എന്റെ പെണ്ണ് [അസുര ദേവൻ]

Posted by

 

എല്ലാവർക്കും നമസ്കാരം,
കമ്പിക്കുട്ടനിൽ വരുന്ന കഥകൾ വായിച്ചു മാത്രം പരിചയം ഉള്ള ആൾ ആണ് ഞാൻ.പെണ്ണ് സൗന്ദര്യം എഴുത്തിലൂടെ പറയാൻ അറിയാത്ത, സാഹിത്യം അടുത്തുകൂടെ പോയിട്ടില്ലാത്ത  ഒരു പാവം.  കഥകൾ എഴുതി പരിചയം ഇല്ലാത്ത എനിക്ക്, എന്റെ കാമുകിയുമായി ഉണ്ടായ ചില അനുഭവങ്ങളും എന്റെ ചില സങ്കല്പങ്ങളും കൂടി ചേർന്നുള്ള ഒരു കഥയാണ് ഇത്. പ്രണയവും രതി അനുഭവങ്ങളും ഉള്ള ഒരു ചെറിയ കഥ. കളികൾ പ്രതീക്ഷിച്ചു വന്നാൽ ചിലപ്പോൾ നിരാശനാകേണ്ടി വന്നേക്കാം.  തെറ്റുകൾ ഉണ്ടാകും വിനയപൂർവം അത് ക്ഷെമിക്കുക.

അപ്പൊ തുടങ്ങാം…

ˇ

എന്റെ പെണ്ണ്

Ente Pennu | Author : Asuradevan

 

ബിബിനെ ..
ഡാ.. ബിബിനെ..
എന്ന ഒരു വിളിയും കൂടെ തലയിൽ ഒരു തട്ടുംകൂടെ കിട്ടിയപ്പോഴാണ് എനിക്ക് ബോധം വന്നത്. നോക്കുമ്പോൾ മുൻപിൽ ഇംഗ്ലീഷ് സർ നിൽക്കുന്നു.   മൈര്..ഞാൻ ക്ലാസ്സിൽ ആയിരുന്നോ എന്ന് മനസ്സിൽ പറഞ്ഞു.
എന്നോട് എഴുന്നേൽക്കാൻ കൈ കൊണ്ട് കാണിച്ചു. മൈര് മൂഞ്ചി എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ബെഞ്ചിൽ നിന്ന് പതിയെ എണീറ്റു.
ഉടനെ സാറിന്റെ വക ഒരു ചോദ്യം…
നിനക്ക് ഇഷ്ട്ടപെട്ട സിനിമ നടി ആരാ..?
ചോദ്യം കേട്ട് എന്റെ കിളി പറന്നു പോയി… ഇയാള് ഇതെന്ത് മൈരാ ഈ ചോദിക്കുന്നത്.. ഞാൻ മനസ്സിൽ ഓർത്തു..
ഞാൻ പറഞ്ഞു:നയൻതാര..
സർ : എടാ അവർക്ക് നിന്റെ അമ്മയാകാൻ പ്രായം ഉണ്ടെടാ..  അയാൾ എന്നെ ഒന്ന് ആക്കി പറഞ്ഞു.
അത് കേട്ടു  ക്ലാസ്സിലെ girls ചിരിക്കാൻ തുടങ്ങി.. അത് സാരമില്ല എന്ന് പറഞ്ഞു ഞാൻ ബെഞ്ചിൽ ഇരുന്നു.. പിന്നീട് ഞാൻ അതിനെ കുറിച്ച് ആലോചിച്ചു.. ഞാൻ അങ്ങനെ പറഞ്ഞത് വെറുതെ തമാശക്ക് അല്ല. സമപ്രായക്കാരായ
പെൺകുട്ടികളെക്കാൾ എനിക്ക് ഇഷ്ടം മുതിർന്നവരെ ആയിരുന്നു. എവിടെ പോയാലും ഞാൻ നോക്കുന്നത് ചേച്ചിമാരെ ആയിരുന്നു. എന്തോ ചേച്ചിമാരെ ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.

പ്ലസ്ടുവിൽ നിന്ന് ഒരു നൈസ് തേപ്പ് കിട്ടിയാണ് ഞാൻ ഈ പോളിടെക്‌നിക് കോളേജിലേക്ക് വന്നത്.. അതും പെൺകുട്ടികൾ അധികം പഠിക്കുന്ന സിവിൽ ബാച്ചിലേക്കു.. തൊലി വെളുത്ത ചരക്ക് പെൺപിള്ളേരെ കണ്ടോണ്ട് ആണ് ഞാൻ ഈ കോളേജിൽ തന്നെ ചേർന്നത്.

Leave a Reply

Your email address will not be published.