കണ്ണന്റെ അനുപമ 1 [Kannan]

Posted by

അവസാന ഭാഗത്തു ഒരു അപേക്ഷ ഉള്ളതായി തോന്നി എനിക്ക്.പിന്നെ എന്തിനാ മുത്തേ ഏട്ടൻ ജീവിച്ചിരിക്കുന്നെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ചോദിച്ചില്ല

ഞാൻ വരാം മേമേ!.

ആഹ്. മറുതലക്കൽ ഒരു ദീർഘനിശ്വാസം കേട്ടോ?

എന്നാൽ ശരി. എന്നും പറഞ്ഞു ഫോൺ വെച്ച എന്റെ ആനന്ദത്തിനു അതിരില്ലായിരുന്നു

ഈശ്വര കൺട്രോൾ തരണേ. ഞാൻ പ്രാർത്ഥിച്ചു. കാരണം അവളെ കാണുമ്പോൾ ഞാൻ പരിസരം മറക്കും. നോക്കി നിന്നു പോവും. കഴിഞ്ഞ വർഷം അമ്മുവിന്റെ അനിയത്തിയുടെ കല്യാണത്തിന് പോയപ്പോൾ എല്ലാരും സംസാരിച്ചിരിക്കെ ഞാൻ പരിസരം മറന്ന് അവളെ തന്നെ നോക്കിയിരുന്നതും അത് കണ്ട് അവൾ പരുങ്ങിയതും പിന്നെ കണ്ണുരുട്ടി നോക്കിയതും എനിക്ക് ഓർമ വന്നു.

അവളോടുള്ളത് എന്ത് തരം വികാരം ആണെന്ന് എനിക്ക് ശരിക്കും അറിയില്ല. ഒന്നറിയാം അതെന്തായാലും അത് അവളുടെ മേനിഅഴക് മാത്രം കണ്ടുള്ള കാമം മാത്രം അല്ല.

നെറ്റിയിൽ സിന്ദൂരംശോഭയോടെ അവളെ കണ്ട അന്ന് മുതൽ കൊതിച്ചു പോയതാണ് ഞാൻ. പിന്നെ കാരണങ്ങൾ ഉണ്ടാക്കി തറവാട്ടിൽ പോയി അവളെ നോക്കികൊണ്ട് ഇരിക്കും. പക്ഷെ അവൾ ഇന്നുവരെ മര്യാദക്ക് ഒന്ന് സംസാരിക്കാൻ കൂടി വന്നിട്ടില്ല. കാണുമ്പോൾ ഒരു നനുത്ത ചിരി. അത് മാത്രം. പക്ഷെ അത് നമുക്ക് തരുന്ന മൈലേജ്ജ് എത്ര ആണെന്ന് അവൾക്കറിയില്ലല്ലോ

വൈകിട്ട് ബൈക്കും എടുത്ത് കവലയിൽ ഒന്ന് ചുറ്റി ഫ്രണ്ട്സിനോട് കുറച്ചു തള്ളി തിരിച്ചു വീട്ടിൽ വന്നു കുളിച്ചു തറവാട്ടിലേക്ക് പുറപ്പെട്ടു. ആകെ അര കിലോമീറ്ററിൽ താഴെ ദൂരമേ ഒള്ളു പക്ഷെ അതിനു ചുറ്റും കാട് കയറിയ പറമ്പ് ആണ്. പിന്നെ അതിൽ പൊളിഞ്ഞ ഒരു ഇല്ലവും.

അടുത്ത് ഉള്ളത് ആകെ ഒരു വീട് മാത്രമാണ് അവിടെ ഇപ്പോൾ താമസം ഇല്ല, അച്ചച്ചന്റെ അനിയന്റെ വീടാണ്. അവിടെ രാത്രി ഒറ്റക്ക് ഒരു വയസ്സായ സ്ത്രീയോടോപ്പം നിക്കുന്നത് ശ്രമികരം തന്നെ ആണ്. അവളെ കുറ്റം പറയാൻ പറ്റില്ല.

ഞാൻ ഇടവഴിയിലൂടെ നടന്നു അവിടെ എത്തുമ്പോൾ എന്റെ അനുപമ അവിടെ കിണറ്റിൻ കരയിൽ അലക്കി കൊണ്ടിരിക്കുന്നു. കുളി കഴിഞ്ഞ് തലയിൽ കെട്ടിവെച്ചിരിക്കുന്നു.എന്നാലും രണ്ട് മൂന്ന് നനഞ്ഞ മുടിയിഴകൾ മുഖത്തു ഇരുവശതേക്കും വീണു കിടക്കുന്നു. സിനിമ നടി ദൃശ്യ രഘുനാദിന്റെ രൂപ സാദൃശ്യം ആണ് എന്റെ മുത്തിന് അതെ ഉയരവും നിറവും. പിന്നെ നല്ല ഷേപ്പിൽ ഉള്ള ഉടയാത്ത മാറിടങ്ങലും നല്ല നീണ്ട മുടിയും. മെറൂൺ കളർ ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്. കുളിച്ചപ്പോൾ ഇട്ട വസ്ത്രങ്ങൾ തിരുമ്പികൊണ്ട് ഇരിക്കുകയാണ്. ഞാൻ നടന്നു അടുത്തെത്തിയപ്പോൾ കാലൊച്ച കേട്ട് മുഖമുയർത്തി നോക്കി. ഒന്ന് ചിരിചെന്ന് വരുത്തി മുഖത്തു നോക്കാതെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. “

Leave a Reply

Your email address will not be published. Required fields are marked *