സ്മിത:- അപ്പൊ ലണ്ടനിലും കള്ളൻമാരുടെ ശല്യം ഉണ്ട് അല്ലേ ?! പക്ഷെ ഇക്കയെക്കാൾ വല്യ കള്ളൻ അവിടെ ആരാണുള്ളത്.
(സ്മിത ചിരിക്കുന്നു ഒപ്പം ഞാനും ചിരിച്ചു, സ്മിതയുടെ ശബ്ദം ഒരു വല്ലാത്ത അനുഭൂതി നൽകുന്ന ഒന്നായിരുന്നു, ഭയങ്കരം സെക്സി ഫീൽ കിട്ടുന്ന ഒന്ന്).
ഹാഷിം:- ഹഹഹ സ്മിത ഇപ്പോഴും പഴയ തമാശ ഒന്നും വിട്ടിട്ടില്ല അല്ലേ, ചുമ്മാ അല്ല ഇപ്പോഴും ഇങ്ങനെ യവ്വനം നിലനിൽക്കുന്നത് , ഞാൻ ഫോട്ടോ ഒക്കെ കാണാറുണ്ട് ഫേസ്ബുകിൽ, സത്യം പറയാലോ സിനിമ നടിമാർ പുറകിൽ നില്കണം സ്മിതയുടെ.
(അതുകേട്ടു സ്മിത ശരിക്കും ത്രിൽ ആയി അവൾ വാനോളം ഉയർന്നു)
സ്മിത:- ഒന്ന് പോ ഹാഷിംക്ക കളിയാക്കാതെ, ഞാൻ ഇപ്പൊ സ്ഥിരമായി യോഗ ചെയ്യാറുണ്ട് പിന്നെ സ്ട്രിക്ട് ഡയറ്റും അതുകൊണ്ട് ആണ്.
ഹാഷിം:-എന്തായാലും കലക്കി മോളെ, പെണ്ണുങ്ങൾ ആയാൽ ഇങ്ങനെ വേണം ശരീരം നന്നായി ശ്രദ്ധിക്കണം, അല്ലാതെ ഒരുമാതിരി തിന്നു തടിച്ചു വീർത്തു നടന്നിട്ട് കാര്യം ഇല്ല
സ്മിത :- ഓഹ് പക്ഷെ ഹാഷിംക്ക ഞാൻ ഇത്രയൊക്കെ ശരീരം ശ്രദ്ധിച്ചിട്ടും എനിക്ക് വല്യ കാര്യം ഒന്നുമില്ല. (അവൾ പറഞ്ഞത് എനിക്ക് മനസിലായി, ഞാൻ പറഞ്ഞു)
ഹാഷിം:-സ്മിതേ എല്ലാം ശരിയാകും, എന്തായാലും ഞാൻ ഒരു ടു വീക്ക് നാട്ടിൽ വരുന്നുണ്ട്, പാലക്കാട് ഒരു പ്രൊജക്റ്റ് ഉണ്ട് നിങ്ങളുടെ ഇല്ലത്ത് ഒരു നാലഞ്ചു ദിവസം താമസിക്കാനുള്ള സൗകര്യം ഉണ്ടോ?സത്യം പറഞ്ഞാൽ അതറിയാന ഞാൻ ഇപ്പൊ വിളിച്ചത്.
സ്മിത:- (ആശ്ചര്യത്തോടെ) സത്യം?!! അതൊരു വലിയ സന്തോഷം ഉള്ള കാര്യം അല്ലേ,? രഘുവേട്ടന് ഇത് കേട്ടാൽ തീർച്ചയായും സന്തോഷം ആകും, ഇല്ലത്ത് ഞാനും രഘുവേട്ടനും മാത്രമല്ലെ ഉള്ളു, അതുകൊണ്ട് ഒരാഴ്ച അല്ല ഒരു കൊല്ലം നിന്നാലും സന്തോഷമേ ഉള്ളു, എപ്പോഴാ വരുന്നേ? സൽമ ഉണ്ടാകില്ലേ കൂടെ?!
ഹാഷിം:- ഞാൻ എന്തായാലും ഒരു ടു വീക്ക് കഴിഞ്ഞേ ഉണ്ടാകു പിന്നെ സൽമ ഇല്ല അവൾ ഇപ്പൊ കമ്പനി മാറി അതുകൊണ്ട് ലീവ് ഇല്ല, ഞാൻ ഒരു പ്രൊജക്റ്റ് വർക്ക് ചെയ്യാൻ വേണ്ടി ആണ് വരുന്നത്.