ഏഞ്ചൽസ് ഹോസ്പിറ്റൽ 5 [OWL]

Posted by

ഏഞ്ചൽസ് ഹോസ്പിറ്റൽ 5
Angels Hospital Part 5 | Author : OWL | Previous Part

 

മന്സൂറും ഷംനയും പോയി കഴിഞ്ഞപ്പോൾ ഞാൻ എന്റെ ക്വാട്ടസ്ററിന്റെ ബാൽക്കണി പോലെ ഉള്ള സ്ഥലത്തു വന്നിരുന്നു. സമയം ആറു മണി ആയതേ ഉള്ളു . മലയുടെ മുകളിൽ കൂടിചെറിയ പ്രകാശം വരുന്നേ ഉള്ളു . നല്ല മൂടൽ മഞ്ഞു . ക്വാട്ടേഴ്സിന്റെ താഴെ കൂടി കാണുന്നില്ല . നല്ല ഒരു ചൂട് കാപ്പി കിട്ടിയുരുന്നെങ്കിൽ. റീത്ത എപ്പോഴാണ് വരിക . ഞാൻ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു . പതിവില്ലാത്തത് ആണ്. എന്നാലും ഈ തണുപ്പത്ത് ഒരെണ്ണം കത്തിക്കുമ്പോൾ നല്ല സുഖം. ഒരാഴ്ച മുൻപ് വരെ ഞാൻ ഈ പുത്തൻചോല എന്ന മനോഹര പ്രദേശത്തിന് അന്യനായിരുന്നു. ഇപ്പോള് ഞാൻ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനം ആയിരുന്നു ഇത്. കോളേജ് ജീവിതത്തിൽ ഞാൻ വലിയ താരം ഒന്നും ആയിരുന്നില്ല , വളരെ ചുരുക്കം കൂട്ടുകാർ മാത്രം ഉണ്ടായിരുന്നത്. പിന്നെ ലൈൻ പറയാൻ സ്വപ്ന എന്ന ഒരുത്തിയെ കൂറേ കൊണ്ട് നടന്നിരുന്നു . അവൾ അവസാനം ആയപ്പോൾ ഇട്ടിട്ടു പോയി . വലിയ ദുഃഖം ഒന്നും തോന്നിയില്ല . പിന്നെ അകെ ഉണ്ടായസങ്കടം അവൾക്കുവേണ്ടി കുറച്ചു ക്യാഷ് പൊടിച്ചു . എവിടെ ഈ കുഗ്രാമത്തിൽ ക്യാഷ് കൂടുതൽ ആയതു കൊണ്ട് മാത്രം ആണ് വന്നത് ,പക്ഷേ ഇപ്പോൾ ഇവിടെ കളികൾ എന്നെതേടിവരുന്നു .

ആരോ കയറി വരുന്ന സ്വരം കേട്ടു
ഞാൻ: റീത്താ
അപ്പോൾ റീത്ത ബാല്കണിയിലേക്കു വന്നു .
റീത്ത: സാര് നേരത്തെ എണീറ്റോ .
ഞാൻ : അതെ . നല്ല ഭംഗി അല്ലേ
റീത്ത : സാറെ ഞാൻ കാപ്പിഎടുത്തു കൊണ്ട്തരാം .
റീത്ത ചൂട് പാറുന്ന കട്ടൻ കാപ്പിആയി വന്നു .
ഞാൻ തണുപ്പത്തു കാപ്പി ഊതി ഊതി കുടിച്ചു കൊണ്ടിരുന്നു .
ഞാൻ: റീത്ത ഞാൻ കുഞ്ഞു നാള് തൊട്ടു നഗരത്തിൽ ആണ് വളർന്നത് . ഇവിടെ എനിക്ക് സ്വർഗം പോലെതോന്നുന്നു.
റീത്ത : അതെ സാറെ സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്നേ സായിപ്പൻ മാര് ഇവിടെ വന്നു കൂറേതേയില തോട്ടം തുടങ്ങി . ഇപ്പോൾ ആ എസ്റ്റേറ്റ് ഒക്കെ തൊഴിലാളി പ്രശ്നം ഒക്കെ ആയി അടഞ്ഞു കിടക്കുന്നു , ഇപ്പോൾ രണ്ടു എസ്റ്റേറ്റ് ഉള്ളു . ബാക്കി ഒക്കെ തോട്ടങ്ങൾ ഓരോ ആൾക്കാർ എടുത്തു സ്വയം കൊളുന്തു നുള്ളുന്നു . അപ്പോൾ അങ്ങനെ വന്ന കൂറേ തമിഴ് കുടുംബങ്ങൾ ഉണ്ട് ഇവിടെ .

ˇ

Leave a Reply

Your email address will not be published.