സ്വവര്‍ഗാനുരാഗി [Angel]

Posted by

സ്വവര്‍ഗാനുരാഗി

Swavarganuraagi | Author : Angel

 

ഈ കഥ ചിലപ്പോൾ നിങ്ങളിൽ പലരും വായിച്ചിട്ടുണ്ടാകും
കാരണം ഇത് ഞാൻ വർഷങ്ങൾക്ക് മുൻപ് മറ്റൊരു സൈറ്റിൽ പോസ്റ്റ് ചെയ്തതാണ് …
വായിക്കാത്തവർക്ക് വേണ്ടി വീണ്ടും……..

*******************************************

ˇ

ആറ്റുനോറ്റിരുന്ന ആദ്യരാത്രിയാണ് ഇന്ന്..
ഈ കുട്ടി നിനക്ക് നന്നായി ചേരും.. എന്ന് പറഞ്ഞു അമ്മ ഫോട്ടോ നീട്ടിയപ്പോള്‍ ഞാനാദ്യം വലിയ താല്പര്യമൊന്നും കാണിച്ചില്ല.. അല്ലെങ്കിലും എനിക്ക് ഈ വിവാഹത്തോട് വല്യ താല്പര്യം ഒന്നുമില്ലായിരുന്നു,..

സുന്ദരികളായ പെങ്കുട്യോളെ പ്രണയിക്കുക എന്നിട്ടൊടുക്കം കൊതിപ്പിച്ചു കടന്നു കളയുക അതായിരുന്നു എന്റെ ഒരു രീതി..
ചിലങ്ക, ഋതു, നിള, കനി, നിരഞ്ജന… അങ്ങനെ എത്രയെത്ര പേര്‍ ജീവിതത്തില്‍ വന്നും പോയിക്കൊണ്ടും ഇരുന്നു..
പക്ഷെ അവരിലൊന്നും കാണാത്ത ഒരു പ്രത്യേകത അമ്മ എനിക്ക് നേരെ നീട്ടിയ ഫോട്ടോയില്‍ ഞാന്‍ കണ്ടു…
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു, പെണ്ണ് കാണലും ഉറപ്പിക്കലും വിവാഹവും ഒരു മാസത്തിനുള്ളില്‍ നടന്നു
അങ്ങനെ തെന്നല്‍ എന്ന സുന്ദരിപെണ്ണ് എന്റെ നല്ലപാതിയായി ചാര്‍ജെടുത്തു..
ആദ്യ രാത്രിയില്‍ റൂമിനകത്തേക്ക് കടന്ന് തെന്നല്‍ വാതില്‍ അടച്ചു ലോക്ക് ചെയ്തപ്പോള്‍ തന്നെ ഒരു മാസ്മരിക സുഗന്ധം അവളുടെ മേനിയില്‍നിന്നും ആ മുറിയൊട്ടാകെ പരക്കുന്നത് ഞാനറിഞ്ഞു.

അലങ്കരിച്ച കട്ടിലിന്റെ ഓരത്തു തെന്നല്‍ കുത്തിയിരുന്നപ്പോള്‍ നിരങ്ങി നിരങ്ങി ഞാനും അവളുടെ അടുത്തെത്തി..
ആ തുടുത്ത മുഖത്തു ഒരു കട്ടിപ്പ് തോന്നുന്നുണ്ടോ.. ?
ഹേയ്.. ചിലപ്പോ നാണത്താല്‍ മുഖം വീര്‍ത്തതാവും.. കൊച്ചുകള്ളി..
ഒന്നൂടി അവളിലേക്ക് ചേര്‍ന്നിരുന്നു ആ മേനിയില്‍നിന്നും ഉത്ഭവിക്കുന്ന മാസ്മരിക ഗന്ധം ഞാന്‍ മൂക്കുവിടര്‍ത്തി വലിച്ചുകേറ്റി..
ലൈറ്റ് ഓഫ് ചെയ്യട്ടെ..

Leave a Reply

Your email address will not be published.