40 കഴിഞ്ഞ അമ്മായിമാർ 4 [മാജിക് മാലു]

Posted by

എന്തോ ഒന്ന് മുന്നിൽ കാണാതെ അങ്ങേര് ഈ ബന്ധത്തിന് സമ്മതിക്കില്ല, ആഹ് എന്തായാലും നമുക്ക് നോക്കാം, ഏതായാലും സൂക്ഷിച്ചു ഒക്കെ മതി കേട്ടോ?
ലൂക്കോ : – ശരി ഇച്ചായ…..
ജിമ്മി : – നല്ല, കശുവണ്ടി വാറ്റിയത് ഇരിപ്പുണ്ട് എടുക്കട്ടെ?
ലൂക്കോ : – അയ്യോ വേണ്ട, സൂസൻ ആന്റിക്ക് ഇഷ്ടവില്ല, ഞാൻ ഇന്നെന്തായാലും അടിക്കുന്നില്ല ഇച്ചായ.
ജിമ്മി : – ഓഹ് നീ ഇത്രക്ക് നന്നായി പോയോ? അതോ ഇനി അവളെയും കണ്ണ് വെച്ചോ നീ? (ജിമ്മി ചിരിച്ചു കൊണ്ട് ചോദിച്ചു).
ലൂക്കോ : – ഒന്ന് പോ ഇച്ചായ, സൂസൻ ആന്റി എനിക്ക് എന്റെ അമ്മച്ചിയെ പോലെ ആണ്, എനിക്ക് ഇത്രയും ബഹുമാനം ഉള്ള സ്ത്രീ വേറെ ഇല്ല. എന്നാലും ഇച്ചായൻ അങ്ങനെ വിചാരിക്കും എന്ന് ഞാൻ കരുതിയില്ല.
ജിമ്മി : – ഓഹ് എന്റെ ലൂക്കോ, ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ മോനെ?
ലൂക്കോ : – എന്നാലും ഇങ്ങനെ തമാശ പറയരുത്, ഇങ്ങനെ ഒരു ചിന്ത ഇച്ചായന്റെ മനസ്സിൽ ഉണ്ടെങ്കിൽ, ഞാൻ ആന്റിയോട് മിണ്ടുന്നതും അടുത്ത് നിൽക്കുന്നതും സ്നേഹത്തോടെ ഒന്ന് സ്പർശിക്കുന്നത് കണ്ടാൽ പോലും ഇച്ചായൻ എന്നെ ആ രീതിയിൽ അല്ലേ കാണുക?
ജിമ്മി : – ഇല്ലെടാ ലൂക്കോ, എനിക്ക് അറിയാം നീ അവളെ ഏതു രീതിയിൽ ആണ് കാണുന്നത്, നിന്റെ അമ്മച്ചിയുടെ സ്ഥാനം ആണ് അവൾക്ക് എന്നും. ഇനി നിങ്ങൾ ഒരുമിച്ചു ഒരു മുറിയിൽ കിടന്നാൽ പോലും ഇച്ചായൻ വേറെ ഒന്നും വിചാരിക്കില്ല ,പോരെ? നിനക്ക് സന്തോഷം ആയില്ലേ?
ലൂക്കോ : – (പുറമെ അല്പം പരിഭവത്തോടെയും ഉള്ളിൽ വല്ലാത്ത സന്തോഷത്തോടെയും) ഹ്മ്മ് ശരി ശരി, എന്നാൽ ഇച്ചായൻ ഇവിടെ ഇരുന്നു രണ്ടെണ്ണം വിട്, ഞാൻ അപ്പോയെക്കും എന്റെ സൂസൻ ആന്റിക്ക് ഒരു ഗിഫ്റ്റ് കൊടുത്തിട്ട് വരാം.

Leave a Reply

Your email address will not be published. Required fields are marked *