രതി ശലഭങ്ങൾ 14 [Sagar Kottappuram]

Posted by

ഞാൻ അവരുടെ പുറകിലൂടെ ചെന്ന് കെട്ടിപിടിച്ചു.ബീനേച്ചി കൈയുയർത്തി എന്റെ കവിളിൽ തഴുകി കണ്ണാടിയിലെ ഞങ്ങളുടെ പ്രതിബിംബത്തിൽ നോക്കി ,

ഞാൻ ;”ഇനിയെന്ന ഇങ്ങനെ ?”

ഞാൻ ബീനേച്ചിയുടെ കഴുത്തിൽ ചുണ്ടമർത്തി ചോദിച്ചു.

ബീന ;”മ്മ്…അവസരം വരും..നീ പേടിക്കണ്ട “

ഞാൻ ;”മ്മ്…”

ഞാൻ പതിയെ മൂളി

ബീന ;”എന്തായാലും ബീനേച്ചി നിന്നെയും ഈ ദിവസവും ഒരിക്കലും മറക്കില്ലെടാ “

ബീനേച്ചി തിരിഞ്ഞെന്നെ അല്പം ഈറൻ അണിഞ്ഞ കണ്ണുകളോടെ നോക്കി. ആനന്ദ കണ്ണീർ !

ഞാൻ ;”ഞാനും “

പതിയെ പറഞ്ഞു ഞാൻ ബീനേച്ചിയുടെ അധരങ്ങളിൽ ഒരു ചുടു ചുംബനം സമ്മാനിച്ച്. ശേഷം അവിടെ നിന്നും തിരിച്ചിറങ്ങി . തിരികെ വരുമ്പോൾ ഞാൻ വീടിനടുത്തുള്ള ടൗണിൽ ബീനേച്ചിയെ ഇറക്കി വിട്ടു . അവിടെ നിന്നും ഓട്ടോ വിളിച്ചു ബീനേച്ചി സംശയം ഒന്നും തോന്നാത്ത രീതിയിൽ വീട്ടിലേക്കു പൊയ്ക്കോളാം എന്ന് പറഞ്ഞു .

അങ്ങനെ ഞാൻ അവിടെ നിന്നും വീട്ടിലേക്കു തിരിച്ചു ബീനേച്ചി സമ്മാനിച്ച ഓർമ്മകൾ എന്നിൽ കുളിരായും തീയായും നിറയുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *