‘എന്താ അങ്ങനെ പോണു ‘
“എന്താ സൗണ്ട് ഒക്കെ കേട്ടു ന്ന് പറഞ്ഞത് ‘
‘ആ ഇന്നലെ രാത്രി അങ്ങനെ തോന്നി. ചെലപ്പോ പേടിച്ചിട്ടാവും ‘
‘അല്ലെങ്കിലും ഉണ്ണിമാമേനെ പറഞ്ഞ മതി. ഈ കാട്ടുമുക്കിൽ ഒറ്റക്കാക്കി പോയതിന്. ‘ ഞാൻ ചുമ്മാ തട്ടി വിട്ടു.
അല്ല അമ്മ ണ്ടല്ലോ’. അവൾ ഭർത്താവിനെ ന്യായീകരിക്കാൻ നോക്കി.
‘ഇനി ഞാനും ണ്ട്. ‘
മ്മ്. അവൾ ഒന്ന് മൂളി.
‘വീട്ടിൽ പോവാറില്ലേ. എന്താ അവരുടെ ഒക്കെ വർത്താനം ‘?. ഞാൻ ചോദിച്ചു
“അവിടെ അമ്മേം അച്ഛനും മാത്രല്ലേ ഒള്ളൂ. അവര് സുഖായിട്ടിരിക്കുന്നു. “.അത് പറയുമ്പോഴും അവളുടെ മുഖത്തെ വിഷമം പ്രകടമായിരുന്നു. അതിന് കാരണവും ഉണ്ട്. മാമ ഗൾഫിൽ പോയതിന് ശേഷം അവളെ വീട്ടിലേക്ക് വിട്ടിട്ടില്ല. ഇനി വന്നിട്ട് ഒരുമിച്ച് പോയാൽ മതി എന്നാണ് പറഞ്ഞിരിക്കുന്നത്. അതിന്റെ നിരാശ അവൾക്ക് ഉണ്ട് താനും. ഞാനും എന്റെ അമ്മയും പോലെ തന്നെ അവളും അമ്മയും തമ്മിൽ വളരെ അറ്റാച്ഡ് ആണ്.
‘മേമ എന്താ അവിടേക്ക് പോവാത്തെ? ‘
വന്നിട്ട് പോവാന്നാ ഉണ്ണ്യേട്ടൻ പറഞ്ഞത്. ഒറ്റക്ക് തെണ്ടണ്ടാന്ന്.’
“ഞാൻ വേണേൽ കൊണ്ടോവാ ട്ടോ. എണ്ണ അടിച്ചു തന്നാ മതി “.
“ന്നട്ട് വേണം ഇക്ക് പച്ചതെറി കേക്കാൻ ‘ വേണ്ട “.അവൾ പതിയെ പറഞ്ഞു.
‘ഉണ്ണിമാമ അറിയണ്ട ‘.നമുക്ക് പെട്ടന്ന് പോയിട്ട് വരാ. ഞാൻ അതിൽ പിടിച്ചു കയറി. വേറെ ഒന്നിനും അല്ല. കുറച്ചു നേരം എന്റെ പെണ്ണ് എന്റെ കൂടെ ണ്ടാവൂലോ.
‘ആഹ് ഇനി പ്പോ അങ്ങെനെ ഓക്കെ വേണ്ടി വരും. ന്റെ അമ്മേനെ കണ്ടിട്ട് ഒരു കൊല്ലായി’.അവൾ വിതുമ്പലോടെ പറഞ്ഞു.
‘എന്തായാലും ഇങ്ങൾ ആലോചിക്ക്. ഞാൻ റെഡി ആണ്. ‘
അതും പറഞ്ഞു ഞാൻ അവിടെന്ന് പോന്നു. അച്ഛമ്മയോടൊപ്പം ടി വി കണ്ടിരുന്നു.
എല്ലാരും ഭക്ഷണം ഒരുമിച്ചാണ് കഴിച്ചത്. അമ്മു ആണ് എല്ലാർക്കും വിളമ്പി തന്നത്. പിന്നെ അവളും ഇരുന്നു. കഴിക്കുന്നതിനിടയിലും എന്റെ നോട്ടം മൊത്തം അവളെ ആയിരുന്നു. ഞാൻ നോക്കുന്നതു അവളും കണ്ടു, കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ അവൾ എന്തെങ്കിലും വേണോ എന്ന് ചോദിച്ചു ആ രംഗം അവിടെ അവസാനിച്ചു.