കണ്ണന്റെ അനുപമ 1 [Kannan]

Posted by

ഞാൻ എങ്ങോട്ട് ഇറങ്ങിയാലും സംശയം ആണ്. എന്റെ ഫോൺ ബിസി ആയാൽ ഞാൻ എന്റെ കാമുകനും ആയി വർത്താനം പറയാണ് ന്നാ മൂപ്പരെ വിചാരം. ഞാൻ പുറത്ത് ഇറങ്ങുന്നത് അവനെ കാണാൻ ആണത്രേ. അവന്റെ ഒപ്പം അഴിഞ്ഞാടാൻ ആണത്രെ ഞാൻ ജോലിക്ക് പോണം ന്ന് പറയണത്.!
ആ സംസാരം ശരിക്കും എന്നെ ഞെട്ടിച്ചു. ബന്ധുക്കളുടെ മുന്നിൽ മാതൃക പുരുഷോത്തമൻ ആയ ഉണ്ണിമാമക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടെന്ന് അറിയില്ലായിരുന്നു.

“ശരിക്ക് മേമക്ക് അങ്ങനെ ഒന്നും ഇല്ലല്ലോ? “

എന്റെ ഉള്ളിൽ ഒരു നിമിഷം മുളച്ച ഭീതിയുടെ വിത്തിനെ നുള്ളിയെറിയാനുള്ള വ്യഗ്രതയിൽ ഞാൻ ചോദിച്ചു പോയി.

“ഹും. അവൾ എന്നെ പുച്ഛത്തോടെ നോക്കി.എല്ലാ ആണുങ്ങളും കണക്കാ ഇപ്പൊ നിന്റെ മനസ്സിലും സംശയം അല്ലെ നീ തീർത്തത്. പെണ്ണുങ്ങൾ എത്ര സ്നേഹിച്ചാലും ആണുങ്ങൾക്ക് ഒരു ദയയും ഇല്ല. കെടക്കേല് കുത്തി മറിയാൻ വരുമ്പോ മാത്രെ ആണിന് സ്നേഹം ഉള്ളൂ”. അവൾ എന്നെ രൂക്ഷമായി നോക്കികൊണ്ട് പറഞ്ഞു

“അയ്യോ മേമേ മേമേനെ എനിക്ക് ആരെക്കാളും വിശ്വാസാണ്. ഞാൻ ഇതിന്റെ രണ്ടു ഭാഗവും കേക്കാൻ വേണ്ടി ചോദിച്ചൂന്നെ ഒള്ളൂ”
. എനിക്ക് അങ്ങനെ ചോദിച്ചതിൽ കുറ്റബോധം തോന്നി.

ഞാൻ അല്ലെങ്കി എന്തിനാ അന്നേ പറയണത്. ഇതൊക്കെ ന്റെ വിധി ആണ് കണ്ണാ. നിനക്ക് ഒരു കാര്യം അറിയോ നിന്നോട് വരാൻ പറഞ്ഞത് എന്നെ സംരക്ഷിക്കാനല്ല എന്റെ രഹസ്യക്കാര് വല്ലതും വരുന്നുണ്ടോന്നു നോക്കാന.!.

മേമേ ….
ഞാൻ അത്ഭുതത്തോടെ വിളിച്ചു പോയി. അവളുടെ മുഖത്തു ഒരു തരം നിർവികാരത മാത്രം. ഞാൻ അങ്ങനെ നോക്കി നിൽക്കെ അവൾ തുടർന്നു.

“സത്യം ആണ്. ഞാൻ ഇന്നലെ വിളിച്ചു കാര്യം പറഞ്ഞപ്പോ വേണ്ടവരെ ഒക്കെ വിളിച്ചു കേറ്റീട്ട് പുണ്യാളത്തി ചമയണ്ട ന്നാണ് ന്നോട് പറഞ്ഞത് “.

എനിക്കിതൊന്നും പുത്തരിയല്ലടാ
ഇന്നാള് വീട്ടിൽ പോണം ന്ന് പറഞ്ഞപ്പോ ഇന്നെ കഴുത്തിനു പിടിച്ചു ശ്വാസം മുട്ടിച്ചു കൊല്ലാൻ നോക്കിയ ആളാ. ദൈവം കാത്തോണ്ട് അന്ന് ചത്തില്ല. അത് പറയുമ്പോൾ അവളുടെ സ്വരം ഇടറി, കണ്ണീർ ധാരയായി ഒഴുകി. ഭിത്തിയിൽ ചാരി നിന്ന് കണ്ണടച്ചു കരയാൻ തുടങ്ങി എന്റെ പെണ്ണ്.

എനിക്ക് അത് കണ്ടു നിൽക്കാൻ വളരെ പ്രയാസം ആയി തോന്നി. എനിക്കെഞ്ഞെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ കസേരയിൽ നിന്ന് എഴുന്നേറ്റു അവളുടെ അടുത്ത് ചെന്ന് അവളെ ബലമായി എന്നിലേക്ക് ചേർത്തു. അവൾ ഒരു എങ്ങലോടെ എന്റെ നെഞ്ചിലേക്ക് വീണു. ഞാൻ ഒന്നും മിണ്ടാതെ അവളുടെ പുറം തഴുകാനായി കൈ കൊണ്ടുപോയതും അവൾ എന്തോ ഒരു പ്രേരണയാൽ എന്നിൽ നിന്നും മാറി നിന്നു. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ കുറച്ചു നേരം അവിടെ തന്നെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *