വിലക്കപ്പെട്ട കനി [Sagar Kottappuram]

Posted by

കമ്പ്യൂട്ടർ മോണിറ്ററിലേക്കു നോക്കി എന്തോ ശ്രദ്ധിച്ചോണ്ടിരുന്ന മിനി പുറത്തോട്ടു വരുന്ന മകനെ മുഖം ഉയർത്തി നോക്കി .

മിനി ;”മ്മ്..ഇത്ര വേഗം കഴിഞ്ഞോ നിന്റെ ചുറ്റികാണാൽ?”

ജോജു ;”അഹ്..നിങ്ങള്ക്ക് ബുദ്ധിമുട്ടാവണ്ട എന്നുവെച്ച് പെട്ടെന്നിറങ്ങിയതാ “

മിനി;”മ്മ്..എന്ന ഇവിടെ ചുറ്റിതിരിയാതെ വേഗം പോകാൻ നോക്കിക്കേ “

ജോജു ;”അഹ്..പോകാം ..പിന്നെ മമ്മി ഈ സ്റ്റാഫുകളൊക്കെ എവിടെ ഉള്ളവരാ ?”

മിനി ജോജുവിന്റെ അർഥം വെച്ചുള്ള ചോദ്യം കേട്ട് അവനെ അല്പം ഗൗരവത്തിൽ നോക്കി.

മിനി ;”മ്മ്..അറിഞ്ഞിട്ടിപ്പോ എന്തിനാ ?”

ജോജു ;”ഒന്നിനുമല്ല..ചുമ്മാ…”

മിനി;”മ്മ്.ചുമ്മാ അറിഞ്ഞിട്ടിപ്പോ കാര്യം ഒന്നുമില്ലല്ലോ..മോൻ പോകാൻ നോക്ക് “

മമ്മി ഒരു വഴിക്കു അടുക്കില്ല എന്ന് ജോജുവിന്‌ തോന്നി.

ജോജു ;”മ്മ്..ആയിക്കോട്ടെ…എന്ന ശരി…”

മമ്മി ;” ആ..”

അങ്ങനെ മിനിയോട് യാത്ര പറഞ്ഞു ജോജു അവിടെ നിന്നും ഇറങ്ങി . ഇനിയെങ്ങോട്ടു പോകും ദൈവമേ നേരം കളയാൻ എന്നോർത്ത് ജോജു ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു അല്പം നീങ്ങിയപ്പോളാണ് , തലേന്ന് മിനി കയറി പോയ ബൈക്ക് തന്നെ പാസ് ചെയ്തു പാർക്കിങ്ങിൽ വന്നു നിന്നത് അവൻ ഒരു മിന്നായം പോലെ കണ്ടത്..

ഹെൽമെറ്റ് ഊരാതെ തന്നെ ആ മനുഷ്യൻ മൊബൈലിൽ എടുത്തു ഹെൽമറ്റിനടയിലൂടെ ചെവിയിലേക്ക് ചേർത്ത് വെച്ച് സംസാരിക്കുന്നുണ്ട്. ജോജു ബൈക്ക് അല്പം ദൂരെ ആയി മാറ്റി നിർത്തി . ഇന്നലെ കണ്ട ബൈക്ക് തന്നെ ആണെന്ന് ഉറപ്പിച്ചു . സെയിം ഹെൽമെറ്റും ഏതാണ്ട് അതെ രൂപവും…

ആരാണ് ഈ കക്ഷി എന്നറിയാൻ ജോജുവിന്‌ കൗതുകം ആയി . അപ്പോഴേക്കും ഫോണിലെ സംസാരം അവസാനിപ്പിച്ച് കഴിഞ്ഞിരുന്നു. ജോജു അല്പം മാറി ബൈക്ക് ഒതുക്കി നിർത്തി . മാളിലെ ബൈക്ക് പാർക്കിംഗ് സ്ഥലത്തു തന്നെ ആ രൂപം കുറച്ചു നേരമായി നിൽക്കുന്നുണ്ട്.

തന്റെ മമ്മിയെ കാണാൻ തന്നെ വന്നതായിരിക്കുമോ ഇയാൾ എന്നോർത്ത് ജോജുവിന്റെ നെഞ്ചിടിപ്പ് കൂടി തുടങ്ങി .

Leave a Reply

Your email address will not be published. Required fields are marked *