ഞാനും അവളും ഏകദേശം അടുത്തെത്തി എന്നെ കണ്ടതും അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു “ഇക്ക ഇത്ര രാവിലെതന്നെ എങ്ങോട്ടായിരുന്നു പോയത്?” ഞാൻ പറഞ്ഞു, “എവിടെയുമില്ല ഞാൻ ചുമ്മാ ഒന്ന് ജോഗിങ്ങിനു
പോയതായിരുന്നു. “. അപ്പോൾ അവൾ ആശ്ചര്യത്തോടെ ചോദിച്ചു “ഓഹോ അപ്പോ ഈ വക ദുശീലങ്ങൾ ഒക്കെ ഉണ്ട് അല്ലേ”?!
പിന്നെ അവൾ പറഞ്ഞു ദേ ഒരാളുണ്ട് 8 മണി ആയിട്ടും അവിടെ കിടന്നുറങ്ങുന്നു അദ്ദേഹത്തിന് ഈവക പരിപാടികൾ ഒന്നുമില്ല.
ഇക്കാക് ഒന്ന് ഉപദേശിച്ചു കൂടെ വലിയ ഫ്രണ്ട് അല്ലേ? അപ്പോൾ ഞാൻ പറഞ്ഞു ഇന്നെന്തായാലും ഞാനവനെ ഉറങ്ങുന്നതിന് ഒരു കാരണവശാലും കുറ്റം പറയില്ല കാരണം ഇന്നലെ രാത്രിയത്തെ നല്ല ക്ഷീണം കാണും അവനു, ഞാൻ സ്മിതയുടെ മുഖത്തു നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു… കൂട്ടത്തിൽ ഒന്നുകൂടി പറഞ്ഞു ക്രെഡിറ്റ് മുഴുവൻ എന്റെതാണ് ഞാൻ ആണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്…. അതൊക്കെ അവിടെ നിൽക്കട്ടെ ഞാൻ ലണ്ടനിൽ നിന്ന് കൊണ്ടുവന്ന സ്പ്രേ എങ്ങനെയുണ്ട്?! സ്മിതയുടെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ആയി എന്ന് ഞാൻ വിശ്വസിക്കുന്നു.
അതുകേട്ട് സ്മിത പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു ഇക്ക ശരിക്കും ഒരു മണ്ടനാ അല്ലെങ്കിൽ അതുപോലെ ഒരു സ്പ്രേ ആ പൊട്ടന്റെ കയ്യിൽ തന്നെ കൊടുക്കുമോ?! എനിക്ക് ഒന്നും മനസിലായില്ല ഞാൻ ചോദിച്ചു എന്തുപറ്റി സ്മിതേ?! ഒന്നുമില്ല പുള്ളിയാ സ്പ്രേ അലമാരയിൽ വെച്ചു പൂട്ടി ഇക്ക കൊടുത്ത സ്കോച്ച് വിസ്‌കിയുമടിച്ചു നന്നായി ഫിറ്റ് ആയി ഉറങ്ങി അത്രതന്നെ…. സ്മിത
അതു പറഞ്ഞു കഴിഞ്ഞപ്പോൾ ആ മണ്ടന്റെ അവസ്ഥ ആലോചിച്ച് ഞാനാകെ തരിച്ചുനിന്നുപോയി.