ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]

Posted by

ഞങ്ങൾ വണ്ടി വിട്ടു . അവൾ വണ്ടിയിൽ കയറിയതും കലപില സംസാരം ആയിരുന്നു കൊച്ചു പിള്ളേരെ പോലെ . അവളുടെ കൂട്ടുകാരികളെയും
പിന്നെ വീട്ടുകാരെയും ഒക്കെകുറിച്ച് . പിന്നെ അവൾ ഫാദർ ജോർജിനോട് പുള്ളിയുടെ വീട്ടുകാരെ കുറിച്ച് ആയി. തിരിച്ചു പള്ളിയുടെ ഫ്രണ്ടിൽ കൂടി വേണം ഞങ്ങൾക്ക് പോകാൻ . പള്ളി എത്താറായപ്പോൾ ഫാദർജോർജ് പറഞ്ഞു” എന്നെ ഇവിടെ ഇറക്കിയാൽ മതി”
ഞാൻ : എന്ത് അപ്പോൾ അച്ഛൻ വരുന്നില്ലേ.
ഫാദർ: എങ്ങോട്ടു
ഞാൻ : ലാബ് ഉപകരണങ്ങൾ നോക്കുന്ന സ്ഥലത്തേക്കു .
ഫാദർ: ഇല്ല , സാറെ ഇന്ന്ഞായറാഴ്ച ആണ് കുറുമ്പാന ഉണ്ട്. പിന്നെ അത്കഴിഞ്ഞുഎനിക്ക് അരമനയിൽ പോകണം . കാശിന്റെ കാര്യത്തിനും; അവിടെഉള്ളവരെ ക്ഷണിക്കാനും .
ഞാൻ : കണ്ണാടിയിൽ കൂടി നോക്കി , പ്രിയയും അപ്പോൾ ആണ്ഫാദർ ഇല്ല എന്ന് മനസ്സിൽ ആക്കിയത്.
ഫാദർ അവിടെ ഇറങ്ങി പള്ളിയില്ലേക്ക് പോയി.
ഞാൻ: പ്രിയ , ചാച്ചന് അറിയുമോ ഞാൻമാത്രമേ കൂടെ ഉള്ളു എന്ന്.
പ്രിയ: അറിയില്ല , എനിക്ക് തോന്നുന്നത് ഫാദർ കൂടെ ഉണ്ടെന്നുആണ്.
ഞാൻ : എന്ത്ചെയ്യണം പ്രിയ . ഞാൻവീട്ടിൽ കൊണ്ട്ചെന്നു ആകണോ
പ്രിയ: ഒന്ന് ആലോചിച്ചു വേണ്ട സാറെ. നമ്മുക്ക് പോകാം . കുഴപ്പം ഒന്നുംഇല്ല
ഞാൻ വണ്ടിഎടുത്തു . അവൾ പുറകിൽ തന്നെആയിരുന്നു .
വീണ്ടും കലപില തുടങ്ങി .
പ്രിയ : സാറിന്റെ പേരെന്താ
ഞാൻ : അരുൺ
പ്രിയ : നല്ലപേര്
ഞാൻ നിന്റെ പേരുംസൂപ്പർആണല്ലോ .
പ്രിയ : പോസാറെ, പ്രിയ മാത്രം ആണെങ്കിൽ നല്ലരസം ആയിരുന്നു , പക്ഷെ പേര് പ്രിയമോൾ എന്നാ . എൻ്റെ ഫ്രണ്ട്‌സ് ഒക്കെ കളിയാക്കും .
ഇതൊക്കെ പറയുമ്പോൾ അവൾബാക്കിലെ സീറ്റിൽ കയറി ഇരുന്നു എൻ്റെ ചെവിയിൽ ആണ് വർത്തമാനം . അവൾ മൂന്നോട്ടു ഇരിക്കുന്നത് കൊണ്ട് അവളുടെ ചുരിദാറിൽ തിങ്ങി നിൽക്കുന്ന മുല എനിക്ക് റിയർ വ്യൂ മിററിൽ കാണാം. ഞാൻ അത് നോക്കി ആണ് വണ്ടിഓടിക്കുന്നത് .
പ്രിയ പിന്നെയും സംസാരം തുടർന്നു .
സാറേ സാറിൻറെ കല്യാണംകഴിഞ്ഞോ

Leave a Reply

Your email address will not be published. Required fields are marked *