ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]

Posted by

ഞാൻ : നോക്കട്ടെടി ,നീ അവസരം വന്നാൽ വരുമോ .
പ്രിയ : ഉറപ്പു . വേണേ ഞാൻ സാറിന്റെ ഹോസ്പിറ്റലിൽ ജോലിക്കു വരാം .
ഞാൻ : അത് വേണ്ട ,ഹോസ്പിറ്റൽ എനിക്ക് തോന്നുന്നില്ല കൂറേ നാൾ കാണും എന്ന് . വെറുതെ നല്ല ജോലി കളയണ്ട .
പ്രിയ : ഓക്കേ പക്ഷെ കാണണം .
ഞങ്ങൾ ഫുഡ് കഴിച്ചു തിരിച്ചു പോയി . ഞാനവളെ അവളുടെ വീട്ടിലെ വഴിയിൽ കൊണ്ടിറക്കി .
പ്രിയ : സാറെ പോയിക്കോ ചാച്ചൻ കാണേണ്ട നമ്മൾ ഒറ്റയ്ക്കായിരുന്നു എന്ന് . ഞാൻ പറഞ്ഞോളാം അച്ഛനും, സാറും എന്നെ ഇറക്കി പോയെന്നു .
ഞാൻ : എടി എൻ്റെ നമ്പർ ഇല്ലേ മെസ്സേജ് അയക്കു ..
ഞാൻ അവളെ തിരിച്ചു ആക്കി അലക്സാണ്ടറിനു വണ്ടി കൊടുത്തു . അങ്ങനെ ഒറ്റ ദിവസം കൊണ്ട് എനിക്ക് 25000 രൂപ കിട്ടി . ഞാൻ സന്തോഷത്തോടെ ഏഞ്ചൽസ് ഹോസ്പിറ്റലിലേക്ക് തിരിച്ചു …..

Leave a Reply

Your email address will not be published. Required fields are marked *