രതി ശലഭങ്ങൾ 10 [Sagar Kottappuram]

Posted by

ബീനേച്ചി എന്റെ വയറ്റിലൂടെ രണ്ടുകയ്യും ചുറ്റിപിടിച്ചു ചേർന്നിരുന്നു .

ബീന ;”ഓ..ഒരു ചുക്കുമില്ല ..ഇവിടെ ഒകെ ആരാ നമ്മളെ അറിയാൻ ഉള്ളത് ”
ബീനേച്ചി പറഞ്ഞുകൊണ്ടെന്നെ ഇറുകെ പുണർന്നു .

ഞാൻ ;”എന്നാലും ശ്രദ്ധിക്കണം..ആരേലും കണ്ട “

ഞാനൊന്നു പറഞ്ഞു നിർത്തി.

ബീന ;”മ്മ്…പിന്നെ അവനു സംശയം ഒന്നുമില്ലലോ നിന്നോട് വരാൻ പറഞ്ഞതിൽ “

ബീനേച്ചി എന്റെ കാതിൽ കടിച്ചു കൊണ്ട് ചോദിച്ചു .ഞാൻ ഇക്കിളി എടുത്തെന്ന പോലെ ഒന്ന് ചിണുങ്ങി .മകനെ ഒതുക്കി കാമുകനോടൊപ്പം ശൃംഗാരം !

ഞാൻ ;”ഏയ് ഇല്ല , ഞാൻ ആദ്യം കുറച്ചു സീനിട്ടു , പിന്നെ ഓക്കേ പറഞ്ഞു “

ബീന ;”മ്മ്…ഒരു കണക്കിന് അവൻ വരാഞ്ഞത് നന്നായി…അല്ലേടാ “

ബീനേച്ചി എന്റെ പുറത്തു ഷർട്ടിനു മീതെ കൂടി ചുംബിച്ചു .

ഞാൻ ;”മ്മ്…സംശയമൊന്നും ഉണ്ടാവില്ല..ഞാൻ മുൻപും ബീനേച്ചിയുമായി ബൈക്കിൽ പോയിട്ടില്ലേ”

ബീന ;”ആഹ്..അതും നേരാ”

ബീനേച്ചി ചിരിച്ചു.

ഞങ്ങൾ അങ്ങനെ കുശലം പറഞ്ഞു നീങ്ങി, അത്യാവശ്യം നല്ല വെയിൽ ഉണ്ട്, ബീനേച്ചി വിയർക്കുന്നുണ്ട് , എന്നാൽ കാറ്റുംകൂടെ ഉള്ളതിനാൽ കുഴപ്പമില്ല, ഞങ്ങളിങ്ങനെ മിണ്ടിയും പറഞ്ഞും നീങ്ങി . അതിനിടക്ക് വിജനമായ ഒരു സ്ഥലത്തെത്തി. റോഡിനു ഇരുവശത്തും കാടുപോലെ പൊന്ത വളർന്നിട്ടുണ്ട്. പെട്ടെന്ന് ബീനേച്ചി വണ്ടി നിർത്താൻ പറഞ്ഞു എന്റെ പുറത്തു തട്ടി.

ഞാൻ ;”മ്മ് എന്താ ചേച്ചി…”

ബീന ;”നീ നിർത്തു ഞാൻ പറയാം “

Leave a Reply

Your email address will not be published. Required fields are marked *