എൻ്റെ ലിൻസി ചേച്ചി 3 [kadhakaran]

Posted by

ഞാൻ: ഞാൻ അത് എവിടെയാ ഊരിയിട്ടത് ..ഞാൻ ഓരോന്നായി ഓർത്തെടുത്തു … മനസിലാകെ ഭയം നിറഞ്ഞു .. പെട്ടെന്ന് ഞാൻ ഫോൺ എടുത്തു ഓപ്പൺ ചെയ്തു ഗാലറി നോക്കി…
തംബ്‌നയിൽസ് മാത്രമേ നോക്കിയുള്ളൂ ..അയ്യോ. സ്വപ്നമല്ല . ഞാൻ ഫോൺ ലോക്ക് ചെയ്തു. .മാക്സ് എന്നെത്തന്നെ നോക്കി ഇരിക്കുവാന്. അപ്പോഴാണ് ശ്രദ്ധിച്ചത് അവന്റെ മുഖം നല്ല ചുവന്നിരിക്കുന്നു .
മാക്സ്:നീ എന്റെ ഫോൺ എടുത്തോ ഇന്നലെ രാത്രി ?
ഞാൻ:എന്താ നീ ചോദിച്ചതു ? അവനു മനസിലായിരിക്കുന്നു .

ചേച്ചി എങ്ങനെ റിയാക്ട് ചെയ്തു കാണും .. അവൾക്കു ഓർമ്മയുണ്ടോ? ഞാനിനി എങ്ങനെ അവളെ ഫേസ് ചെയ്യും? ഒരായിരം ചോദ്യങ്ങളും, പേടിയും എന്നെ തളർത്തി .

എടാ മാക്സ് .. എന്തുണ്ടായാടാ .. നിന്റെ ഒരു നശിച്ച വിസ്കി .. അകെ പ്രശ്നമായോ.. എനിക്ക് പേടിയാകുന്നെട.
മാക്സ്: രാവിലെ തന്നെ എനിക്കുള്ളത് കിട്ടി .. അവൻ കവിൾത്തടവി ഒന്ന് ചിരിച്ചു. കുറഞ്ഞു പോയെങ്കിലേ ഉള്ളു .

അതെ ഞാൻ ആ വീഡിയോ പിന്നെ എടുത്തോളാം. എന്നാലും നിനക്ക് എന്നെ വിശ്വാസമില്ലാതായല്ലോ ..ലിജോ
പിന്നെ, ഇനി ഞാൻ ഇവിടെ നിന്നാൽ ശരിയാകില്ല . അവൾ രാവിലെ കലി കയറി നിൽക്കുവാ. ഞാൻ ഷോറൂമിലേക്കു ചെല്ലട്ടെ ക്രിസ്മസ് sale ആണ്.. ഇന്നലെ ഒരു ദിവസം പപ്പയുടെ കാല് പിടിച്ച ലീവ് ആക്കിയത്.ഇന്ന് ചെന്നില്ലെങ്കിൽ എന്നെ കൊല്ലും . ഈവെനിംഗ് കാണാം.. അവരുടെ ഫാമിലിക്ക് ടു വീലർ ഷോറൂം ആണ്.അവനും അവിടെ വർക്ക് ചെയ്യുന്നുണ്ട് .

ഞാൻ :എടാ മാക്സി നില് . അവൾ എന്നെപ്പറ്റി എന്തേലും ചോദിച്ചോ? ഞാൻ അകെ അങ്കലാപ്പിലായി..
മാക്സ്: തല്ക്കാലം നീ ഒന്നും ചോദിയ്ക്കാൻ നോക്കണ്ട. അവൾ എന്നോട് കുറെ ചോദിച്ചു നിന്റെ ടി ഷർട്ട് എങ്ങനെ അവൾ ഇട്ടതെന്നു .. വലിയ ഓര്മയില് തോന്നുന്നു. ഞാൻ പറഞ്ഞു ചേച്ചി തന്നെ ഇട്ടതാണെന്നു .
ഞാൻ:എടാ ചേച്ചിക്ക് മനസ്സിലായോ.. ഇന്നലത്തെ …
മാക്സ്:മനസിലാകാതെ ഇരിക്കാൻ അവളെ പൂകൊണ്ടു തലോടിയതൊന്നും അല്ലല്ലോ? പാവം ഭയങ്കര ഷോക്കിൽ ആണ് .. പക്ഷെ നിന്റെ കാര്യം ഓര്മയില്ലെന്നു ഒരു സംശയം. ഞാനായിട്ട് ഒന്നും പറഞ്ഞിട്ടില്ല കേട്ടോ.
അല്ല നീ ചെയ്താ ?
എനിക്കും തീരെ ഓർമയില്ല.. അതാ ഞാൻ വീഡിയോ നോക്ക്കിയത് ..നീ അത്കോപ്പി ചെയ്തു ഡിലീറ്റ് ചെയ്തപ്പോഴേ എനിക്ക് തോന്നി .. അതെ ആ വീഡിയോ കളയല്ലേ ..
പിന്നെ ടി ഷർട്ട് ഇട്ടിട്ടുപോയ മതി .. നിന്റെ നെഞ്ചൊക്കെ മാന്തി പൊളിച്ചു വച്ചിരിക്കുവാണല്ലോ

പിന്നെ  ഈവെനിംഗ് ഞാൻ നേരത്തെ വരാൻ നോക്കാം. എന്തെലും പ്രശ്നമുണ്ടായാൽ നീ അപ്ഡേറ്റ് ചെയ്യണേ..

Leave a Reply

Your email address will not be published. Required fields are marked *