തെറ്റ് ചെയ്യാത്തവരായി ആരുണ്ട് നന്ദു 7 [John Honai]

Posted by

ഞാൻ എന്റെ വീട്ടിലേക്ക് നടന്നു. കുളിച്ചു റെഡി ആയി വേഗം പോയി എന്റെ താത്തയെ ഇന്ന് കുറെ കളിക്കണം. ഇനി ഇത് പോലെ അവസരം കിട്ടി എന്ന് വരില്ല.

………………………………

പല്ല് തേച്ചു കുളിയെല്ലാം കഴിഞ്ഞു ഞാൻ എന്റെ പൊന്നു താത്തയെ കാണാൻ അങ്ങോട്ട് ഓടി.

“എന്ത് കാക്ക കുളിയാടാ ഇത്! നീ ഇപ്പൊ പോയല്ലേ ഉള്ളൂ !”

“ശരിക്കും കുളിക്കാൻ അല്ലെ ഇങ്ങോട്ട് വന്നത് !”

“ആണോ ! എന്നും ഇത് പോലെ കുളിക്കാൻ പറ്റില്ലല്ലോ… അപ്പൊ എന്റെ മോൻ ജീവിതത്തിൽ കുളിക്കില്ലേ? “

“താത്തയുടെ കൂടെ ഉള്ള സമയം നന്നായി അങ്ങ് നീരാടും. “

“മതി മതി… സുഹാൻ ശ്രദ്ധിക്കും… ” താത്ത സുഹാനെ കാണിച്ചു കൊണ്ട് സ്വരം താഴ്ത്തി പറഞ്ഞു.

“ശ്രദ്ധിച്ചോട്ടെ… അവൻ നമ്മടെ മോൻ അല്ലെ ! എന്നായാലും അവൻ എല്ലാം അറിയേണ്ടതല്ലേ !”

“എന്തറിയാൻ ! നന്ദൂ നീ മിണ്ടാതിരുന്നോട്ടോ വട്ട് പറയാണ്ട്… അല്ലെങ്കിലേ ആരെങ്കിലും ഇതൊക്കെ അറിയുമോ എന്നുള്ള പേടിയുണ്ട്.. അതിനിടക്ക് അറിയിക്കാൻ നടക്കുന്നു.”

“അറിഞ്ഞാൽ എന്താ പ്രശ്നം? “

“ആരെങ്കിലും അറിഞ്ഞാൽ നമ്മുക്ക് ഇപ്പൊ കാണുന്ന പോലെ കൂടി നമുക്ക് കാണാൻ കഴിയാതെ ആവും. നമുക്ക് ഈ ജന്മത്തിൽ പരസപരം കാണാൻ പോലും പറ്റാത്ത അവസ്ഥയിലാവും. നമ്മളോട് സ്നേഹമുള്ള ഒരുപാട് പേർ നാട്ടുകാരുടെ മുന്നിൽ തല കുനിച്ചു നടക്കേണ്ടി വരും.”

ഞാൻ ഒന്നും മിണ്ടാതെ നിന്നു. താത്ത പറയുന്നതിൽ കാര്യമുണ്ടെന്നു എനിക്കും തോന്നി.

“ആരെങ്കിലും അറിഞ്ഞാൽ നമ്മളെ എന്നെന്നേക്കുമായി എല്ലാരും കൂടി പിരിക്കും.അതെനിക്ക് ഇനി താങ്ങാൻ പറ്റില്ല നന്ദൂട്ടാ. ഇപ്പൊ ആരും അറിയാതെ ആണെങ്കിൽ പോലും നമുക്ക് കുറച്ച് സ്വകാര്യ നിമിഷങ്ങളിലെങ്കിലും ഭാര്യാഭർത്താവായി ജീവിക്കാൻ പറ്റുന്നുണ്ടല്ലോ ! അത് നഷ്ടപ്പെടുത്താൻ വയ്യ നന്ദൂട്ടാ… “

താത്തയെ കാണാതെ ഇരിക്കേണ്ടി വരുന്ന അവസ്ഥ ആലോചിച്ചപ്പോൾ എനിക്ക് എന്തോ വല്ലാത്ത സങ്കടം ആണ് വന്നത്. എന്റെ പെണ്ണിനെ കാണാതെ ഞാൻ എന്തിന് ജീവിക്കണം !

“മനസിലായി താത്താ… ഞാൻ വെറുതെ പറഞ്ഞതാ… ഞാൻ സുഹാന്റെ അടുത്ത് കുറച്ച് നേരം ഇരിക്കട്ടെ… “

Leave a Reply

Your email address will not be published. Required fields are marked *