അയൽക്കാരി ജിഷ ചേച്ചി 12 [Manu]

Posted by

മോനെ മനസ്സിൽ ലഡു പൊട്ടി എന്ന അവസ്ഥയായിരുന്നു ഷെഫീക്കിന്. കഴിഞ്ഞ വിഷുകാലം ഒരു പൂ ചോദിച്ച ഷെഫീക്കിന് ഒരു പുന്തോട്ടമാണ് ഷീബ ഈ ഓണക്കാലം നൽകിയത്.
ഷീബ ചപ്പാത്തി ചുട്ടുകൊണ്ട് അവനോട് സംസാരിച്ചു..
ഷെഫീക്ക്: ആന്റി… ഞാൻ അന്ന് വന്നപ്പോ ആന്റി ഒരു ടൈറ്റ് മേക്സി ഇട്ടില്ലായിരുന്നോ..
ഷീബ: ആ.. വിഷുക്കോടി…
ഷെഫീക്ക്: ആ.. ആന്റി അത് ഇപ്പഴും ഉണ്ടാറുണ്ടോ..
ഷീബ: എവിടുന്ന്.. അന്നും പിന്നെ വേറൊരു ദിവസവും മാത്രം ഇട്ടതാ.പിന്നെ ഉടുത്തിക്കേ ഇല്ല.
ഷെഫീക്ക്: ഉം.ആന്റിയെ ആ മേക്സിയിൽ കാണാൻ നല്ല ഭംഗിയാ..
ഷീബ ചിരിച്ചു.
ഷീബ: നി ആ സ്റ്റാഡിമേൽ കയറിയിരിക്കണ്ട.നനവ് കാണും..
ഷെഫീക്ക്: നനവൊന്നു ഇല്ല ഞാൻ നോക്കിയതാ…
ഷീബ: ഉം.
ഷീബ എന്തോ ഒന്ന് ആലോച്ചിച്ചെടുത്തു.
ഷിബ:(ചിരിച്ചുകൊണ്ട്) നി ഇന്നലെ പറഞ്ഞത് കാര്യയിട്ട് ആണോടാ…
ഷെഫീക്ക്: എന്ത് പറഞ്ഞത്..
ഷീബ: എനിക്ക് അത് ഓവറാണെന്നൊക്കെ പറഞ്ഞത്.
ഷെഫീക്ക്: എന്ത് ഓവറാണെന്ന്..
ഷെഫീക്കിന് കാര്യം മനസ്സിലായെങ്കിലും ഷീബയുടെ വായിൽ നിന്ന് തന്നെ കേൾക്കാൻ അവൻ മനസ്സിലാകാത്ത ഭാവം നടിച്ചു.
ഷീബ: ഓ.. അപ്പഴേക്കും അതു മറന്നോ..
ഷെഫീക്ക്: എന്തുന്നാ ആന്റി….
ഷീബ:( ചിരിച്ചു കൊണ്ട്) നി ഇന്നലെ എന്റെ ബാക്ക് ഓവറാണെന്ന് പറഞ്ഞില്ലേ..
ഷെഫീക്ക്: ഓ അതാണോ..
ഷീബ:( നാണത്തോടെ) നി കാര്യയിട്ട് പറഞ്ഞതാണോ…
ഷെഫീക്ക് ചിരിച്ചു.
ഷെഫീക്ക്: ആ. എന്താ ഞാൻ അങ്ങനെ പറഞ്ഞപ്പോ ആന്റിക്ക് വിഷമായോ..
ഷീബ: പോടാ. വിഷമൊന്നുല്ലാ.. നി കാര്യയിട്ടാണോ അതോ ചുമ്മാ പറഞ്ഞതാണോന്നറിയാൻ വേണ്ടി ചോദിച്ചതാ.
ഷെഫീക്ക്: ഓ.. അത്രക്ക് ഓവറൊന്നു അല്ല. അത് ഞാൻ ചുമ്മാ പറഞ്ഞതാ. (ചിരിച്ചുകൊണ്ട്) പക്ഷേ നല്ല വണ്ണം ഉണ്ട് .പിന്നെ നല്ലണ്ണം ഉന്തിയിട്ടാ ഉള്ളേ….
ഷീബ:( ചിരിച്ചുകൊണ്ട്) ഇയ്യാ… ചെക്കനെന്തൊക്കയാ പറന്നേ . കൈയിൽ ചട്ടുകാ ഉള്ളേ നല്ല അടി വച്ച് തരും ഞാൻ..
ഷെഫീക്ക്: അപ്പോ സത്യം പറയാനും പാടില്ലേ..
ഷീബ: അയ്യടാ.. നി ഇപ്പം അങ്ങനെ സത്യം പറയണ്ടാ..
ഷീബ ചിരിച്ചു.
ഷെഫീക്ക്: ആന്റി ഞാനൊരു കാര്യം ചോദിച്ചോട്ടെ..
ഷീബ: ആ. മര്യാദക്ക് ചോദിച്ചോണം. ഇനിയിപ്പോ മോശാ ആന്റി, പറയാൻ പറ്റില്ല, ധൈര്യ ഇല്ല അത് ഇത് എന്നൊക്കെ പറഞ്ഞാലുണ്ടല്ലോ നല്ല നുള്ള് വച്ച് തരും ഞാൻ..

Leave a Reply

Your email address will not be published. Required fields are marked *