എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 6 [AARKEY]

Posted by

എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 6

Ente Tharavattile Murappennumaar Part 6 | Author : AARKEY

Previous Part

 

ദിവസങ്ങൾ കടന്നുപോയി ഒരു ദിവസം അമ്മാവൻമാർ വന്ന് ഋഷിയോടു പറഞ്ഞു  ……………..ഋഷി മോനെ നാളെ നമുക്ക് പ്രമാണം അങ്ങ് നടത്താം ……… മോന്റെ പാസ്സ്പോർട്ടിന്റെ കോപ്പി ആധാരം എഴുത്തുകാർ  ചോദിച്ചു ……..അപ്പോയെക്കും വേദികയും രാജീവനും മേഘയും അവിടെത്തി

അനഘ പാസ്സ്പോർട്ടിന്റെ കോപ്പിയുമായി വന്നു ……….ഋഷി ഞെട്ടി ……….മേഘ ആ കോപ്പി വാങ്ങി വായിച്ചു ……….. ഋഷി ശങ്കരൻ മേടയിൽ രാജഗോപാൽ …………ഡേറ്റ് ഓഫ് ബെർത്ത്  ……..04 /04 / 1994 ……….. മേഘ ആ കോപ്പി അമ്മാവന്മാരെ ഏൽപ്പിച്ചു ………അവർ അതുമായി പുറത്തേക്ക് പോയി ……….

ˇ

മേഘ ………നിനക്കെങ്ങനെ ഈ കോപ്പി കിട്ടി അനഘ ………..

അനഘ………..അത് റൂം വൃത്തിയാക്കുമ്പോൾ ചേച്ചിടെ റൂമിൽ തറയിൽ കിടന്നതാ …….അത് ഞാനിവിടെ എടുത്തു വച്ചിരുന്നു …………

മേഘ ………… നീയെന്തിനാടാ ഞങ്ങളോട് നിനക്ക് 22 വയസേ ഉള്ളൂന്ന് കള്ളം പറഞ്ഞത്

ഋഷി ………അത് നിങ്ങളുടെ കെയറിങ് കിട്ടാൻ വേണ്ടിയാ …………ഇതൊന്നും അത്ര ആനക്കാര്യം ഒന്നുമല്ലല്ലോ ……..

മേഘ ……….. ഡി അനഘ ……….. നിനക്കിത് നേരത്തെ അറിയാമായിരുന്നെങ്കിൽ യെന്ത ഞങ്ങളോട് പറയാത്തത് ……..

അനഘ ………. എവിടേം വരെ പോകുമെന്ന് നോക്കിയതാ …………..താനെ പോളിയട്ടെന്നു വിചാരിച്ചു ………..

വേദിക ……… എനിക്കും രാജീവേട്ടനും അറിയാമായിരുന്നല്ലോ ……. ഋഷിയുടെ പാസ്പോര്ട്ട് രാജീവേട്ടന്റെ കയ്യിലായിരുന്നു ……..

അങ്ങനെ പറഞ്ഞിട്ട് രാജീവനും വേദികയും അഥിതിയും അകത്തെക്ക് പോയി ………

മേഘ ………….പിന്നെന്തിനാടാ തെണ്ടി ഞങ്ങളെ ചേച്ചീന്ന് വിളിച് പുറകെ നടന്നത്

ഋഷി ………. പോടീ തെണ്ടി ഇനി  നിന്നെ അങ്ങനെ വിളിക്കില്ലെടി ………..

മേഘ ……… ഡാ …… അല്പമെങ്കിലും ഉളുപ്പ് വേണമെടാ …….. പട്ടി ……..ഉളുപ്പ് ………..

ഋഷി ………. എനിക്കൊരു ഉളുപ്പുമില്ലെടി തെണ്ടി …………അപ്പൊ അമ്മായിമാരെ ഞാൻ അടുത്ത ആഴ്ച പോകും ………..

മേഘ ………. പോകുന്നതിൽ വിഷമമില്ലെടാ ?……..ഞങ്ങളെയൊക്കെ നീ മറക്കുമോ ………. ഇനി എന്നാ ഇങ്ങോട്ട് ………

Leave a Reply

Your email address will not be published.