40 കഴിഞ്ഞ അമ്മായിമാർ 2 [മാജിക് മാലു]

Posted by

ലൂക്കോ : – പേടിക്കണ്ട, ആലീസിനെ ഞാൻ കൊണ്ടുപോവുന്നുണ്ട്, പോരെ?
ആലീസ് : – ആയിക്കോട്ടെ, സന്തോഷം. (അതും പറഞ്ഞു ആലീസ് ചിരിച്ചു, ആ ചിരി കണ്ടപ്പോൾ തന്നെ ലൂക്കോയ്ക്ക് ഇവിടെ ഒരുഗ്രൻ വേട്ടക്ക് ഉള്ള സ്കോപ് ഉണ്ട്‍ എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ആലീസിനോട് തത്കാലം യാത്ര പറഞ്ഞു ലൂക്കോ അവിടുന്ന് ഇറങ്ങി, ജീപ്പ് എടുത്തു കാട്ടിലേക്ക് പോയി.)
നല്ല ഒരു മുറ്റൻ കട്ട് പന്നിയെ തന്നെ വെടിവച്ചിട്ടു ലൂക്കോ ജീപ്പിൽ എടുത്തിട്ടുകൊണ്ട് നേരെ എസ്റ്റേറ്റിലേക്ക് പോയി, ലൂക്കോയെ കാത്തു ജിമ്മിച്ചൻ അവിടെ ഇരിപ്പുണ്ടായിരുന്നു. നല്ല നാടൻ കശുവണ്ടി വറ്റുമായി. ലൂക്കോ കാട്ടുപന്നിയെ എടുത്തു ജിമ്മിച്ചന്റെ മുന്നിൽ ഇട്ടു കൊടുത്തു, ജിമ്മിച്ചൻ കാര്യം കുശാൽ ആയി എന്ന് പറഞ്ഞു, പന്നിയെ എടുത്തു പുറകിൽ കൊണ്ടുപോയി കശാപ്പ് ചെയ്തു നല്ല കുരുമുളകും കുടംപുളിയും പുരട്ടി ചുട്ട് എടുത്തു. ഹൈറേഞ്ചിലെ കൊടും തണുപ്പിൽ നല്ല കശുവണ്ടി വറ്റിയതും ചുട്ട കാട്ടു പന്നിയും അടിച്ചു ജിമ്മിയും ലൂക്കോയും എസ്റ്റേറ്റിലെ പൂന്തോട്ടത്തിൽ ഇരിക്കുന്നു, നല്ല കോടമഞ്ഞു ഉണ്ടായത് കൊണ്ട് തീ കത്തിച്ചു ചൂട് കൊല്ലുകയായിരുന്നു ലൂക്കോ, ലൂക്കോ ജിമ്മിച്ചനോട് പറഞ്ഞു.
ലൂക്കോ : – ഇച്ചായ, ഞാൻ പോയിരുന്നു.
ജിമ്മി : – എവിടെടാ മക്കളെ?
ലൂക്കോ : – ഗസ്റ്റ് ഹൌസിൽ, പുതിയ മൂന്നാൻ അമ്മയെ, ഛെ…. അല്ല ആലീസിനെ കാണാൻ.
ജിമ്മി : – ഹേ? ! എന്നിട്ട്?
ലൂക്കോ : – കണ്ടു, എന്റെ ഇച്ചായ!! ഈ അപ്പൻ എവിടുന്നു ഒപ്പിക്കുന്നു ഇങ്ങനെത്തെ ഐറ്റംസ് നെ?!
ജിമ്മി : – ഹഹഹ, അതാണ് മക്കളെ അണ്ടി യോഗം അണ്ടി യോഗം എന്ന് പറയുന്നത്.
ലൂക്കോ : – (വാറ്റ് കുടിച്ചു കൊണ്ട്) എന്നാലേ, ആ യോഗം എനിക്ക് കൂടെ ഒന്ന് വേണം ഇച്ചായ.
ജിമ്മി : – (ഒന്ന് ഞെട്ടി, കുടി നിർത്തി) മക്കളെ ലൂക്കോ, നീ എന്താ ഉദ്ദേശിക്കുന്നത്?
ലൂക്കോ : – അതേ ഇച്ചായ, അവളെ എനിക്ക് ഒന്ന് വേണം. ഇച്ചായൻ എന്നെ സഹായിക്കണം അതിന്.
ജിമ്മി : – അപ്പന്റെ പോസ്റ്റിൽ തന്നെ വേണോ മക്കളെ ഗോൾ അടിക്കാൻ?
ലൂക്കോ : – ഇച്ചായന്‌ പറ്റോ ഇല്ലയോ? എനിക്ക് അതറിഞ്ഞാൽ മതി.
ജിമ്മി : – നീ പറഞ്ഞാൽ പിന്നെ ഇച്ചായന് മറുവാക്ക് ഉണ്ടോ ലൂക്കോ?! പക്ഷെ അപ്പൻ അറിഞ്ഞാൽ മോശം ആണ്.

Leave a Reply

Your email address will not be published. Required fields are marked *