വിലക്കപ്പെട്ട കനി [Sagar Kottappuram]

Posted by

“മ്മ്..മ്മ് …പെണ്ണുംപിള്ള ആള് പോക്കാണെന്നു തോന്നുന്നു “

കൂട്ടുകാരിലൊരാൾ അത് പറഞ്ഞതും ബാക്കിയുള്ളവർ അതിനു പ്രോത്സാഹനമെന്നോണം പൊട്ടിച്ചിരിച്ചു .

അപ്പോഴേക്കും വേഗത്തിൽ ആ ബൈക്ക് അവരുടെ കണ്മുൻപിൽ നിന്നും മറഞ്ഞിരുന്നു .

ജോജുവിന്‌ കൂട്ടുകാരോട് ദേഷ്യവും തന്നോട് സ്വയം നിരാശയും തോന്നി . ഇനി എപ്പോഴെങ്കിലും മമ്മിയെ കൂട്ടുകാർക്കു പരിചയപ്പെടുത്തേണ്ടി വരരുതേ എന്ന് പോലും അവൻ ആഗ്രഹിച്ചു .

അന്ന് കൂട്ടുകാരൊക്കെ തന്റെ മമ്മിയെ കുറിച്ച് വര്ണിക്കുന്നതും അവരുടെ കൂടെ പോയ ചെറുക്കന്റെ ഭാഗ്യവും ഒകെ കുറിച്ചോർത്തു വാചാലരായപ്പോൾ എല്ലാം കടിച്ചമർത്തി ജോജു കേട്ടിരുന്നു .

അന്ന് ജോജു പതിവ് പോലെ വീട്ടിലെത്തി . മിനി സ്വാഭാവികമായും പാർലർ ക്ലോസ്‌ ചെയ്തിട്ടാണ് വരവ്. എങ്ങനെ ആയാലും അല്പം വൈകാറുണ്ട് . അതുകൊണ്ട് എന്താ വൈകിയത് എന്നൊന്നും ജോജുവിന്‌ ചോദിക്കാൻ പറ്റില്ല . മാത്രമല്ല മിനി വളരെ ഫ്രണ്ട്‌ലി ആയിട്ടാണ് മകനോട് ഇടപഴകാറുള്ളതും .

രാത്രി ഒൻപതു കഴിഞ്ഞാണ് മിനി വീട്ടിലെത്തിയത് . ബർമുഡയും കറുത്ത ടി-ഷർട്ടും ധരിച്ചു ഹാളിൽ ഇരുന്നു ക്രിക്കറ്റ് മാച്ച് ഹൈലൈറ്സ് കണ്ടോണ്ടിരുന്ന ജോജു മിനിയുടെ നാനോ കാർ വീടിനു മുൻപിലെത്തി ഹോൺ മുഴക്കുന്നത് കേട്ട് ഉമ്മറത്തേക്ക് ചെന്നു. അപ്പോഴേക്കും മിനി വണ്ടിയിൽ നിന്നിറങ്ങി ഗേറ്റ് തുറന്നു കഴിഞ്ഞിരുന്നു . ജോജുവിനെ കണ്ടപ്പോൾ മിനി ഒന്ന് ചിരിച്ചു..

മിനി ;”എവിടരുന്നു…ഞാൻ കുറെ അടിച്ചല്ലോ “

ജോജു ;”കേട്ടില്ല മമ്മി ..ഞാൻ മാച്ച് കാണുവാരുന്നു ..”

ഒന്ന് മൂളികൊണ്ട് മിനി തിരികെ വണ്ടിയിലേക്ക് കയറി പോർച്ചിലേക്കു കാര് ഓടിച്ചു കയറ്റി . വണ്ടി നിർത്തിയ ശേഷം തന്റെ പരന്നു കിടക്കുന്ന മുടി കൈകൾ ഉയർത്തികൊണ്ട് പുറകിൽ കെട്ടി വെച്ച് മിനി ഒന്ന് ദീർഘ ശ്വാസം വിട്ടു . പിന്നെ കാറിൽ നിന്നിറങ്ങി , അലസമായി നടന്നു കൊണ്ട് അവർ ഉമ്മറത്തേക്ക് കയറി. ജോജു റിമോട്ടും പിടിച്ചു വാതിൽക്കൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *