ഒരേ തൂവൽ പക്ഷികൾ [രേഖ]

Posted by

അതായതു മോളെ ഒന്നും ഇപ്പോൾ അലട്ടുന്നില്ല … അല്ലെ

അങ്ങിനെ ചോദിച്ചാൽ ഇല്ല

അങ്ങിനെ ചോദിച്ചില്ലെങ്കിൽ ?

ഈ മമ്മി … ഷൈനിൻ്റെ ആ കെയർ സ്നേഹം എല്ലാം …

സാമീപ്യം അപ്പോൾ ആഗ്രഹിക്കുന്നില്ലേ …

ആഗ്രഹിക്കുന്നു

അത് എന്തിനാണ്

മമ്മി എന്നെ കളിയാക്കുവാണോ ? …

അല്ല ചിന്നു ! പറ… മമ്മിയെക്കൊണ്ട് പറ്റുവാണേൽ മമ്മി നിന്നെ സഹായിക്കാം അതും നമ്മൾ മാത്രമായ രീതിയിൽ

മമ്മി എന്താണ് പറഞ്ഞുവരുന്നത്

മോളെ നീ എന്നെകൊണ്ട് പച്ചക്കു പറയിപ്പിക്കുവാനാണോ … അതെ സെക്സ് മിസ് ചെയ്യുന്നുണ്ടോ എന്ന്

ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി .അതും ഭർത്താവിൻ്റെ അമ്മയിൽനിന്നും ഒരിക്കലും പ്രതീക്ഷിക്കാതെ ഈ ചോദ്യം

ഉണ്ട്

എനിക്കറിയാം അത് … കാരണം ഞാനും അത് അനുഭവിച്ചതാണല്ലോ …

പതിയെ പതിയെ ഞങ്ങളുടെ സംസാരവിഷയം സെക്സിലേക്കു ചാഞ്ഞു .

നിങ്ങൾതമ്മിൽ ദിവസവും ഉണ്ടായിരുന്നോ ?

ഉണ്ടായിരുന്നു ….
ഈ പ്രായത്തിൽ ദിവസവും ആയില്ലെങ്കിൽ പിന്നെ ഏതു പ്രായത്തിലാണ് അല്ലെ

അവൻ ഈ സുന്ദരിമോളെ തൃപ്തിപ്പെടുത്തിയിരുന്നോ ? ഒരു മമ്മിയും അവരുടെ മരുമകളോട് ചോദിക്കാത്ത ചോദ്യമാണിത് . പക്ഷെ ഞാൻ നിന്നോട് ചോദിക്കും നീ എനിക്ക് മാരുമൊളല്ലല്ലോ മോളല്ലേ …

ഞാൻ പറഞ്ഞു ഉം …

Leave a Reply

Your email address will not be published. Required fields are marked *