ഉമ്മയുടെ കാമ പൂരണം 4 [മാജിക് മാലു]

Posted by

ഒരു 50 വയസ്സ് പ്രായം തോന്നിക്കുന്ന അല്പം കറുത്ത് കഷണ്ടിതല ഒക്കെ ഉള്ള ഒരാൾ വാതിൽ തുറന്നു എന്നോട് ചോദിച്ചു. “ആരാണ്, എന്താണ് വേണ്ടത് എന്ന്” ഞാൻ പോൾ സാറിനെ കാണണം എന്ന് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു, “പറഞ്ഞോളൂ ഞാൻ ആണ് പോൾ”. ഞാൻ ചിരിച്ചു കൊണ്ട് അയാളോട് എന്തിനാണ് വന്നത് എന്ന് പറഞ്ഞു, അയാൾ എന്നോട് അകത്തേക്ക് വരാൻ പറഞ്ഞു, ഞാൻ അകത്തു കയറി അയാൾ പിന്നിൽ നിന്നും ഡോർ ലോക്ക് ചെയ്തു എന്നോട് ചോദിച്ചു.
പോൾ : – അപ്പോൾ നിങ്ങൾ പറയുന്നത് ലിസ്റ്റിൽ പേര് ഇല്ല എന്ന് ആണോ? (എന്നോട് സോഫയിൽ ഇരിക്കാൻ പറഞ്ഞിട്ട് പുള്ളി ചോദിച്ചു).
ഞാൻ : – (സോഫയിൽ പോളിന്റെ അടുത്ത് ഇരുന്നു) അതേ സാർ, ഞാൻ ഇന്റർവ്യൂ പാസ്സ് ആയതു ആണ്, ലെറ്റർ വരെ കിട്ടി.
പോൾ : – ഹ്മ്മ് ഞാൻ ഡീൻനെ വിളിച്ചിരുന്നു, അവർ പറഞ്ഞു നിങ്ങളുടെ പേര് ഇല്ല എന്ന്. ഞാൻ ഇതിൽ എന്താണ് ചെയ്യുക മിസ്സ്‌…..?
ഞാൻ : – സെഫീറ, സെഫീറ ബാനു.
പോൾ : – യെസ്, സെഫീറ ബാനു….. ഞാൻ എന്താണ് ചെയ്യുക? ഇതൊന്നും ഞാൻ നോക്കുന്ന കാര്യങ്ങൾ അല്ല അതിനാണ് സ്കൂൾ മാനേജ്മെന്റ് പിന്നെ ഡീൻ.
ഞാൻ : – സാർ അങ്ങനെ പറയരുത് പ്ലീസ്, എനിക്ക് ഈ ജോലി വേണം. ഉയർന്ന സാലറി കണ്ടിട്ട് ഒന്നും അല്ല, അതിനൊക്കെ അപ്പുറം ഇത് എനിക്ക് ഒരു പ്രസ്റ്റീജ് ഇഷ്യൂ ആണ് സാർ.
പോൾ : – അപ്പോൾ സെഫീറ, ഒരു 25 ലക്ഷം കൊടുക്ക്, ഡിറക്ടറ് കയറ്റിത്തരാം.
ഞാൻ : – ക്യാഷ് തരുന്നതിൽ ഒന്നും എനിക്ക് ബുദ്ധിമുട്ട് ഇല്ല, ബട്ട്‌ ഞാൻ ക്വാളിഫൈഡ് ആണ് എന്ന് എനിക്ക് ഉറപ്പ് ഉള്ള ഒരു ജോലിക്ക് ഞാൻ എങ്ങനെ ആണ് സാർ ക്യാഷ് കൊടുക്കുക?
പോൾ : – പിന്നെ എങ്ങനെ ആണ് സെഫീറ കാര്യങ്ങൾ ഒക്കെ ശരിയാവുക? എനിക്ക് അറിയാം താൻ ക്വാളിഫൈഡ് ആണ് എന്ന്. നല്ല എക്സ്പീരിയൻസും ഉണ്ട്‍, പക്ഷെ ഇവിടെ ഇങ്ങനെ ഒക്കെ ആണ്.
ഞാൻ : – അപ്പോൾ, ഞാൻ സാറിന്റെ കയ്യിൽ നിന്ന് നീതി പ്രതീക്ഷിക്കണ്ട അല്ലേ?
പോൾ : – സെഫീറ ഐ ആം റിയലി സോറി.
ഞാൻ : – സാറിനെ പോലെ ഒരാളുടെ അടുത്ത് വരുമ്പോൾ എനിക്ക് കുറേ പ്രതീക്ഷ ഉണ്ടായിരുന്നു ,സാർ ഹെല്പ് ചെയ്യും എന്ന്.
പോൾ : – അത് കൊണ്ട് അല്ലേ സെഫീറ ഞാൻ ഹെല്പ് ചെയ്യാൻ നോക്കിയത്, സാദാരണ വാങ്ങുന്നതിലും എത്രയോ കുറവ് ആണ് ഞാൻ തന്നോട് ചോദിച്ചത്.
ഞാൻ : – പോൾ സാർ, ക്യാഷ് തന്നിട്ട് ഉള്ള ഹെല്പ് എനിക്ക് വേണ്ട…. ഞാൻ അങ്ങോട്ട് ആർക്കും ക്യാഷ് കൊടുക്കാറില്ല. എനിക്കും കൂടെ ബുദ്ധിമുട്ട് ഇല്ലാത്ത വേറെ എന്തെങ്കിലും വേണമെങ്കിൽ ചോദിക്ക്, തരാം.

Leave a Reply

Your email address will not be published. Required fields are marked *