അളിയൻ ആള് പുലിയാ 7 [ജി.കെ]

Posted by

അങ്ങനെ ആദ്യം ഫാരിയെ വിളിച്ചു…ഞങ്ങൾ അകത്തു കയറി…..അഡ്മിഷൻ പ്രൊസീജർ തുടങ്ങി…..ആദ്യം പ്രിൻസിപ്പൽ….പിന്നെ ടീച്ചേർസ്….ശരിക്കും ഒരു ഇന്റർവ്യൂ പോലെ……ഫാരി മോൾ അവരുടെ ചോദ്യങ്ങൾക്കു മുന്നിൽ ഒരു പരുവത്തിൽ ഇംഗ്ലീഷ് പറഞ്ഞൊപ്പിച്ചു……നല്ല കാശുകൊടുത്തു നമ്മുടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിപ്പിച്ചാലും പുറം നാട്ടിൽ ചെന്നാൽ നമ്മടെ മക്കൾ ബ്ബ ബ്ബ ബ്ബ ബ്ബ അടിക്കുകയെ ഉള്ളൂ എന്നുള്ളത് എത്ര സത്യം…..അപ്പ്രൂവ്ഡ്…..ലാസ്‌റ് സ്റ്റാമ്പും അടിച്ചു അവരുടെ ഫോം തിരികെ തന്നു കൗണ്ടറിലേക്ക് പോകാൻ പറഞ്ഞു…..ഞാൻ കൗണ്ടറിൽ ചെന്ന് …..ചേട്ടത്തിയും എന്നോടൊപ്പം ഉണ്ട്…..ഒരു ലിസ്റ്റ് തന്നു…..വൺ ഇയർ ടൂഷൻ ഫീ 75 000 …..വൺ ടൈം  ഫീ…കോഷൻ സെക്യൂരിറ്റി….അമ്മേടെ തേങ്ങാ മറ്റേതു മറിച്ചത്…എല്ലാം കൂടി ഒരു ലക്ഷത്തി നാല്പതിനാലായിരം രൂപ….ഡു യു വാണ്ട് ഹോസ്റ്റൽ ഫെസിലിറ്റീസ്? എലുമ്പത്തി കാഷ്യർ എന്നോട് തിരക്കി…ഹൌ മാച്ച് ഈസ് ഫോർ ഒൺ ഇയർ….

“തേർട്ടി സിക്സ് തൗസൻഡ്..ഇൻക്ലൂഡിങ് ഫുഡ്….ആൻഡ് ത്രീ തൗസൻഡ് ഫോർ കോഷൻ ഫീ…..

ഞാൻ ഖത്തർ നാഷണൽ ബാങ്കിന്റെ കാർഡ് എടുത്തു നീട്ടി…..

“ഈസ് ദിസ് ഓവർസീസ് ട്രാൻസാക്ഷൻ ….

“എസ് …..

“ഓ.കെ സാർ….അവളുടെ മുഖത്ത് പുന്നെല്ലു കിട്ടിയ പെരുച്ചാഴിയുടെ   സന്തോഷം….അവൾ  ഒരു വർഷത്തെ ബാധ്യത മുഴുവനും എടുത്തു…..ബില്ലുകൾ ഒന്നൊന്നായി തന്നു….ചേട്ടത്തി വല്ലാത്ത ഒരു  മാനസിക അവസ്ഥയിൽ എന്നെ നോക്കുന്നത് കണ്ടു .ഞാൻ ഒന്നുമില്ല എന്നർത്ഥത്തിൽ കണ്ണടച്ച് കാണിച്ചു..ചേട്ടത്തി വിഷാദം കലർന്ന ഒരു ചിരി തിരികെ തന്നു….അപ്പോഴേക്കും ആര്യയും കൃഷ്ണമൂർത്തിയും അങ്ങോട്ട് വന്നു…..കഴിഞ്ഞോ….

“ആ കഴിഞ്ഞു…റൂം അലോട്ട് ചെയ്യുന്നു…..റെസീപ്റ് തന്നു…അതിൽ റൂം നമ്പർ പതിനാല് ……

” കോനേയാളിരുവ യവുടെ…(വേറെ ആരെങ്കിലുമുണ്ടോ അതിൽ)….ഞാൻ കന്നഡ സംസാരിക്കുന്നത് കണ്ടപ്പോൾ കൗണ്ടറിൽ ഇരുന്നവളുടെ മുഖത്തു യോനീ പ്രസാദം….

Leave a Reply

Your email address will not be published. Required fields are marked *