനസ്സിലായി. അനിതയുടെ ഇന്നലെ മുതലുണ്ടായ ചിലവഴിച്ച അതി മനോഹരമായ നിമിഷങ്ങളായിരിക്കാം ഒരു പക്ഷെ മാധവന്റെ മനസ്സിൽ റിൻസിയുടെ മനോവിചാരങ്ങൾ തിരസ്കരിക്കാനുള്ള ബലം നൽകിയത്. ഇടയ്ക്കിടെ കാറിന്റെ ചില്ലിറക്കിക്കൊണ്ട് സിഗരറ്റ് പുകച്ച് അവൻ വണ്ടി വേഗത്തിൽ പായിച്ചുക്കൊണ്ടിരുന്നു.

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ നല്ലൊരു ഹോട്ടലിൽ അവർ കയറി. റിൻസി കയ്യ് കഴുകുന്നതിനിടയിൽ മാധവനെ ഉറ്റു നോക്കി.

“….. മാധവേട്ടാ ….. എന്നെ കാണാൻ വല്ലപ്പോഴും വരുമോ ????”.

“…… അതുണ്ടാക്കാൻ ബുദ്ധിമുട്ടാണ് റിൻസി ….. തനിക്ക് ഇനി മറ്റൊരു ജീവിതമുണ്ട് ….. നന്നായി പഠനം പൂർത്തിയാക്കുക ….. നല്ലൊരു ജീവിതം കണ്ടെത്തുക ….”.

ഉറച്ച ശബ്ദത്തോടെയായിരുന്നു മാധവൻ പറഞ്ഞത്. പിന്നീടൊന്നും അവൾ അതിനെ പറ്റി ചോദിച്ചില്ല.

കാർ അനിത പറഞ്ഞ സ്‌കൂളിന്റെ മുന്നിലെത്തിയപ്പോൾ മാധവന് ചെറിയൊരു ആശ്വാസം തോന്നി. അതി രാവിലെ മുതൽ കാറിൽ മരണ വേഗത്തിൽ പായുകയായിരുന്നല്ലോ. കാറിന്റെ ഡോർ തുറന്നിറങ്ങി ഒന്ന് മൂരി നിവർത്തിക്കൊണ്ട് പരിസരം മൊത്തത്തിൽ വീക്ഷിച്ചു. ഒരു ഇന്റർനേഷണൽ സ്‌കൂളായിരുന്നു അത്.

ഹോസ്റ്റൽ വാർഡൻ മേരിയെയും റിൻസിയെയും അൽപ്പനേരം ഉറ്റു നോക്കി. അവരുടെ കഥകൾ കേട്ടപ്പോൾ അവരുടെ കണ്ണുകളിൽ നിന്നും രണ്ടിറ്റ് കണ്ണ്നീർ ഉറവകൊള്ളുന്നത് മാധവൻ കണ്ടു.

മാധവന് അന്നേരം ആശ്വാസം തോന്നി. മനിഷ്യപ്പറ്റുള്ള വാർഡനാണ് ആ സ്ത്രീയെന്ന് അവന് മനസ്സിലായി. കുശിപ്പുര കാണിക്കാൻ വാർഡൻ മേരിയെ കൂട്ടിക്കൊണ്ട് പോയി. ഒറ്റയ്ക്ക് നിൽക്കുന്ന റിൻസിയുടെ അടുത്തേക്ക് മാധവൻ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *